Home Tags Pakisthan

Tag: pakisthan

ദാവുദ് ഇബ്രാഹിം; 11 പാസ്പോര്‍ട്ടുകളും 25 പേരുകളും !

0
ഇന്ത്യ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന് 11 പാസ്‌പോര്‍ട്ടുകളുണ്ട്. 25 പേരുകളും

ചാടി വീണ് കമഴ്ന്നു അടിച്ചു തട്ടിയിട്ട ക്യാച്ച്; അവസാനം യൂനിസ് ഖാന്‍ ഔട്ട്‌ !

0
കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് നടന്ന ശ്രീലങ്ക-പാകിസ്താന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരം. ശ്രീലങ്കയിലെ ഗോള്‍ സ്റ്റേഡിയത്തില്‍ കളി പുരോഗമിക്കുന്നു

തലവെട്ടിനു നേതൃത്വം കൊടുക്കാന്‍ അല്‍ ഖ്വായ്ദ പുതിയ ആളെ നിയമിച്ചു !

0
അങ്ങനെ തല നഷ്ട്ടപ്പെട്ടു ഒന്ന് ഒതുങ്ങി ഇരിക്കുകയായിരുന്നു ലോകത്തെ ഏറ്റവും ക്രൂരരായ ഭീകര സംഘടന.

ഇന്ത്യന്‍ സൈന്യത്തിനെ വിരട്ടി പാകിസ്താന്‍ സൈനിക മേധാവി

0
ഇന്ത്യക്ക് അറിഞ്ഞ് ഒന്ന് ബോംബിടാന്‍ ഉള്ള സ്ഥലമില്ല. എന്നാലും അഹങ്കാരമോ?

പാകിസ്ഥാനെ പാഠം പഠിപിക്കാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ വെടി നിര്‍ത്താന്‍ ലംഘിക്കണം!

0
ഇന്ത്യപാക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ലംഘിയ്ക്കണം എന്ന ആവശ്യവുമായിട്ടാണ് ഇപ്പോള്‍ ശിവസേന രംഗത്തിറങ്ങിയിരിയ്ക്കുന്നത്.

പാകിസ്ഥാന്‍ വിട്ട പ്രാവിനെ ഇന്ത്യ പിടിച്ചു ജയിലിലിട്ടു !

0
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി ഗ്രാമമായ പത്തന്‍കോട്ടില്‍ ചില വിചിത്രമായ സംഭവവികാസങ്ങള്‍ അരങ്ങേറിയതായി ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സ്റ്റംബിന്‍റെ പിറകില്‍ സ്ഥലമുണ്ടോ? ഒന്ന് ബാറ്റ് ചെയ്യാനാ

0
പന്ത് എറിഞ്ഞു കൊടുത്ത ഷോയബ് അക്തര്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനേയും പന്തടിക്കാമെന്ന്

മുസ്ലീം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കണമെന്ന് പറഞ്ഞ പ്രവാസിമലയാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

0
ദോഹയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളി യുവാവിനെ സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പിരിച്ചുവിട്ടു.

കല്യാണത്തിന് ഒരു വിഭവം മാത്രം വിളമ്പിയാല്‍ മതിയെന്ന് കോടതി ഉത്തരവ് !

0
ആരും പേടിക്കണ്ട, ഈ കോടതി ഇന്ത്യയില്‍ അല്ല മറിച്ചു പാകിസ്ഥാനിലാണ്..!

തൊലിയുടെ നിറം കൊണ്ട് മാത്രമാണ് സോണിയ നേതാവായത്; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

0
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി ആ പാര്‍ട്ടിയുടെ നേതാവായത് അവരുടെ തൊലി വെളുത്തത് ആയത് കൊണ്ട് മാത്രമാണ്

പച്ച നിറം കണ്ടാല്‍ ധവാന് കലിയിളകും; പക്ഷെ ഇന്ന് പാളി പോയി.!

0
പക്ഷെ കലിച്ചു തുടങ്ങിയെങ്കിലും 40 എടുക്കും മുന്‍പ് ആ കലിപ്പ് ബംഗ്ലയുടെ "പച്ച" പട അവസാനിപ്പിച്ചു..!

