Home Tags Pandemic 2020

Tag: pandemic 2020

കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം

0
കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം പറയാനുണ്ട്. അപ്പോൾ മനസ്സിലാവും കോവിഡ് അത്ര കോമഡിയല്ലെന്ന്

കോവിഡ് അഥവാ വന്നുപോയാൽ ഇനിയെന്ത് എന്ന് പലർക്കുമുള്ള ആശങ്കയാണ്

0
പലരും പറയുകയുണ്ടായി അവരുടെ ഫ്രണ്ട് സർക്കിളിൽ ആദ്യമായി കൊറോണ പൊസിറ്റിവ് ആയ ആൾ ഞാൻ ആണെന്ന്.. 😂 അതുകൊണ്ട് എങ്ങനെയാണ് Quarantine അനുഭവം എന്ന് അറിയാൻ വേണ്ടി മാത്രം പലരും മെസ്സേജ് അയക്കുകയുണ്ടായി

ആരും സുരക്ഷിതരല്ലാത്ത ഒരു കാലം മുൻപിലുണ്ട്, നിങ്ങൾ ഒരുപക്ഷേ അക്രമിക്കപ്പെട്ടേക്കാം

0
ബാങ്കിൽ ആവിശ്യത്തിന് പണവും... നല്ല വീടും...ഏക്കറു കണക്കിന് സ്ഥലവും... ഒരു തരത്തിലുള്ള ദാരിദ്രവും ഇല്ലാത്ത വ്യക്തിയാണോ നിങ്ങൾ... എങ്കിൽ നിങ്ങളാണ് ഇനിയുള്ള നാളുകൾ സൂക്ഷിക്കേണ്ടത്

ധാരാവി പിടിച്ച് കെട്ടാൻ കഴിഞ്ഞെങ്കിൽ കേരളത്തിനും ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിയും

0
ഒരു നേഴ്‌സ് സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞതാണ്.ഇപ്പോൾ ആശുപത്രികളിൽ അഡ്മിറ്റ് ആയിരിക്കുന്നവരിൽ നാലിലൊന്നും അന്യ സംസ്ഥാന തൊഴിലാളികളാണ് എന്ന്.അവരുടെ എണ്ണം നാൾക്ക് നാൾ വർദ്ധിക്കുന്നുമുണ്ട്

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?

0
റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും.

കോവിഡ് 19 നല്ല ആരോഗ്യമുള്ളവരിൽ പോലും വലിയ ഡാമേജ് വരുത്തും

0
ഫോട്ടോയിലുള്ളത് മൈക്ക് ഷുൾട്‌സ് എന്ന 43 വയസ്സുകാരനാണ്. നേഴ്സ്, ആഴ്ചയിൽ 6-7 പ്രാവശ്യം വർക്ക് ഔട്ട് ചെയ്യുന്ന, ഒരു രോഗങ്ങളുമില്ലാതെയിരുന്ന, പൂർണ്ണ ആരോഗ്യവാൻ. ആദ്യ ഫോട്ടോ കോവിഡ് 19 വരുന്നതിന് മുൻപും രണ്ടാമത്തേത് കോവിഡ് വന്നു, 6 ആഴ്ച്ച വെന്റിലേറ്ററിൽ ആയിരുന്നതിന് ശേഷവും

കൊറോണയും പ്രളയവും പകർച്ചവ്യാധിയും കൂടി ഒരുമിച്ച് വന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല

0
ഞാനൊരു കാര്യം പറയട്ടെ, ജൂൺ പതിനഞ്ചോട് കൂടി രാജ്യം ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും..അതായത് കോവിഡിനൊപ്പം ജീവിക്കുക എന്ന നിലപാടിലേക്ക് രാജ്യം മാറും..ആവശ്യമില്ലാതെ സംസ്ഥാനത്തേക്ക് കടക്കുന്ന

സ്പാനിഷ് ഫ്ലൂവിന്റെ തനിയാവർത്തനം തന്നെയല്ലെ കോവിഡ് 19 ?

