Featured10 years ago
സംവിധായകന് പാമ്പള്ളിയുമായി ബൂലോകം നടത്തുന്ന അഭിമുഖം
കേരളത്തിലെ അറിയപ്പെടുന്ന യുവ സംവിധായകന് ആണ് പാമ്പള്ളി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രീ. സന്ദീപ് പാമ്പള്ളി. മികച്ച സംവിധായകന്, മികച്ച ചിത്രം തുടങ്ങീ പല അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് ഈ കോഴിക്കോട് സ്വദേശിക്ക്....