Tag: parents
മാതാപിതാക്കളാൽ/രക്ഷിതാക്കളാൽ നശിപ്പിക്കപ്പെടാത്ത കുട്ടികൾ അപൂർവമാണ്, അല്ലെങ്കിൽ , കുട്ടികളെ നശിപ്പിക്കാത്ത മാതാപിതാക്കളില്ല
മാതാപിതാക്കളാൽ/രക്ഷിതാക്കളാൽ നശിപ്പിക്കപ്പെടാത്ത കുട്ടികൾ അപൂർവമാണ്. അല്ലെങ്കിൽ , കുട്ടികളെ നശിപ്പിക്കാത്ത മാതാപിതാക്കളില്ല.തീർത്തും ഒഫൻസീവ് ആയ ഒരു പ്രസ്താവനയായി തോന്നാമെങ്കിലും സംഗതി സത്യമാണ്
തല്ലാതെയും കുട്ടികളെ വളർത്താം
തൊടുപുഴയിലെ കുട്ടിയോട് കാണിച്ച ക്രൂരത കേട്ട് രോഷം തോന്നാത്തവർ ആരും തന്നെ ഉണ്ടാവില്ല.ഏറ്റവും കൂടുതൽ ബാല പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.‘കുട്ടികളെ അടിക്കാമോ', എന്ന ചോദ്യം ചോദിച്ചാൽ പലരും, "കുറ്റം കാണിച്ചാൽ പിന്നെ അടിക്കാതെ പറ്റുമോ?"എന്ന ഉത്തരമാവും വരിക.എന്റെയൊക്ക ചെറുപ്പത്തിൽ സുഹൃത്തുക്കൾ പലരും ക്രൂരമായ ശിക്ഷാ വിധികൾക്ക് വിധേയമാക്കപ്പെട്ടവർ ആണ്.അന്നൊക്കെ എണ്ണ തൂത്തു വച്ചിരിക്കുന്ന ചൂരൽ വടികൾ മിക്കവാറും എല്ലാ വീടുകളുടെയും ഉത്തരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾക്കും ഉണ്ട് അവകാശങ്ങൾ, അവർക്കുമുണ്ട് ആത്മാഭിമാനം. അച്ചടക്ക ലംഘനം കാണിച്ചാൽ ശിക്ഷിക്കാതെ പറ്റില്ലല്ലോ?ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ പറഞ്ഞതിൽ നിന്നും തുടങ്ങാം
എന്തുകൊണ്ട് നിങ്ങള്‍ കുട്ടികളെ പ്രശംസിക്കണം ?
നമ്മുടെ നാട്ടിലെ മാതാ പിതാക്കള്‍, തങ്ങളുടെ കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍, അനുസരണ ഉള്ളവരായി വളര്‍ന്നു വരണം എന്ന ആഗ്രഹം അതിയായി ഉള്ളവരാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെ പോകുവാന്‍ തയാറാവുകയും ചെയ്യും. ഈ നല്ല മനസ്സിനെ നമുക്ക് ആദരിക്കാം. പല രാജ്യങ്ങളിലും ഇത്രയും നല്ലവരായ മാതാപിതാക്കളെ നമുക്ക് കാണുവാന്‍ കഴിയുകയില്ല.
കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നത് എങ്ങിനെ?
ഒരു നല്ല രക്ഷിതാവ് ആയി മാറിയെങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും നല്ലവരായി മാറുകയുള്ളൂ.
പെണ്മക്കള്ക്ക് ഒരു സ്നേഹചുംബനം വരെ നല്കാന് കഴിയാതെ പോകുന്ന അച്ചന്മാര്ക്കു വേണ്ടി
'എന്തിനു ഗോപി ഈ കടും കൈ ചെയ്തു...?'
അതായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്....
വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..
ഏതാനും വര്‍ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്കാന് ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.
നിങ്ങള്‍ എന്തിനു നിങ്ങളുടെ മാതാപിതാക്കളോട് കള്ളം പറയുന്നു? – വീഡിയോ
എന്തിനാണ് നമ്മള് അവരോടു കള്ളം പറയുന്നത്..നമ്മള് തന്നെ പ്രതികരിക്കുന്നു..ഇവിടെ പ്രതികരിക്കുന്ന ഓരോരുത്തരിലും നിങ്ങള്‍ ഉണ്ട്.
മക്കള്‍ മാതാപിതാക്കളോട് “ഐ ലവ് യു” എന്ന് പറഞ്ഞാല്‍ അവര്‍ എങ്ങനെ പ്രതികരിക്കും ?
പെട്ടന്ന് ഒരു ദിവസം തങ്ങളുടെ കുട്ടികള്‍ തങ്ങളെ വിളിച്ച് "ഐ ലവ് യു" എന്ന് പറഞ്ഞാല്‍ മാതാപിതാക്കള്‍ എങ്ങനെ റിയാക്റ്റ് ചെയ്യും.. ഒന്ന് കണ്ടു നോക്കു...