അകത്ത് കയറി ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം, പൊട്ടി ചിരിക്കുന്നു, അല്ല അട്ടഹസിക്കുന്നു
പലതരം തത്തകളെ കണ്ടിട്ടുണ്ട്.അതിനേക്കാള്‍ ഏറെ കേട്ടിട്ടുമുണ്ട്.പക്ഷേ ഇത് ആദ്യമാ. അല്ല, മാഷേ എന്താണീ പോമറെനിയന് തത്ത?
തത്തമ്മ സംസാരിക്കുന്നത് നമ്മെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. മൂക്കത്ത് വിരല്‍ വെച്ച് പോകും പല തത്തകളുടെയും സംസാരം കേട്ടാല്‍ . ഇവിടെ ഈ തത്തമ്മ മലപ്പുറം ശൈലിയില്‍ മലയാളം സംസാരിച്ചുകൊണ്ട് നമ്മെ ഞെട്ടിക്കുകയാണ്. കണ്ടു...