Home Tags Patriarchy

Tag: patriarchy

എല്ലാ ലൈംഗിക ബന്ധങ്ങളുടെയും ഉൽപ്പന്നം ഗർഭമായിക്കൊള്ളണം എന്ന് ചിന്തിക്കുന്നവരോട്

0
അമ്മയാകണോ എന്നത് തികച്ചും വ്യക്തിപരമായ ചോയ്സ് മാത്രമാണ് ഇതൊരു ചരിത്രപരമായ മുന്നേറ്റമാണ്. വനിതാ ശിശു ക്ഷേമ വകുപ്പിലെ വകുപ്പിലെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അഭിവാദ്യങ്ങൾ. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, ഒരു ജാഥക്കൊപ്പം

വനിതാദിനത്തിനു ഒരു പണിയുമെടുക്കാതെ ചിൽ ചെയ്ത് വെറുതെ ഇരിക്കുന്ന പെണ്ണിന്റെ ചിത്രമാകും ഉചിതം

0
എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീരൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തിപ്പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്‌ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ

എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടിവന്ന ഒരു ഭാര്യ

0
കുടിച്ച് തലക്ക് വെളിവില്ലാതെ വന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് വഴക്കുകളുടേയും കേട്ടാലറക്കുന്ന തെറികളുടേയും അകമ്പടിയോടെ തല്ലി നിലത്ത് വീഴിച്ച് ആർത്തട്ടഹസിക്കുന്ന മനുഷ്യൻ!! അയാളിൽ

ബന്ധങ്ങളിലെ ആണധികാര വടംവലികൾ

0
ഒരു പുരുഷൻ താൻ ഇഷ്ടപെടുന്ന ഇണയെ ആകർഷിക്കാൻ അവർ പോകുന്ന സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും പുറകെ നടന്ന്‌ തന്റെ സമയവും, effort ഉം, emotions ഉം അതിന് വേണ്ടി

ഭർത്താവ് മറ്റൊരാളെ പ്രണയിച്ചാൽ ഇന്റേണൽ അഫേഴ്സ്, ഭാര്യയെങ്കിൽ അത് ലോകപ്രശ്നം

0
സ്ത്രീകളെ അടിച്ചമർത്തിയാണ് എല്ലാ മതങ്ങളും... ദൈവങ്ങളും വളർന്നുവന്നത്. ഇപ്പോഴും അവയൊക്കെയും നിലനിൽക്കുന്നത്, ഇന്നും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നു എന്നതിന്റെ വലിയൊരു തെളിവ്

അനുകൂലസാഹചര്യങ്ങളിലെ പ്രണയനിമിഷങ്ങളിൽ ലൈംഗികത സ്വാഭാവികമായ ഒരു പങ്കുവയ്ക്കലാണ്

0
പുരുഷന്റേതുപോലെ തന്നെ സ്ത്രീക്കും വികാരങ്ങളുണ്ട്. അവൾ മാത്രം അതടക്കിവയ്ക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്. സ്ത്രീയോ പുരുഷനോ

താൻ എപ്പോഴെങ്കിലും ഭാര്യയുടെ സെക്സിലെ ഇഷ്ടം ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടോ ?

0
മിഡ്നൈറ്റും ഗ്രേറ്റ്കിച്ചണും ഇടകലര്‍ത്തി നോക്കി , കളറായി തോന്നി. For eg:- സേമിയ ഉപ്പുമാവ് ഉണ്ടാക്കി താന്ന് പാതിരാത്രി ഭർത്താവ് പറയുമ്പോൾ അവിടെ ഉണ്ടായിരുന്ന നിമിഷ സജയൻ ചെന്നിട്ടു, അനുപമയോട്

‘ഫ്രീഡം@മിഡ്‌നെറ്റ്’, പുരുഷാധിപത്യ വാഴ്ച്ചകളോടുള്ള പോരാട്ടം

0
RJ ഷാനിന്റെ Freedom @Midnight എന്ന ഷോർട് ഫിലിം കാലങ്ങളായി നിലനിലക്കുന്ന,ഇനിയും മാറ്റങ്ങൾ

ജോലി ഇല്ലാത്ത പുരുഷനെ സ്വീകരിക്കാൻ എത്ര സ്ത്രീകൾക്ക് പറ്റും?

0
ബൊമ്മിയുടെ കഥാപാത്രസൃഷ്ടിയിൽ നിന്നുണ്ടായ ഒരു ചോദ്യമാണ് , മാരനെ പോലെ ജോലി ഇല്ലാത്ത പുരുഷനെ സ്വീകരിക്കാൻ എത്ര സ്ത്രീകൾക്ക് പറ്റും എന്ന്? ലളിതം അല്ല ഉത്തരം.Patriarchial system endorse ചെയ്യുന്നവരിൽ

നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാണ്… നീയൊക്കെ അപ്പോൾ പഠിച്ചോളും

0
എനിക്കും എഴുതണമെന്നൊക്കെയുണ്ട്... പക്ഷേ ചുറ്റിലും ഉള്ളത് പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരാണ്... എക്സ്പ്ലനേഷൻ വേണ്ടി വരും." സുഹൃത്ത് ഇന്ന് പറഞ്ഞുപോയതാണ്. അതെ, ആധുനിക മനുഷ്യനാകാൻ

സ്ത്രീവിരുദ്ധതയുടെ ചരിത്രവഴികൾ

0
2500 BC: മെസൊപ്പൊട്ടേമിയയിൽ മേൽജാതി സ്ത്രീകളെകൊണ്ട് തുണികൊണ്ട് തല മറയ്ക്കുവാൻ കല്പിച്ചിരുന്നു. താഴ്ന്ന ജാതി സ്ത്രീകൾക്ക് ഇതേ പ്രക്രിയ നിരോധിച്ചിരുന്നു. മാന്യരായ സ്ത്രീകളെയും പുരുഷന്മാരുടെ

“ആമാശയത്തിൽ തട്ടുന്ന തരം ലിംഗം വേണമത്രേ നിലപാടുള്ള പെണ്ണിനെ അടക്കാൻ”

0
ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താന്ന് വെച്ചാൽ ഒരു ബിറ്റർ സെക്ഷുവൽ എക്സ്പീരിയൻസ് ഉണ്ടായ ശേഷവും ജീവിച്ചിരിക്കുക എന്നതാണ്

സ്ത്രീയായി ജനിക്കാതിരിക്കയാണ് ഭേദം

0
പെണ്ണായി പിറന്നതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന ലോകത്തിലെ ക്രൂര ആചാരങ്ങള്‍..!! സ്ത്രീക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും

പെണ്ണിന്റെ വിവാഹപ്രായം കൂട്ടിയാൽ ഇന്ദുചൂഢൻമാർ പെട്ടുപോകും, കാലുമടക്കി ചവിട്ടാൻ പറ്റില്ല

0
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സാംസ്കാരിക അധപതനത്തിന് കാരണമാകും " പൂർണമായും യോജിക്കുന്നു.ഞങ്ങൾ ആണുങ്ങൾ കാലാകാലങ്ങളായിട്ട് കെട്ടിപ്പൊക്കിക്കൊണ്ടുവന്ന പല സംസ്കാരങ്ങളും അന്യം നിന്ന് പോവില്ലേ?

നന്നായി സമ്പാദിച്ചാലും ‘പോറ്റിപ്പുലർത്തി’ അവളെ സംരക്ഷിക്കുന്നു എന്നതുൾപ്പെടെ പാട്രിയാർക്കിയുടേയും മതത്തിന്റേയും മാമൂൽ അധികവും ബാധിക്കുന്നത് മിഡിൽ/അപ്പർ സ്ത്രീകളെയാണ്

0
കാർന്നോമ്മാരുടെ ഭൂമി ആണിനും പെണ്ണിനും ഒരുപോലെ പങ്കിടണമെന്നു പറഞ്ഞാൽ ഉടനെ ഉയരുന്ന വാദമാണ് - രണ്ടു സെന്റിലും മൂന്നു സെന്റിലുമൊക്കെ മക്കളെ വളർത്തുന്നവരുടെ നാടാണ്, സോ നിങ്ങൾ പറയുന്നത്

മാറേണ്ട ഇന്ത്യൻ വിവാഹ നിയമങ്ങൾ

0
ഇന്ത്യയിൽ വിവാഹാമെന്നത് ഒരു കച്ചവടമാണ് ആ കച്ചവടത്തിലെ ഒരു വിപണന ചരക്കാണ് ഇന്ത്യയിലെ സ്ത്രീ. അവർ ഒരിക്കലും സമൂഹത്തിനു മുന്നിൽ ഒരു വ്യക്തിയല്ല വിപണയിൽ കൊടുക്കൽ വാങ്ങാനുള്ള വസ്തുവാണ്. ഇന്ത്യയിലെ ഏതൊരു മതമെടുത്താലും മതങ്ങളിലെ ജാതികൾ എടുത്തു നോക്കിയാലും

