Tag: parenting
പലരുടെയും ചൈൽഡ്ഹുഡ് എക്സ്പീരിയെൻസ് കേൾക്കേണ്ടി വരുമ്പോൾ ഉള്ള് വേദനിക്കാറുണ്ട്
കുട്ടികളിലെ സ്വഭാവദൂഷ്യങ്ങളെ കുറിച്ചാണല്ലോ ചർച്ച. ഫെമിനിസ്റ്റുകളും സിനിമാ നടികളും 'തുണി ഉടുക്കാതെ നടക്കുന്നത്' കൊണ്ട് കുട്ടികൾ വഴി തെറ്റിപ്പോവുന്നു
പാരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തെ കുറിച്ച് നിങ്ങൾ നിർബന്ധമായി അറിയേണ്ടത്
പാരന്റിംഗ് എന്നു തുടങ്ങണം , എന്നു നിങ്ങൾക്കൊരു രക്ഷിതാവ് ആവണം എന്നുള്ളത് , അത് സ്ത്രീ ആയാലും പുരുഷൻ ആയാലും നിങ്ങളുടെ മാത്രം ചോയിസും തീരുമാനവും ആണെന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക . പാരന്റിംഗ് എന്നുള്ളത് വലിയൊരു ഉത്തരവാദിത്തവും , കടമയുമാണ് . അതിൽ നാട്ടുനടപ്പിനോ , ബന്ധുക്കളുടെ ചോദ്യങ്ങൾക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് . മറിച്ച് , മാനസികവും , ശാരീരികവുമായ നിങ്ങളുടെ തയ്യാറെടുപ്പിനാണ് സ്ഥാനമുള്ളത് .
കുഞ്ഞു ഗര്‍ഭപാത്രത്തിനു ഉള്ളിരിക്കുമ്പോൾ തന്നെ പാരന്റിംഗ് ആരംഭിക്കാം . അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല . നല്ല മാനസികാന്തരീക്ഷം , പോഷകാഹാരം , ആവശ്യമുള്ള വൈദ്യ സഹായം എന്നിവ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്
ഒരു ‘സ്മാർട്ട്’ രക്ഷിതാവ് ആവാൻ ആറ് വഴികൾ…
കുട്ടി കുസൃതി കാണിക്കുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് അവർക്ക് സമാധാനപൂർവ്വം മനസ്സിലാക്കിക്കൊടുക്കുകയുമാണ് രക്ഷിതാവ് ചെയ്യേണ്ടത്.
എന്തുകൊണ്ട് നിങ്ങള്‍ കുട്ടികളെ പ്രശംസിക്കണം ?
നമ്മുടെ നാട്ടിലെ മാതാ പിതാക്കള്‍, തങ്ങളുടെ കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍, അനുസരണ ഉള്ളവരായി വളര്‍ന്നു വരണം എന്ന ആഗ്രഹം അതിയായി ഉള്ളവരാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെ പോകുവാന്‍ തയാറാവുകയും ചെയ്യും. ഈ നല്ല മനസ്സിനെ നമുക്ക് ആദരിക്കാം. പല രാജ്യങ്ങളിലും ഇത്രയും നല്ലവരായ മാതാപിതാക്കളെ നമുക്ക് കാണുവാന്‍ കഴിയുകയില്ല.
കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നത് എങ്ങിനെ?
ഒരു നല്ല രക്ഷിതാവ് ആയി മാറിയെങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും നല്ലവരായി മാറുകയുള്ളൂ.
റാഷിദ് നല്കിയ പാഠം – നമ്മള് നമ്മുടെ ഓരോ മാതാപിതാക്കളും മനസ്സിലാക്കേണ്ട പാഠം
ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ഭൂരിഭാഗം പേരുടെയും പോന്നോമനയായിരുന്നു റാഷിദ്. ഇക്കഴിഞ്ഞ ദിവസം എന്റെ ഗ്രാമം വരവേറ്റത് വലിയൊരു ഞെട്ടലോടെ യായിരുന്നു.
കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഉറക്കാനുള്ള വിദ്യയിതാ !
ഇങ്ങനെ 'ശല്യ'ക്കാരായ വാവകളെ എങ്ങിനെ കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കിക്കളയാം എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോ
Art of Parenting അഥവാ രക്ഷകര്‍തൃത്വം എന്ന കല.
എന്താണ് പാരെന്റിംഗ്?
മലയാള ഭാഷയില്‍ രക്ഷകര്‍തൃത്വം എന്നതിനെ നിര്‍വചിക്കാം. പക്ഷെ എന്താണീ രക്ഷാകര്‍തൃത്വം? വളരെ ബൃഹത്തായ, ഒട്ടനവധി തലങ്ങളിലൂടെ കടന്നു പോവുന്ന ഒരു കലയാണ് പാരെന്റിംഗ്. കുട്ടികള്‍ ഉള്ള എല്ലാവരും രക്ഷാകര്ത്താക്കള് തന്നെ. രക്ഷ...
ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍
പേരന്റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!
കുട്ടികള്‍ കാണേണ്ടത് നാം അവര്‍ക്കായി തിരഞ്ഞെടുക്കുന്ന സ്വപ്നങ്ങളല്ല, അവരുടെ സ്വപ്നങ്ങളാണ്
നിങ്ങളുടെ കുട്ടികള്‍ അദ്ധ്വാനിക്കുന്നത് അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ???