Home Tags Parvathy Thiruvothu

Tag: Parvathy Thiruvothu

നിങ്ങൾക്ക് മലയാളത്തിലെ എണ്ണം പറഞ്ഞ നടികളാകാം, പക്ഷേ പാർവ്വതിയാകുക എന്നാൽ അത്ര എളുപ്പമല്ല

0
ആദ്യ നായിക റോസിയെ നാടുകടത്തിയ പാരമ്പര്യമുള്ള മലയാള സിനിമയിൽ ഇപ്പോൾ സ്ത്രീ വിരുദ്ധതയുണ്ടോ, ജാതിയുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ

പാർവതി ആരെന്ന ചോദ്യം രചനയ്ക്ക് മാത്രമല്ല, ‘അമ്മ എന്ന ‘നാടക’സംഘത്തിന് മുഴുവനായി തന്നെ ഉണ്ടാകും.

0
രചന നാരായണൻകുട്ടിയുടെ "ആരാണ് പാർവതി "എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്.

പാർവതി ആരെന്നു ചോദിക്കുന്ന രചനയെയാണ് സിനിമയെ സ്നേഹിക്കുന്നവർക്ക് അറിയാത്തത്

0
സിംപിളാണ് ഉത്തരം. പാർവതി ഒരു തീയാണ്. സ്വന്തം വ്യക്തിത്വം ചില്ലറക്കോ മൊത്തമായോ ആർക്കും കടം കൊടുക്കാത്ത ഒരു കലാകാരി. സ്വന്തം വ്യക്തിത്വം

പാര്‍വതി തിരുവോത്ത് & അജു വർഗീസ്, അഥവാ നട്ടെല്ലും നട്ടെല്ലില്ലായ്മയും

0
അപൊളിറ്റക്കലാകുന്നവര്‍ അടിച്ചമര്‍ത്തുന്നവരുടെ ഒപ്പമാണെന്ന് തിരിച്ചറിയുന്നു. അജു വർഗീസ് : അപൊളിറ്റിക്കല്‍ ആവുക എന്നത് നാണക്കേടാണെന്ന്

റോമാ വളരുമെന്നും പാർവതി ഔട്ടാകുമെന്നും അന്ന് പ്രതീക്ഷിച്ചു, സംഭവിച്ചത് മറ്റൊന്ന്

0
സംഭവിച്ച ദുരന്തത്തിന് ശേഷം ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ചതിക്കുമ്പോൾ ഉള്ള പക, സങ്കടം.. എല്ലാം അസാധ്യ ഒറിജിനാലിറ്റിയോടെ ഉള്ള അവതരണം.. പ്രേത്യേകിച്ചു ഈ രംഗമൊക്കെ.. നാളെ ഉയർന്നു വരും എന്ന് ഉറപ്പിച്ച പ്രകടനം

സംഘപരിവാർ വിരുദ്ധമായത് ദേശവിരുദ്ധമാകുന്നതെങ്ങനെ ?

0
സിനിമാമേഖലയെ പോലും കാവിവത്കരിക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് സെൻസർ ബോർഡിൽ നിന്നും ഉണ്ടായിട്ടുള്ളത് വർത്തമാനം എന്ന സിനിമയ്ക്കു സെൻസർ ബോർഡ് പ്രദർശനാനുമതി

ഹലാൽ ലവ് സ്റ്റോറി മുന്നോട്ടു വെക്കുന്ന ആശയങ്ങളെ അതിലഭിനയിച്ച പാർവതി തള്ളുന്നോ.. കൊള്ളുന്നോ ?

0
താൻ അഭിനയിച്ച ടേക്ക് ഓഫ് എന്ന സിനിമയിൽ ഇസ്ലാമോ ഫോബിയ കണ്ടെത്തിയ നടിയാണ് പാർവതി.. കസബയിൽ മമ്മൂട്ടീടെ ഒരു രംഗം വളരെ മോശമായി എന്ന് പറഞ്ഞ നടി ആണ് അവർ... തന്റെ കൂട്ടത്തിൽ

കനി എങ്ങനെ കുസൃതിയായി ?

0
കന്നഡയിൽ പോയി അഭിനയിച്ച പാർവ്വതിയ്ക്ക് അവിടെ ചെന്നപ്പോൾ അവിടെയുള്ളവർ ഒരു "മേനോൻ പട്ടം" നൽകിയിരുന്നു .കേരളത്തിൽ വന്നപ്പോൾ മലയാള സിനിമക്കാർ അതേറ്റു പിടിച്ചു.ചുംബന സമരം പോലുള്ള സമരങ്ങളിൽ

പാർവ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്

0
പാർവ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്. താരസംഘടനയായ A.M.M.Aയിൽനിന്ന് അവർ രാജിവെച്ചു. ഈ തീരുമാനത്തിന്

ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്

0
"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു

അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല

0
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം

ടേക്ക് ഓഫിൽ എന്താണ് ഇസ്ലാമോഫോബിയ എന്ന് ചോദിക്കുന്നവർക്ക്

0
2014 ജൂലൈയിലാണ് കേരളത്തിലെ നീനു ജോസ് അടക്കം എതാനും മലയാളി നേഴ്സുമാര്‍ ഇറാഖിലെ ഐസിസിന്‍റെ തടവില്‍ ആകുന്നത്. ആദ്യം ഇവര്‍ ജോലി നോക്കിയിരുന്ന ആസ്പത്രികെട്ടിടം തകരാന്‍ പോകുന്നു എന്ന് പലതവണ ഐസിസുകാർ വന്ന് മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിൽ ഇസ്ലാമോഫോബിയയുണ്ടെന്ന് പാർവ്വതി തിരുവോത്ത് പറഞ്ഞത് സത്യമാണ്

0
കുരിശുയുദ്ധം നടന്നിരുന്ന കാലത്ത് ക്രിസ്ത്യാനികൾ കടന്നുപോയിരുന്ന ഇടങ്ങളിലെല്ലാം ഭീതി വിതച്ചിരുന്നു. കണ്ണിൽ ചോരയില്ലാതെയാണ് കത്തോലിക്കൻ സഭ നേരിട്ട് നയിച്ച ആ യുദ്ധകോപ്രായത്തിലെ യോദ്ധാക്കൾ മനുഷ്യരോട് പെരുമാറിയിരുന്നത്.

നിങ്ങളൊക്കെ മരപ്പാഴുകളാണെന്ന് ഞങ്ങൾ തിരിച്ചറിയാൻ വൈകിയതിൽ അതീവ ദുഃഖമുണ്ട് മെഗാതാരങ്ങളേ

0
രാജ്യത്തിൻറെ മതേതര ആത്മാവിന് മുറിവേൽക്കുന്ന ഈ ഘട്ടത്തിലാണ് നിങ്ങളുടെ കൂട്ടത്തിലൊരു പെൺകുട്ടി, Parvathy Thiruvothu നട്ടെല്ലിലൂടെ ഒരു ഭീതി അരിച്ചുകയറുന്ന അനുഭവത്തെക്കുറിച്ചു ലോകത്തോട്

നിലപാടുള്ള പെണുങ്ങളെ കൂവിത്തോൽപ്പിക്കാൻ പറ്റില്ല

0
അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളിൽ ഏറ്റവും ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കുന്നത് കലാകാരന്മാരുടെ ശബ്ദങ്ങൾ ആണ്‌. ജനങ്ങൾ അംഗീകരിക്കുന്ന ഒരു കലാകാരൻ ആകുക എന്നു പറയുന്നത് അനീതിക്കെതിരെ നിലകൊള്ളാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാകുക എന്നതാണ്

പാർവതിയെ ഒക്കെ ബാൻ ചെയ്യണം, എന്തൊരഹങ്കാരമാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

0
സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ: കെ.കെ ശൈലജ ടീച്ചർ

0
മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ' എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് 'ഉയരെ' വിരല്‍ ചൂണ്ടുന്നത്.

പല്ലവിയിൽ തുടങ്ങി പല്ലവിയിൽ അവസാനിക്കുന്ന ഒരു പാർവ്വതി ചിത്രം

0
പ്രണയം നിരസിച്ചവരെ പെട്രോളൊഴിച്ച്‌ കത്തിക്കുന്ന ഈ കാലത്ത്‌ സ്വാർത്ഥത ഒരിക്കലും സ്നേഹമാവില്ലെന്ന് ശക്തമായ ഭാഷയിൽ ഉയരെ ഉറക്കെ പറയുന്നു. പ്രമേയത്തോട്‌ പൂർണമായും നീതി പുലർത്തിയ അവതരണം നമ്മുടെ കണ്ണ്‌ നിറയിക്കുന്നുണ്ടെങ്കിൽ സംവിധായകൻ കയ്യടിയർക്കുന്നുണ്ട്‌.

സംഘടിതമായ ആക്രമണങ്ങളെ മറികടന്ന് അവൾ ശക്തയായി നിലനിന്നു

0
ഓരോതവണയും തനിക്ക് നേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളെയും മറികടന്ന് അവർ പൂർവ്വാധികം ശക്തമായ രീതിയിൽ തിരിച്ചു വന്നു എന്നല്ല ഇതേ സമൂഹത്തിൽ അവർ ശക്തയായി നിലനിന്നു എന്ന് തന്നെ പറയണം.

‘ഉയരെ’ എല്ലാം കൊണ്ടും കാണേണ്ടുന്ന സിനിമയാണ്‌

0
ഉയരെ എല്ലാം കൊണ്ടും കാണേണ്ടുന്ന സിനിമയാണ്‌. സിനിമ കാണുന്നതും കാണാതിരിക്കുന്നതും ഒരു പോലെ ഒരു പ്രവർത്തനമാകുന്ന കാലത്ത് കാണേണ്ടുന്ന സിനിമയാണ് ഉയരെ. എന്തുകൊണ്ടെന്നാൽ, മലയാളി സ്ത്രീ കീഴടക്കുന്ന ഉയരങ്ങളാണ് ഈ സിനിമ.