“നങ്ങേലി എറിഞ്ഞ കമ്പ് നെറ്റിയിൽ കൊണ്ട് ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു, എന്റെ ചോര വരെ കൊടുത്തു ചെയ്ത സിനിമയാണിത് “
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഏവരും കാത്തിരുന്ന ട്രെയ്ലർ പുറത്തുവിട്ടു. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ്