Home Tags Parvathy thiruvoth

Tag: parvathy thiruvoth

മംതയോ മഞ്ജുവോ അല്ല ആ സ്ഥാനത്തിന് അർഹ, അത് പാർവതിയാണ്

0
എനിക്ക് തോനുന്നു ഇന്ന് മലയാള മെയിൻ സ്ട്രീം സിനിമകളിൽ കുറച്ചെങ്കിലും നിലപാടുകൾ ഉള്ള . അല്ലെങ്കിൽ

ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്

0
"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു

ചോദ്യങ്ങളിലും ഉത്തരങ്ങളിലുമായി ഒരാളിങ്ങനെ കുഴഞ്ഞുമറിഞ്ഞു നിൽക്കുമ്പോൾ… നിലപാടുകൊണ്ട് ഉറച്ചുപോയൊരാളുണ്ട്

0
ഞാൻ അവൾക്കൊപ്പമല്ല എന്ന് വാക്കുകളിൽകൂടി വ്യക്തമാക്കുന്നു, എന്നതിനപ്പുറം ചവിട്ടേറ്റവരെ വീണ്ടും ചവിട്ടി താഴ്ത്തുന്ന ക്രൂരത, അതുകൂടി വായിച്ചെടുക്കാൻ

മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കെതിരെ ആദ്യം പ്രതികരണം കേൾക്കുന്നത് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ഈ മൂന്ന് പേരിൽ നിന്നാണ്

0
മനുഷ്യത്വരഹിതമായ ഏതൊരു പ്രവർത്തികൾക്കെതിരെയും ആദ്യം പ്രതികരണം കേൾക്കുന്നത് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ഈ മൂന്ന് പേരിൽ നിന്നാണ്- പ്രിത്വി, ടോവി, പാർവതി. വിഷയത്തിലേക്ക് വരാം

പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു

0
പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു. എന്ത് വിലകൊടുത്തും അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി

“ജോക്കർ ഒളിച്ചുകടത്തുന്ന രാഷ്ട്രീയവും അർജുൻ റെഡ്‌ഡി ഒളിച്ചുകടത്തുന്ന രാഷ്ട്രീയവും പാർവതിയും”

0
ഫിലിം കംപാനിയൻ പാൻ ഇന്ത്യ സെഷൻ ചർച്ച ആവുകയാണല്ലോ. ചിലർ വിചിത്രമായൊരു വാദം ഉന്നയിക്കുന്നത് കണ്ടു, ജോക്കർ സിനിമയിലെ ഗ്ലോറിഫിക്കേഷൻ പാർവതിക്ക് വിഷയമല്ല അർജുൻ റെഡ്‌ഡി ആണ് പ്രശ്നം, ദേവർകൊണ്ട പാർവതിയുടെ വായടപ്പിച്ചു എന്നൊക്കെ.

സിസ്റ്റർ ലിനിയുടെ ഭർത്താവ് പാർവ്വതിയെക്കുറിച്ച് തുറന്നുപറഞ്ഞതെന്ത് ?

0
എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് പാർവ്വതി തിരുവോത്ത്.ഇപ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിച്ചിരിക്കുന്നു.നിപ വൈറസിനോട് പടപൊരുതി മരണംവരിച്ച ലിനി സിസ്റ്ററുടെ ഭർത്താവ് സജീഷ്, പാർവ്വതിയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്

പല്ലവിക്ക് സംഭവിച്ചപോലെ പാർവ്വതിയുടെ കരിയറിലും ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ

0
ഇന്നലെയാണ് ' ഉയരെ ' എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്.സിനിമയുടെ പ്രൊഡ്യൂസർസ് ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സ്. നിറഞ്ഞു

ഉയരെയിലെ ഗോവിന്ദും അനുരാഗക്കരിക്കിൻ വെള്ളത്തിലെ എലിസബത്തും

0
ഉയരെയിലെ ഗോവിന്ദായിരുന്നു ഒരിക്കൽ താനും എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് ഒരു യുവാവിന്റെ കുറിപ്പ് വായിച്ചു. . ആ സിനിമ കണ്ടിറങ്ങിയ നിമിഷം മുതൽ ഇതെനിക്കും പലവട്ടം പറയാൻ തോന്നിയതാണ്.

എല്ലാ ആണുങ്ങളിലും ഒരു ഗോവിന്ദൻ ഉണ്ട്

0
സ്വപ്നങ്ങൾ നേടിയെടുത്ത് ജീവിക്കുക, അല്ലാത്തപക്ഷം മരിക്കുന്നതാവും ഉചിതം എന്ന് പണ്ട് ആരോ പറഞ്ഞത് ഓർക്കുന്നു

ഗോവിന്ദന്മാരുണ്ടാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും പെണ്ണുങ്ങളേ വഴിമാറി നടക്കുക

0
നിങ്ങൾക്കറിയാമോ "എനിക്കൊന്ന് ശ്വാസം വിടണം" എന്ന് പറഞ്ഞ് പ്രണയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന പല്ലവിയുടെ ജീവിതം പോലേയോ, അവൾക്ക് നേരിടേണ്ടി വരുന്ന വയലൻസോ, അതിജീവനമോ പോലേയല്ല പല യാഥാർത്ഥ്യങ്ങളും.

ആദ്യത്തെ വിവാഹാലോചന മുടങ്ങിയതിന് ‘ഉയരെ’യുമായി ബന്ധമുണ്ട്; ഡോക്ടറുടെ കുറിപ്പ്

0
എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നിൽ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. "ഉയരെ" യുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതിൽ.

ഒരേസമയം പാർവ്വതിയും പല്ലവിയും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അനുഭവമാണ് ‘ഉയരെ’

0
'ഞാൻ തളർന്നു പോയി ഇനിയിപ്പം ഇതിൽനിന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ല എന്ന് വിചാരിക്കാൻ പാടില്ല...' ഏതാനും ദിവസം മുൻപ് ഒരു ഇൻ്റർവ്യൂവിൽ സ്വന്തം ജീവിതത്തിൽ നിന്ന് പാർവതി പറഞ്ഞ വാക്കുകളാണ്

പല്ലവിയെ ഹൃദയത്തോട് ചേർത്തുവെയ്ക്കണം

0
മുഖത്ത് ആസിഡ് വീഴുമ്പോഴുണ്ടാകുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? 'ഉയരെ' കാണുന്ന പ്രേക്ഷകന് അത് അനുഭവിച്ചറിയാനാകും.പച്ചമാംസം വെന്തുരുകുമ്പോഴുള്ള ശബ്ദം നമുക്ക് ശ്രവിക്കാനാകും.