0
സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 5 കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ് അന്നാ വൈറസ് ഒന്ന് കെട്ടടങ്ങിയത് തന്നെ

അരിച്ചിറങ്ങാത്ത സമ്പത്തും കുടിയേറ്റ തൊഴിലാളികളുടെ പലായനവും

0
മാർച്ച് 24ന് വൈകീട്ട് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞു: മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും. 21 ദിവസം മുമ്പ് ഇന്ത്യയിലെ

സുപ്രീം കോടതി പറഞ്ഞതിലൊന്നും ആരും ഭയപ്പെടേണ്ടതില്ല

0
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ഒരുക്കങ്ങൾക്ക് സാവകാശം വേണമായിരിക്കും.കേരളത്തിലടക്കം ലക്ഷക്കണക്കിന് പ്രവാസികളാണ് ഗൾഫു രാജ്യങ്ങളിലുള്ളത്. ഏറ്റവും കൂടുതൽ പ്രവാസികളെ സ്വീകരിക്കേണ്ടി വരുക

കൊറോണയെ അടിയറവ് പറയിയ്ക്കും നമ്മുടെ സാമ്പത്തികവ്യവസ്ഥ ഉയർത്തെഴുന്നേൽക്കും

0
രത്തൻ ടാറ്റ പറയുന്നതാണ്. സാമ്പത്തിക വിദഗ്ധരുടെ ഗീർവാണങ്ങൾക്കും, തകർച്ച പ്രവചിയ്ക്കുന്നവരുടെ ആവേശപ്പകർച്ചയ്ക്കും ഇടയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ അല്പം ആശ്വാസം നൽകാതിരിയ്ക്കില്ല. നമ്മൾ തിരിച്ചു വരും സംശയമില്ല.

തബ്ലീഗും രാമനവമി അഘോഷവുമായി മതം ഇന്നും ശാസ്ത്രത്തെ തോൽപ്പിക്കുമ്പോൾ അല്പം പ്ളേഗിന്റെ ചരിത്രം വായിക്കാം

കാലം 1855 ന് ശേഷം നമ്മൾ ഒന്നാം സ്വാതന്ത്ര്യ സമരം കഴിഞ്ഞ് കമ്പിനി ഭരണം വിക്ടോറിയ രാജ്ഞി എറ്റെടുക്കുന്ന കാലം. ഇന്നത്തെ പോലെ ചൈനയിലെ യുനാനിൽ നിന്ന് ബബോണിക് പ്ലേഗ് ലോകമാകമാനം പടർന്ന് പിടിച്ചു. ഇന്നത്തെ പോലെ വിമാനയാത്ര ഇല്ലാതിരുന്നത് കൊണ്ട് കടൽ കടന്ന് വരാൻ പിന്നേയും സമയമെടുത്തു. എലികളിൽ നിന്നും എലികളെ കടിക്കുന്ന ഈച്ചകളിൽ നിന്നുമാണ് രോഗം മനുഷ്യരിലേക്ക് പടർന്നത്

ഇറ്റലിയിലെ കൂട്ടക്കുഴിമാടങ്ങൾ പറയുന്നത്

0
ഏതാനും ദിവസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ച് മരിച്ച നൂറു കണക്കിന് പേരുടെ മൃതദേഹങ്ങൾ ട്രക്കുകളിൽ കൊണ്ടു വന്ന് കൂട്ടത്തോടെ കുഴിമാടത്തിലേക്ക് ചൊരിയുന്ന ഭീകരമായ വിഡിയോ അയച്ചു തന്ന് ഇത് വാസ്തവമാണോ എന്ന് ഒരു സുഹൃത്ത് അന്വേഷിക്കുകയുണ്ടായി.

കോവിഡ് കാലത്ത് സ്ത്രീകൾ ഇവിടെയുണ്ട്

0
കോവിഡ് കാലത്ത് സ്ത്രീകൾ എവിടെയായിരുന്നു എന്ന ചോദ്യം പിൽകാലത്ത് ചില വായsപ്പിക്കൽ ചോദ്യങ്ങളായി ഉയർന്ന് വരാൻ ഇടയുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ ചില അടയാളപ്പെടുത്തൽ ശ്രമങ്ങൾ .പ്രളയാനന്തരം ആ ചോദ്യം നേരിടേണ്ടി വന്നിരുന്നു;

കേരളത്തിൽ മുഴുവൻ മുസ്ലീങ്ങളും മാർക്സിസ്റ്റുകാരുമാണെന്ന കർണാടകയിലെ സംഘികളുടെ വികാരമാണ് ഈ പ്രതികാര നടപടിയായി കലാശിച്ചിരിക്കുന്നത്

0
കേരളത്തിൽ മുഴുവൻ മുസ്ലീങ്ങളും മാർക്സിസ്റ്റുകാരുമാണെന്ന കർണാടകാതിർത്തിയിലെ പ്രാദേശിക സംഘികളുടെ നിത്യവികാരമാണ് വീണുകിട്ടിയ അവസരത്തിലെ ഈ പ്രതികാര നടപടിയായി കലാശിച്ചിരിക്കുന്നത്. കേരളാ രെജിസ്ട്രേഷൻ വണ്ടികളോട് അതിർത്തി ചെക്പോസ്റ്റുകളിലേ പോലീസ്കാരുടെയും

ശക്തമായ താക്കീതോ ഫൈനോ ഒന്നുമല്ലെങ്കിൽ അറസ്റ്റ് നടപടികളോ ചെയ്യേണ്ടിടത്താണ് ഇജ്ജാതി പേക്കൂത്ത്

0
നാലഞ്ചു വർഷങ്ങൾക്ക് മുൻപാണ്, ബാംഗ്ലൂരിൽ അന്ന് ola/uber ക്യാബ് ഓടിക്കലായിരുന്നു പരിപാടി. ഡ്രൈവിങ് ഒരു പാഷൻ ആയതുകൊണ്ട് അതൊരു കഠിന ജോലി ആയൊന്നും തോന്നിയിരുന്നില്ല, എന്നിരുന്നാലും ബാംഗ്ലൂരാണ് ട്രാഫിക് ഊഹിക്കാമല്ലോ. വലിയ സിറ്റി ആയത്കൊണ്ട് തന്നെ എല്ലാ ദിവസവും റൂമിലേക്ക് വരാറില്ല.

ഡൽഹിയിലെ പാലായനം പോലെ കേരളത്തിൽ നടക്കില്ല, അത്തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാവില്ല, ഉണ്ടാക്കില്ല

0
ഇന്ന് കോട്ടയം പായിപ്പാട്ട് പൊടുന്നനെ അരങ്ങേറിയ "അതിഥി " തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരാകട്ടെ.. അവരെ ഉത്തരവാദിത്തപ്പെട്ടവർ കണ്ടെത്തട്ടെ.. പക്ഷെ അതിനു പിന്നിലുള്ള ഉദ്ദേശ്യം ഇത്ര മാത്രം.

മനുഷ്യരുടെ പ്രശ്നം എന്ന നിലയിൽ പരിഹരിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും നമ്മുടെ ഭരണകൂടത്തിനും പൊതുജനങ്ങൾക്കും ഉണ്ടാകണം

0
സ്വന്തം നാട്ടിലേക്ക് പോകണം എന്ന് ഈ സമാനതകളില്ലാത്ത ദുരന്തകാലത്ത് ആഗ്രഹമോ ആവശ്യമോ പ്രകടിപ്പിച്ച ഒരുപറ്റം അശരണരായ തൊഴിലാളികളെ വെടിവെച്ചു കൊല്ലണമെന്ന് ആക്രോശിക്കുന്ന ഫുദ്ധിജീവികളോടാണ്.. ഉണ്ടാകും.. സ്വാഭാവികം. മലയാളികൾക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട് നാടും വീടും കുടുംബവും

സാഗര്‍ രാമായണം കൊറോണകാലത്ത്

0
ലോകരാഷ്ട്രങ്ങള്‍ മിക്കവാറും സ്വയം പൂട്ടി അകത്തിരിപ്പാണ്.ഇതു വരെ മാനവലോകം ആര്‍ജ്ജിച്ച പൊതുജീവിതം എന്ന സംസ്ക്കാരത്തിന്‍റെ എതിര്‍വഴിയെ ആണോ കൊറോണ ലോകത്തിന്‍റെ സഞ്ചാരം എന്ന നിലക്ക് വീടിനുള്ളിലേക്ക് ലോകം

സമീപകാലത്തുതന്നെ ഒരു മഹാമാരി ഉണ്ടാകുമെന്ന് രണ്ടുവർഷം മുമ്പ് പ്രവചിച്ചിരുന്നു. ലോകം അതിനുമുന്നിൽ നിസ്സഹായരാകുമെന്നും

0
1918-ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യുഎസിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നാണു കരുതുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ചവ്യാധി പിടികൂടിയിരുന്നു.