നല്ല പഠിപ്പുള്ള പെണ്ണിനെ വേണം, ജോലിക്ക് വിടാനല്ല, മക്കൾക്കു നാലക്ഷരം പഠിപ്പിച്ചു വീട്ടിൽ ഇരുത്താൻ

0
മെറിൻ എന്ന മലയാളി നേഴ്സ് തന്റെ ഭർത്താവ് ഫിലിപ്പ് മാത്യു വിനാൽ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത എല്ലാവരും വായിച്ചു കാണുമല്ലോ. 17 തവണയാണ് ഫിലിപ് മെറിനെ കുത്തിയത്. 'എനിക്കൊരു മോളുണ്ട് ' എന്നതാണ്

ആണുങ്ങൾ തെറി വാക്കുകൾ ഉപയോഗിക്കുന്ന കാലത്തോളം പെണ്ണുങ്ങളും തെറികളെ കുറിച്ചറിഞ്ഞിരിക്കണം, വേണ്ടി വന്നാൽ എടുത്ത് പ്രയോഗിക്കുയും വേണം

0
കഴിഞ്ഞ ഡിസംബറിൽ നടന്ന ഞങ്ങളുടെ എൻ.എസ്.എസ് ക്യാമ്പിൽ പോലീസ് ഡിപ്പാർട്ട്മെന്റ് വക സൈബർ ചൂഷണങ്ങളെ സംബന്ധിച്ച ഒരു ബോധവത്കരണ ക്ലാസുണ്ടായിരുന്നു.ക്ലാസെടുത്തത് ഒരു വനിതാ ഉദ്യോഗസ്ഥയായിരുന്നു

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതാണ് നിലവിലെ...

0
മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതാണ് നിലവിലെ അവസ്ഥ.ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം7% സ്ത്രീകള്‍ തങ്ങള്‍ക്ക് താല്പര്യമില്ലാതെ

പെണ്ണിനെ പേടിക്കുന്നവർ

0
സ്ത്രീകൾ ഇപ്പോഴും സൗഹൃദത്തിന് യോഗ്യതയുള്ളവരല്ലെന്ന് പ്രഖ്യാപിച്ച ഫ്രീഡ്രിഷ് നീത്ഷ്‌ചെയെക്കാൾ (Friedrich Wilhelm Nietzsche) പരുഷമായി പെണ്ണുങ്ങളെ പരാമര്‍ശിച്ചവർ ചിന്തകന്മാരുടെ ലോകത്തുണ്ടോ എന്ന് സംശയിക്കണം

പുരുഷമേധാവിത്വം സ്ത്രീയോട് നൽകിയ ഏറ്റവും വലിയ അപമാനം എന്തെന്നറിയാമോ ?

0
March 8ന് രാവിലെ കണ്ണ് തുറന്നപ്പോഴേ ഫോണിൽ notification കണ്ടു : Today's International Women's Day, Women are as strong as men എന്ന്. ഒന്നാലോചിച്ചാൽ, എന്തൊരു മൂഞ്ചിയ വർത്തമാനം ആണല്ലേ. എല്ലാക്കാര്യത്തിലും

നിങ്ങളുടെ ആണ്മക്കളെ ‘പെൺകോന്തന്മാരായി’, മനുഷ്യരായി, വളർത്തുക. അവരിൽ പൗരുഷത്തിന്റെ ‘വിഷം’ നിറക്കാൻ ഓൾഡ് ജനറേഷൻ വന്നാൽ വന്നാൽ...

0
തങ്ങൾക്കുള്ള പോലെ തന്നെ സ്വന്തമായി വികാരങ്ങളും വിചാരങ്ങളും ഉള്ളവരായി സ്ത്രീകളെ കാണുന്ന, ഈ patriarchal സമൂഹത്തിൽ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവരോട് empathize ചെയ്ത് അവർക്ക് ആവശ്യമെങ്കിൽ കൂടെ നിൽക്കുന്ന പുരുഷന്മാർക്ക് നമ്മുടെ നാട്ടിൽ ഒരു പേരുണ്ട്. പെണ്‍കോന്തന്‍.

