Entertainment9 months ago
പത്താഴത്തിൽ അസ്തമിക്കാത്ത അവളെ കൈപിടിച്ചുയർത്തിയ റാന്തൽ വെട്ടം
Sudheer Saali സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച പത്താഴം ഒരു നല്ല ഷോർട്ട് മൂവിയാണ് എന്ന് നിസംശയം പറയാം. പ്രണയനഷ്ടം കാരണം നിരാശയുടെ തുരുത്തുകളിൽ നിന്ന് പത്താഴങ്ങളിലേക്കു ചാടിമരിക്കാൻ തയ്യാറാകുന്നവർക്കൊരു സന്ദേശം ആണ് ഈ സിനിമ. പ്രണയം...