Tag: pandemic
ലോകത്തിലെ അസമത്വത്തെ പരാജയപ്പെടുത്തിയ ‘നാലു കുതിരക്കാരിൽ’ ഒന്നാണ് മഹാമാരികൾ
ചരിത്രത്തിന്റെ നാൾവഴികളിൽ മനുഷ്യസമൂഹത്തെയും രാഷ്ട്രീയത്തെയും അവയുടെ പൂർവ്വരൂപങ്ങളിൽ നിന്നും മാറ്റപ്പെടുത്താൻ മഹാമാരികൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട
കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം
കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം പറയാനുണ്ട്. അപ്പോൾ മനസ്സിലാവും കോവിഡ് അത്ര കോമഡിയല്ലെന്ന്
കോവിഡ് – ഒഴിവാക്കേണ്ട മൂന്നു “സി”കൾ
ഒരു മാസ്ക് തലയുടെ പരിസരത്തുണ്ടേൽ സുരക്ഷിതരായെന്നോ, കടമ നിർവഹിച്ചെന്നോ, പോലീസിനി പിടിക്കൂല്ലല്ലോ എന്നോ ഒക്കെ കരുതി സുരക്ഷാ നടപടികളിൽ ഉപേക്ഷ കാണിക്കുന്നവരുണ്ട്
ഇമ്മ്യുണിറ്റി കൂട്ടാൻ നടക്കുന്നവരും ഇമ്മ്യുണിറ്റി കച്ചവടക്കാരും ജാഗ്രതൈ, ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്
കോവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല. ചിലരിൽ മാത്രം അത് തീവ്രമായി രോഗമുണ്ടാക്കുന്നു, അവരിൽ കുറേ പേർ മരണപ്പെടുന്നു. അമിതമായ immune response ഇതിൽ പ്രധാന പങ്കു വഹിക്കുന്നു
കോവിഡ് അഥവാ വന്നുപോയാൽ ഇനിയെന്ത് എന്ന് പലർക്കുമുള്ള ആശങ്കയാണ്
പലരും പറയുകയുണ്ടായി അവരുടെ ഫ്രണ്ട് സർക്കിളിൽ ആദ്യമായി കൊറോണ പൊസിറ്റിവ് ആയ ആൾ ഞാൻ ആണെന്ന്.. 😂 അതുകൊണ്ട് എങ്ങനെയാണ് Quarantine അനുഭവം എന്ന് അറിയാൻ വേണ്ടി മാത്രം പലരും മെസ്സേജ് അയക്കുകയുണ്ടായി
കൊറോണയുടെ പേരിലുള്ള ഈ ഭീതി വ്യാപാരം നിർത്തേണ്ട സമയമായി
എൻറെ സുഹൃത്തായ ഹൃദ്രോഗ വിദഗ്ധൻ അദ്ദേഹത്തിൻറെയും സുഹൃത്തുക്കളുടെയും പൊതു അനുഭവം പറഞ്ഞത് ഇങ്ങനെ.
ആരും സുരക്ഷിതരല്ലാത്ത ഒരു കാലം മുൻപിലുണ്ട്, നിങ്ങൾ ഒരുപക്ഷേ അക്രമിക്കപ്പെട്ടേക്കാം
ബാങ്കിൽ ആവിശ്യത്തിന് പണവും... നല്ല വീടും...ഏക്കറു കണക്കിന് സ്ഥലവും... ഒരു തരത്തിലുള്ള ദാരിദ്രവും ഇല്ലാത്ത വ്യക്തിയാണോ നിങ്ങൾ... എങ്കിൽ നിങ്ങളാണ് ഇനിയുള്ള നാളുകൾ സൂക്ഷിക്കേണ്ടത്
കോവിഡ് മൂലം നമ്മുടെ കേരളത്തിൽ മരിച്ച ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..?