സ്റ്റാര്‍ സ്പോര്‍ട്സിന്റെ “മോക്ക മോക്ക” പരസ്യം അറം പറ്റുമോ? എല്ലാം ഇന്നറിയാം !

0
ആദ്യകളികളില്‍ വെസ്റ്റ് ഇന്‍ഡീസിനോടും ഇന്ത്യയോടും തോറ്റ പാകിസ്താന്‍ പിന്നീട് മൂന്ന് കളികള്‍ ജയിച്ചാണ് തിരിച്ചുവന്നത്.

ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക; ഇന്ത്യക്കാരുടെ വക വീണ്ടും ഒരു പടക്കം പൊട്ടിക്കല്‍ പരസ്യം.!

0
ഇനി ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം അവര്‍ക്ക് ഒപ്പം ആയിരുന്നു.

ദൈവമേ..പാകിസ്ഥാനിലും ആം ആദ്മി പാര്‍ട്ടി.! അവിടത്തെ സര്‍ക്കാരിനെതിരെ പാര്‍ട്ടി ആഞ്ഞടിക്കുന്നു.!

0
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയെ നയിക്കുന്നത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കേജരിവാള്‍ ആണെങ്കില്‍ പാകിസ്ഥാനിലെ പാര്‍ട്ടിയുടെ നേതാവ് ആര്‍സാന്‍ ഉല്‍ മുക്ക്

പാകിസ്ഥാന്‍ സൈന്യത്തിന് മധുരം നല്‍കി ഇന്ത്യന്‍ പട്ടാളത്തിന്റെ റിപബ്ലിക് ദിനാഘോഷം.

0
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ആഘോഷങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകതയായി ശരിക്കും നോക്കി കാണേണ്ടത്.

ഇന്ത്യയുടെ അവസാനത്തെ മുന്നറിയിപ്പ് വന്നു മണിക്കൂറുകള്‍ക്ക് അകം അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്.!

0
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ പ്രകോപനങ്ങള്‍ക്ക് ഇന്ത്യഅവസാനമായി മുന്നറിയിപ്പ് നല്‍കിയത്.

പാകിസ്ഥാന്‍ തീവണ്ടികളെ വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ , അതിഗംഭീരം : വീഡിയോ

0
നമ്മുടെ തീവണ്ടികളും അവ കാത്ത് സൂക്ഷിക്കുന്ന പാരമ്പര്യവും എത്ര മഹാനീയമാണ് എന്ന് അറിയാന്‍ നമ്മള്‍ പാകിസ്ഥാന്‍ റെയില്‍വേ ഒന്ന് കാണണം.

ഇനിയും ചൊറിഞ്ഞാല്‍ ഞങ്ങള്‍ തിരിച്ചടിക്കും ; പാകിസ്ഥാന് ഇന്ത്യയുടെ അവസാനത്തെ മുന്നറിയിപ്പ്.!

0
ഒടുവില്‍ ഇന്ത്യ പ്രതികരിക്കുന്നു. ഇനിയും പാകിസ്ഥാന്റെ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമെന്നു ഇന്ത്യ.

തിഹാര്‍ ജയില്‍ ആക്രമിച്ചു ഭീകരരെ തട്ടി കൊണ്ട് പോകാന്‍ ലഷ്കറിന്റെ പ്ലാന്‍ ; അതങ്ങ് പള്ളിയില്‍ പോയി പറയാന്‍...

0
ജയിലില്‍ തടവില്‍ കഴിയുന്ന തീവ്രവാദികളെ മോചിപ്പിക്കാനാണ് ജയില്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്‌

“കുട്ടികളെയെല്ലാം ഞങ്ങള്‍ കൊന്നു, ഇനി ആരെ കൊല്ലണം” ഭീകരരുടെ സംഭാഷണം പുറത്ത്.!

0
ഓഡിറ്റോറിയത്തിലെ മുഴുവന്‍ കുട്ടികളെയും ഞങ്ങള്‍ കൊന്നു. ഇനിയെന്താണ് ചെയ്യേണ്ടത്

പെഷവാര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന്‍ പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ്.

0
133 കുട്ടികള്‍ അടക്കം 155 പേരുടെ മരണത്തിനുകാരണമായ പെഷവാറിലെ സ്കൂളിലെ ആക്രമണത്തിനു തീവ്രവാദികളെ സഹായിച്ചത് മുന്‍ കര്‍സായി സര്‍ക്കാരിലെ ചിലരും പിന്നെ ഇന്ത്യയുമാണ് എന്നാണ് മുഷറഫിന്റെ പ്രസ്താവന.

ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ദാവുദ് ഇബ്രാഹിം മാത്രം, പെഷവാറില്‍ സ്കൂളില്‍ ഇനി ഒമ്പതാം ക്ലാസ് ഇല്ല.!

0
പാകിസ്ഥാനിലെ പെഷവാറിലെ മിലട്ടറി സ്കൂളിനു നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ ബാക്കി പത്രമായി മാറുകയാണ് ദാവുദ് ഇബ്രാഹിം.

ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന ചില ആചാരങ്ങള്‍..

0
പാകിസ്ഥാനിലെ ഷിയാ വംശജരാണ്‌ പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ചെറുമകന്‍ കൊലചെയ്യപ്പെട്ടത്തിനെ ആദരിക്കുന്നതിനായി അര്‍ബയീന്‍ എന്ന ഈ ആചാരം ഇപ്പോഴും അനുഷ്ട്ടിക്കുന്നത്.

ലോകത്തിലെ ഏറ്റവും അപകടംപിടിച്ച രാജ്യങ്ങളില്‍ പ്രമുഖസ്ഥാനം പാകിസ്ഥാന്..

ഭീകരവാദം, ആഭ്യന്തരകലാപം വിമത ആക്രമണം എന്നിവ കണക്കിലെടുത്താണ് അപകരങ്ങളായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. അവസാന മുപ്പതു ദിവസങ്ങളില്‍ നടന്ന കലാപങ്ങള്‍ മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ..

പാക്കിസ്ഥാന്‍ അവസാനം “മലാല വിരുദ്ധദിനവും” ആചരിച്ചു..!!

അന്താരാഷ്‌ട്ര സമൂഹം മൊത്തം അപലപിച്ച മലാല യൂസഫ്‌ സംഭവം, പാക്കിസ്ഥാനില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ രീതികളില്‍ പോലും ഇപ്പോഴും കാടത്തം നിറഞ്ഞ സമീപനവുമായാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്നത് ഒരു ദുഖസത്യമാണ്.

നിങ്ങള്‍ക്ക് അറിയാമോ ? നമ്മുടെ സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന്‍ ടീമില്‍.!

0
പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങി നമ്മുടെ സച്ചിന്‍ പാജി പാകിസ്ഥാന് വേണ്ടി "കളിച്ചു".!

ഇന്ത്യ വിരുദ്ധറാലി – ബിലാവലിന് കിട്ടിയത് ചീമുട്ടയേറ്

ആക്രമണത്തിന് പിന്നില്‍ "ഇന്ത്യന്‍ വംശജരായ ഏജന്റുമാര്‍" ആണെന്ന് ബിലാവല്‍ പാക് ചാനല്‍ ജിയോ ടി.വി ആരോപിച്ചു.

ഇന്ത്യന്‍ സൈന്യം മധുരം വിതരണം ചെയ്തു, പാകിസ്ഥാന്‍ സ്വീകരിച്ചില്ല.!

0
അതാണ്‌ നമ്മള്‍ ഇന്ത്യക്കാര്‍. ദീപാവലി ദിനത്തില്‍ നമ്മള്‍ ശത്രുത ഒക്കെ മറന്നു പാകിസ്ഥാനികള്‍ക്ക് കുറച്ച് മധുരം കൊടുക്കാന്‍ ശ്രമിച്ചു.

കാശ്മീര്‍ പാകിസ്ഥാന്‍റെ മാത്രം സ്വത്ത്‌ : ബിലാവല്‍ ഭുട്ടോ

0
കാശ്മീരിന് വേണ്ടി അവകാശവാദം ഉന്നയിച്ച് "വീണ്ടും" ബിലാവല്‍ ഭൂട്ടോ രംഗത്ത്.

പാകിസ്ഥാന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത് പതിനാറുകാരനായ ഇന്ത്യക്കാരന്‍

0
കാശ്മീരില്‍ ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോ നടത്തിയ പ്രകോപനപരമായ പ്രസംഗംഗത്തിനുള്ള മറുപടിയാണ് ഈ ഹാക്കിംഗ്.