THRICHUR TALKIES ന്റെ ബാനറിൽ SHAMLAD, ASRITH, MUKESH എന്നിവർ നിർമ്മിച്ച് Shamlad തിരക്കഥയും സംവിധാനവും നിർവഹിച്ച പാത്തുമ്മയുടെ ആട് ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മൂന്നാം സ്ഥാനത്തിന് അർഹമായിരിക്കുന്നു. 10000/- രൂപയും സർട്ടിഫിക്കറ്റും...
പ്രിയപ്പെട്ട ബൂലോകം ടിവി ആസ്വാദകരേ , വായനക്കാരെ… നിങ്ങളേവരും കാത്തിരുന്ന ബൂലോകം ടിവി ഷോർട്ട് ഫിലിം മത്സര ഫലങ്ങൾ ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. വലിയ സ്വീകാര്യതയും ജനപിന്തുണയും ലഭിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരു മഹത്തായ കാൽവയ്പ്പ്...