കോവിഡ് മൂലം നമ്മുടെ കേരളത്തിൽ മരിച്ച ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..? തൊണ്ണൂറ്റി അഞ്ചു ശതമാനം പേർക്കും മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നു.ഇന്നലെ കോവിഡ് മൂലം മരിച്ച 28 വയസുള്ള സ്ത്രീക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും കൂടാതെ രണ്ട് കിഡ്നിയും തകരാറിലായ ഒരു പേഷ്യന്റ്
ധാരാവി പിടിച്ച് കെട്ടാൻ കഴിഞ്ഞെങ്കിൽ കേരളത്തിനും ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിയും
ഒരു നേഴ്സ് സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞതാണ്.ഇപ്പോൾ ആശുപത്രികളിൽ അഡ്മിറ്റ് ആയിരിക്കുന്നവരിൽ നാലിലൊന്നും അന്യ സംസ്ഥാന തൊഴിലാളികളാണ് എന്ന്.അവരുടെ എണ്ണം നാൾക്ക് നാൾ വർദ്ധിക്കുന്നുമുണ്ട്
എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?
റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെഡ് സോണിലാകെ ബാധകമായിരിക്കും.
നാമിനി പൗരന്മാരല്ല, രോഗികള്‍ മാത്രം
ഭരണാധികാരികള്‍ പറയുന്നതനുസരിച്ചും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചും നമ്മള് നമ്മുടെ ജീവിതം മാറ്റിയെടുത്തു. എന്നാല്‍ ഭരണാധികാരികള്‍ മാറുന്നുണ്ടോ? ഇന്ത്യയില്‍ നടക്കുന്നത് എന്താണ്? കൊറോണയെ അതിജീവിക്കുക എന്ന ലക്ഷ്യത്തില്‍
കോവിഡ് 19 നല്ല ആരോഗ്യമുള്ളവരിൽ പോലും വലിയ ഡാമേജ് വരുത്തും
ഫോട്ടോയിലുള്ളത് മൈക്ക് ഷുൾട്സ് എന്ന 43 വയസ്സുകാരനാണ്. നേഴ്സ്, ആഴ്ചയിൽ 6-7 പ്രാവശ്യം വർക്ക് ഔട്ട് ചെയ്യുന്ന, ഒരു രോഗങ്ങളുമില്ലാതെയിരുന്ന, പൂർണ്ണ ആരോഗ്യവാൻ. ആദ്യ ഫോട്ടോ കോവിഡ് 19 വരുന്നതിന് മുൻപും രണ്ടാമത്തേത് കോവിഡ് വന്നു, 6 ആഴ്ച്ച വെന്റിലേറ്ററിൽ ആയിരുന്നതിന് ശേഷവും
കേന്ദ്രം ആയാലും സ്റ്റേറ്റ് ആയാലും ജനങ്ങൾക്ക് ജീവിക്കാൻ പണം ആയിട്ട് കൊടുക്കാത്തത് എന്ത് കൊണ്ട് ?
കൊറോണ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ഒളിച്ചു വയ്ക്കപ്പെട്ട അന്തരം എടുത്ത് പുറത്തിട്ടു. ഇത്രയും കാലം അതവിടെ ഉണ്ടായിരുന്നു, പകൽ പോലെ വ്യക്തം ആയിരുന്നു, എങ്കിലും അത് ചർച്ചയിൽ വന്നില്ല. ആർക്കും ചർച്ച ചെയ്യാൻ താല്പര്യമില്ലാത്ത വിഷയങ്ങൾ ചിലതുണ്ട്. അതിലൊന്ന് ആണ് ഇന്ത്യ എങ്ങനെ ഇത്രയും
പ്രത്യേക ആരോഗ്യപ്രശനങ്ങൾ ഒന്നുമില്ലാത്തവർക്ക് പേടിക്കാൻ ഒന്നുമില്ല കോറോണയിൽ, ഇതിലും ഭീകരമാണ് ഇവിടെ ക്ലൈമറ്റ് മാറുമ്പോൾ ഉണ്ടാകുന്ന പനി
ഒരു മാസത്തെ കൊറോണ പോസിറ്റീവിന് ശേഷം ഇന്നാണ് കൊറോണ നെഗറ്റീവ് ആയത്. കഴിഞ്ഞ മാസം അതായത് ഏപ്രിൽ 10നു ചെറിയ പനിയും മേലുവേദനയും അനുഭപ്പെട്ടപ്പോൾ ലൈഫ് ലൈൻ ഹോപിറ്റലിൽ പോയി ടെസ്റ്റ് കൊടുത്തു
പാക്കേജിൽ എന്താണുള്ളത്… ? വലിയ പൂജ്യം മാത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചി 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റ സമഗ്രവികസനത്തിനാണെന്ന് പറഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് വിശദീകരിച്ചത്
കൊറോണയും പ്രളയവും പകർച്ചവ്യാധിയും കൂടി ഒരുമിച്ച് വന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല
ഞാനൊരു കാര്യം പറയട്ടെ, ജൂൺ പതിനഞ്ചോട് കൂടി രാജ്യം ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും..അതായത് കോവിഡിനൊപ്പം ജീവിക്കുക എന്ന നിലപാടിലേക്ക് രാജ്യം മാറും..ആവശ്യമില്ലാതെ സംസ്ഥാനത്തേക്ക് കടക്കുന്ന
നൂറു കോവിഡ് രോഗികളെ ചികിത്സിക്കാനുള്ളത് ഒരു കോവിഡ് രോഗിക്ക് വേണ്ടി കളയുന്ന അവസ്ഥ ശരിയാണോ ?
