ടീസറിന് അഞ്ചു മില്യൺ വ്യൂവേഴ്സ്, ‘പത്തൊൻപതാം നൂറ്റാണ്ട്’ പാൻ ഇന്ത്യൻ ലെവൽ ചിത്രം
വിനയൻ സംവിധാനം ചെയുന്ന ആക്ഷൻ പാക്ക്ഡ് പീരിയോഡിക്കൽ സിനിമയായാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിബ് വിത്സൺ ആണ് ചിത്രത്തിൽ നായകൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു വിത്സൺ അവതരിപ്പിക്കുന്നത്. ഇതിന്റെ ടീസറിന്