Tag: passport
നമ്മുടെ എയർപോർട്ടിലെ മാത്രം ചില വെറൈറ്റി സവിശേഷതകൾ
ഒരു സ്ത്രീയുടെ പാസ്പോർട്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ കീറിയ വാർത്ത കണ്ടപ്പോളാണ് ഇത് എഴുതണം എന്ന് തോന്നിയത്. നമ്മുടെ എയർപോർട്ട് ബാക്കി ഉള്ള രാജ്യങ്ങളെ അപേക്ഷിച്ചു നല്ല വ്യത്യസ്തം ആണ്. വ്യത്യസ്തത എന്ന് പറഞ്ഞാൽ, തല്ലിപ്പൊളി ആണോ, നല്ലതാണോ എന്ന് വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കുക...സ്ഥലം : തിരുവനന്തപുരം അന്തർ ദേശിയ വിമാനത്താവളം.അങ്ങോട്ട് വണ്ടി ഓടിച്ചു പോകുമ്പോൾ തന്നെ പാതാള യാത്ര നടത്തുന്നതിന് സമം ആണ്. കുണ്ടും കുഴിയുമായി ചാടി ചാടി ഒരു വിധം അങ്ങ് എത്തി. പിന്നെ റോഡ് പണി നടക്കുവല്ലേ. അടുത്ത വരവിനു ശരിയാകും എന്ന് ആശ്വസിച്ചു *എല്ലാ കൊല്ലവും ഇങ്ങനെ തന്നെയാണ് ആശ്വസിക്കുന്നെ.
യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?
പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ടൂര്‍ പോകാന്‍ പറ്റിയ ബെസ്റ്റ് രാജ്യങ്ങള്‍.!
ഇന്ത്യക്ക് പുറത്ത് എവിടെ പോകണം എങ്കിലും പാസ്പോര്‍ട്ടും വിസയും ഒക്കെ വേണം. പക്ഷെ ഈ വിസ പ്രശ്നങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റിയ ചില രാജ്യങ്ങള്‍ ഈ വലിയ ഭൂമിയില്‍ ഉണ്ട്....
അടുത്ത വര്‍ഷം മുതല്‍ ഇ – പാസ്പോര്ട്ടുകള്
പ്രത്യേകതരം ചിപ്പുകള്‍ ഘടിപ്പിച്ച ഇപാസ്പോര്ട്ടില് കൃത്രിമം നടത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി പറഞ്ഞു
ബ്ലാക്ക്ബെറി അവരുടെ പാസ്പോര്‍ട്ട് വില്ക്കാന് ഒരുങ്ങുന്നു..
കാനഡയില്‍ ആണ് ബ്ലാക്ബെറി പാസ്പോര്‍ട്ട് ആദ്യമായി വില്ക്കാന് ഒരുങ്ങുന്നത്. ഈ പാസ്പോര്‍ട്ട് ബ്ലാക്ബെറി നിരയില പുതിയ സ്മാര്‍ട്ട് ഫോണ്‍ ആണ്. പേരാണ് പാസ്പോര്‍ട്ട്. അടുത്ത മാസം 7 നു ഈ ഫോണ്‍ വില്പനക്ക് എത്തുന്നത്.
പ്രവാസികള്‍ കുടുങ്ങും, പാസ്പോര്‍ട്ടിന് ഇനി കടുത്ത നിബന്ധനകള്‍.!
ഇനി ആധാരമുള്ള "പ്രവാസിക്കെ" പാസ്പോര്‍ട്ട് അനുവദിക്കുകയുള്ളൂ..!!! ഹ, എന്ത് മനോഹരമായ ആചാരങ്ങള്‍ അല്ലെ ?
കുട്ടികളുടെ പാസ്പോര്‍ട്ടിന് അമ്മ ബലാത്സംഗം ചെയ്യപ്പെട്ടതാണോ എന്ന് വ്യക്തമാക്കണമെന്ന്
അവിവഹിത അമ്മമാര്‍ തങ്ങളുടെ കുട്ടുകളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ എങ്ങനെ ഗര്‍ഭിണിയായി എന്ന് ധരിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.
100 രൂപയ്ക്ക് ഇനി പോസ്റ്റ് ഓഫീസില്‍ നിന്നും പാസ്പോര്‍ട്ട്..
രാജ്യത്തിന്റെ മുക്കിലും മൂലയിലും തപാല്‍ ഓഫീസുകള്‍ ഉള്ളതിനാല്‍ പുതിയ സംവിധാനം പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് വലിയ ആശ്വാസമാകും.
ഇനി പാസ്പോര്‍ട്ട് ലഭിക്കാന്‍ പോലീസ് വരണ്ട..!!!
ഇപ്പോള്‍ ഇതാ ആ കാത്തിരിപ്പ് പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു.പോലീസിന്റെ വെരിഫിക്കേഷനില്ലാതെ പാസ്പോര്‍ട്ട് ലഭിക്കാനുള്ള നിയമം ഉടന്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസികളുടെ ശ്രദ്ധക്ക് ; നിങ്ങളുടെ പാസ്പോര്‍ട്ട് ഉടന്‍ പുതുക്കുക…
ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസികളായ ഇന്ത്യന്‍ പൗരന്മാരോട് പാസ്പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യന്‍ എം.ബ.സി ആവശ്യപ്പെട്ടു. മെഷ്യന് റീഡബിള്‍ അല്ലാത്ത പാസ്പോര്ട്ടുകള് ഉടന്‍ പുതുക്കണമെന്ന് എംബസി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.
പുതിയ പാസ്പോര്ട്ടില് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ എന്ത് ചെയ്യണം ?
നിങ്ങള്‍ ഗള്‍ഫിലേക്ക് പോകാന്‍ തയാറെടുക്കവേ നിങ്ങളുടെ പുതുതായി എടുത്ത പാസ്പോര്ട്ടില് അക്ഷരത്തെറ്റ് ഉള്ളതായി കണ്ടാല്‍ അത് തിരുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലരും ചോദിക്കുന്ന സംശയമാണ്.
ഇനി പോസ്റ്റോഫീസില്‍ നിന്നും പാസ്പോര്‍ട്ട് എടുക്കാം…
പാസ്പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം തപാല്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിവരുന്നു. ചെന്നൈ മേഖലക്കുകീഴിലുള്ള 25 ഓഫീസുകളില്‍ ജൂലായില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ആരംഭിക്കും.