കേരളത്തിൽ ആദ്യത്തെ കൊറോണരോഗി എത്തിയതു മുതൽ നാം കേട്ടുകൊണ്ടിരുന്നതും അറിയാൻ ശ്രമിച്ചതും ചാനൽ ചർച്ചകളിൽ വരുന്ന വിദഗ്ധ ഡോക്ടർമാരുടെയും പൊതുജനാരോഗ്യപ്രമുഖരുടെയും വാക്കുകളാണ്. കൊറോണ ഒരുമിച്ച് പടർന്നു പിടിച്ചാൽ സംഭവിക്കാൻ പോകുന്ന ഭീകരതയാണ്
ഇന്നത്തെ കോവിഡ് കാലത്ത് നമ്മൾ കേൾക്കുന്ന സ്ഥിരം പദങ്ങളും ഒരു സാധാരണക്കാരന്റെ നിർചനങ്ങളും
ഇന്നത്തെ കോവിഡ് കാലത്ത് നമ്മൾ കേൾക്കുന്ന സ്ഥിരം പദങ്ങളും ഒരു സാധാരണക്കാരൻ എന്ന നിലയിൽ അവയുടെ എനിക്ക് മനസിലായ നിർചനങ്ങളും എഴുതുന്നു.
എന്തിനാണ് അന്ന് പ്ലേഗ് ഡോക്ടര്‍മാര്‍ പക്ഷികളെപ്പോലെ വേഷം ധരിച്ചത് ?
എന്തിനാണ് അന്ന് പ്ലേഗ് ഡോക്ടര്‍മാര്‍ പക്ഷികളെപ്പോലെ വേഷം ധരിച്ചത് ? എന്തായിരുന്നു പിന്നിലെ വിശ്വാസം?പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പ് ഒരു മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടു, ബ്ലാക്ക് ഡെത്ത് എന്ന് വിളിക്കപ്പെട്ട പ്ലേഗ്. മൂന്ന് നൂറ്റാണ്ടുകളിലായി
വരവേൽപ്പ് സിനിമയിലെ മുരളീധരൻ നാട്ടിൽ പോയ കാലമല്ല
പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്.
സ്വയം കരുതലില്ലാതെ ജീവിച്ച
പാൻഡെമിക് ചരിത്രം നോക്കിയാൽ നിയന്ത്രണങ്ങൾ ഒരു വർഷത്തേയ്ക്കെങ്കിലും തുടരേണ്ടി വരും
50,000,000 ആൾക്കാർ മരണത്തിനിടയായ 1918 ലെ സ്പാനിഷ് ഫ്ലൂ (1918 flu pandemic), മൂന്ന് 'തരംഗപരമ്പരകൾ' ആയാണ് വന്ന് പോയത്.
കോവിഡ്: ചില ‘മരണ’ സംശയങ്ങൾ
കോവിഡ് മരണങ്ങൾ ലോകത്തെമ്പാടുമായി 1,50,000 ജീവനുകൾ ഇതുവരെ കവർന്നതായി ജോൺ ഹോപ്കിൻസ് സർവ്വകലാശാലാ കോവിഡ് ഡാറ്റാ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ രോഗികളും ഏറ്റവും കൂടുതൽ മരണവും അമേരിക്കയിലാണ്.
എന്താണ് ഹേർഡ് ഇമ്മ്യൂണിറ്റി ? (HERD IMMUNITY)
സമൂഹപ്രതിരോധശക്തി (community immunity) എന്നും ഇതിനെ വിളിക്കാം. ഒരു സമൂഹത്തില്‍ രോഗവ്യാപനത്തിനെതിരെയുള്ള ഒരു പ്രതിരോധമതില്‍ തീര്‍ക്കലാണ് Herd Immunity ചെയ്യുന്നത്.
സ്പാനിഷ് ഫ്ലൂവിന്റെ തനിയാവർത്തനം തന്നെയല്ലെ കോവിഡ് 19 ?
സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 5 കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ് അന്നാ വൈറസ് ഒന്ന് കെട്ടടങ്ങിയത് തന്നെ
ജീവൻ വേണോ? ജീവിതം വേണോ? മെയ് 3 നു നാമിത് സ്വയം ഒരിക്കൽ കൂടി ചോദിക്കേണ്ടിവരും
ജീവൻ വേണോ? ജീവിതം വേണോ? മെയ് 3 നു നാം ഇത് സ്വയം ഒരിക്കൽ കൂടി ചോദിക്കേണ്ടിവരും! പ്രത്യേകിച്ചും നമുക്ക് സ്ഥിര വരുമാനമില്ലെങ്കിൽ ! ലോക്ക് ഡൌൺ തുടരേണ്ടത് അനിവാര്യം ; ഒരു സംശയുമില്ല: മാർച്ച് 22 വരെ ഇന്ത്യയിൽ ആകെ മരണം 7 . ഏപ്രിൽ 12 ന് മരണം 273 . ലോകത്ത് ഈ കാലയളവിൽ മരണം വർധിച്ചത് 11000 ത്തിൽ നിന്ന് 99000 ത്തിലേക്ക്
രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ
ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല
സുപ്രീം കോടതി പറഞ്ഞതിലൊന്നും ആരും ഭയപ്പെടേണ്ടതില്ല
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ഒരുക്കങ്ങൾക്ക് സാവകാശം വേണമായിരിക്കും.കേരളത്തിലടക്കം ലക്ഷക്കണക്കിന് പ്രവാസികളാണ് ഗൾഫു രാജ്യങ്ങളിലുള്ളത്. ഏറ്റവും കൂടുതൽ പ്രവാസികളെ സ്വീകരിക്കേണ്ടി വരുക
നമ്മുടെ നാടിന്റെ ശൈലിയില്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഇവിടെയുള്ള വിവരങ്ങള്‍ അത്രയും സുതാര്യതയില്‍ നമുക്കു ലഭിക്കാത്തത്
സുഹൃത്തുക്കളെ, ഖത്തറുമായി ബന്ധപ്പെട്ടു വളരെ നല്ല വാര്‍ത്തകള്‍ ആണ് അറിയാന്‍ കഴിയുന്നത്. ഒരു തരത്തിലുമുള്ള ഭയത്തിന്റെയും ആവശ്യമില്ല.കൃത്യമായ മോണിറ്ററിങും ഫോളോഅപ്പും ഡിറ്റക്ഷനും വ്യക്തികളുടെ കോണ്ടാക്ട് റൂട്ട് മാപ്പ് തയ്യാറാക്കലും
കൊറോണക്കാലത്തിനു ശേഷം കേരളം വലിയ തൊഴിൽ പ്രതിസന്ധി നേരിടാൻ പോകുകയാണ്
കൊറോണക്കാലത്തിനു ശേഷം കേരളം വലിയ തൊഴിൽ പ്രതിസന്ധി നേരിടാൻ പോകുകയാണ്. സാമ്പത്തിക രംഗത്ത് വലിയ തകർച്ച ഉണ്ടാകും. ഗൾഫ്, അമേരിയ്ക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം ധാരാളം പേർ തിരികെ വരും.
സ്പാനിഷ് ഫ്ലൂ – ഒരു മഹാമാരിയുടെ രൂപരേഖ
കൻസാസിലെ ക്യാമ്പ് ഫൺസ്റ്റണിൽ ആൽബർട്ട് ഗിച്ചൽ എന്ന ഒരു മെസ് പാചകക്കാരൻ തൊണ്ടവേദന, പനി, തലവേദന എന്നിവയുമായി കാമ്പിലെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തോടെയാണ് സ്പാനിഷ് ഫ്ളുവിൻ്റെ കഥ ഔദ്യോഗികമായി ആരംഭിക്കുന്നത് . സ്പാനിഷ്’ ഫ്ലൂ പിടിപെട്ട ആദ്യ വ്യക്തി ഗിറ്റ്ചെൽ ആയിരിക്കില്ല