Home Tags PASSWORD

Tag: PASSWORD

അണ്‍ഫ്രണ്ട് ചെയ്തവരുടെ പിന്നാലെ പോകേണ്ട: ഈ ആപ്പ് നിങ്ങളുടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തിയെടുക്കും

0
ഒരുപക്ഷെ നിങ്ങളുടെ പാസ്സ്‌വേര്‍ഡും അവര്‍ ഇതിനോടകം ചോര്‍ത്തിയിരിക്കാം.

നിങ്ങളുടെ വാട്സ് ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെയിരിക്കട്ടെ…

0
ഇതു വാട്സ് ആപിന്റെ ഒരു പോരായ്മയല്ല, മറിച്ചു വാട്സ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയാണ്

ഇതാണോ നിങ്ങളുടെ പാസ് വേഡ് ??? എങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല …

0
ഇക്കഴിഞ്ഞ ദിവസം പാസ് വേഡ് മാനേജ്‌മെന്റ് കമ്പനിയായ സ്പ്ലാഷ് ഡേറ്റ 2014 ലെ ഏറ്റവും ബലഹീനമായ, അല്ലെങ്കില്‍ സുരക്ഷ കുറഞ്ഞ പാസ് വേഡുകളുടെ പട്ടിക പുറത്തുവിട്ടു.

ഇനി പാസ്‌വേഡുകള്‍ക്ക് വിട ; ഗൂഗിള്‍ ലോഗിന്‍ പെന്‍ഡ്രൈവ് പുറത്തിറക്കി

0
നിരവധി ബിസിനസ് സംരഭങ്ങള്‍ക്ക് ഇത്തരമൊരു ഡിവൈസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ജനകീയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പോലെ ഒന്നിന് ഇരട്ട സെക്യൂരിറ്റി ആരംഭിക്കുന്നത്.

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ മറന്നേക്കൂ, പുതിയ സാങ്കേതികവിദ്യ വരുന്നു

0
പാസ്സ്‌വേര്‍ഡ് സുരക്ഷ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചര്ച്ചവിഷയമാണ്. ഒരു നല്ല പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ ആവശ്യമാണ്. സുരക്ഷ പിന്നെയും ഉറപ്പുവരുത്താനായി ഇനിയും ധാരാളം വഴികള്‍ ഉണ്ട്. എങ്കില്‍ നാം ഓരോ പ്രാവശ്യവും കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിനു പകരം നമ്മുടെ പാസ്സ്‌വേര്‍ഡ് വെറുതെ മനസ്സില്‍ ഓര്‍ത്താല്‍ മതിയായിരുന്നുവെങ്കിലോ ? എത്ര എളുപ്പമായിരിക്കും അല്ലേ ?