ആൺകോയ്മയെ എതിർക്കുന്നവർ പോലും ആണിനും പെണ്ണിനും രണ്ടുതരം ശമ്പളം/ കൂലി നൽകുന്നത് എന്തുകൊണ്ട് ?

0
പുച്ഛവും പരിഹാസവുമാണിപ്പോള്‍ ആണ്‍കോയ്മക്കും ആണത്തത്തിനും ലഭിക്കുന്നത്. അതിന് മുന്‍നിരയില്‍ പുരോഗമന/വേറിട്ട ചിന്ത കൈയ്യാളുന്ന ആണ്‍-പെണ്‍ ഭേദമെന്നൊന്നില്ലെന്ന് ഊന്നിയൂന്നി പറയുന്നവരാണ്. (ഇത് പറയുമ്പോള്‍, പറയുന്നയാള്‍ പിന്തിരിപ്പന്‍ മൂരാച്ചിയായി മാറും, അറിയാതെയല്ല.)

ഇന്ത്യയിലെ സ്ത്രീകളോട് ഇന്നത് ചെയ്യരുത് എന്ന് പരസ്യമായി കൽപ്പിക്കാൻ ഒരു മത കച്ചവടക്കാരനും ഈ രാജ്യത്ത് അധികാരമില്ല

0
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, മത രാജ്യമല്ല. ഇന്ത്യയെ മതരാജ്യമാക്കാൻ നോക്കുന്നവർക്കെതിരെയാണ് ഇന്ന് രാജ്യത്ത് ജനങ്ങൾ പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

നിലപാടുള്ള പെണുങ്ങളെ കൂവിത്തോൽപ്പിക്കാൻ പറ്റില്ല

0
അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളിൽ ഏറ്റവും ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കുന്നത് കലാകാരന്മാരുടെ ശബ്ദങ്ങൾ ആണ്‌. ജനങ്ങൾ അംഗീകരിക്കുന്ന ഒരു കലാകാരൻ ആകുക എന്നു പറയുന്നത് അനീതിക്കെതിരെ നിലകൊള്ളാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാകുക എന്നതാണ്

ഒരു ആണെന്ന പ്രിവിലേജിൽ നിന്നുകൊണ്ട് ഇവിടെ സ്ത്രീകൾ വലിയ വിവേചനം ഒന്നും നേരിടുന്നില്ലെന്നു പറയാൻ അസാമാന്യ ഉളുപ്പ് വേണം

0
ഒരു ആണെന്ന പ്രിവിലേജിൽ നിന്നുകൊണ്ട് വളരെ എളുപ്പത്തിൽ പറഞ്ഞു വെക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട് ഇവിടെ സ്ത്രീകൾ ഇക്കാലത്ത് വലിയ വിവേചനം ഒന്നും നേരിടുന്നില്ല എന്ന്, അതിന് പക്ഷെ അസാമാന്യ ഉളുപ്പ് വേണം... അത് നേരെ മറിച്ച് ആകണമെങ്കിൽ ഈ പുരുഷാധിപത്യ സമൂഹത്തിൽ വ്യക്തിയെ തന്നെ ഉടച്ചു വാർക്കണം,

സ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകൾ !

0
സ്ത്രീവിരുദ്ധ ഡയലോഗുകൾ അല്ലെങ്കിൽ സിറ്റുവേഷൻസ് സിനിമയിൽ ഉണ്ടാകാനുള്ള കാരണം എന്താണ്? അതിന് മൂന്നു കാരണങ്ങൾ ഉള്ളതായാണ് തോന്നിയിട്ടുള്ളത്

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

0
അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.

രജിത് കുമാറിന്റെ സ്ത്രീവിരുദ്ധതയ്ക്ക് ചുട്ടമറുപടി

0
പെൺകുട്ടികൾ ഓടി ചാടി നടന്നാൽ ഗർഭ പാത്രം പുറത്തേക്കു വരും എന്ന് മണ്ടത്തരം പറയുന്ന രജിത് കുമാറിനെ ഓരോ സ്കൂളുകളിലും ക്ലാസ് എടുക്കാനും ടിവി ഇന്റർവ്യൂവിനും കൊണ്ട് നടക്കുന്ന ആളുകൾ വായിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇതെഴുതുന്നത്