Home Tags PB Nooh IAS

Tag: PB Nooh IAS

ഒരു കളക്‌ടർ വീട്ടിലേക്ക് നടന്നു പോകുന്ന രംഗമാണ്, പത്തനംതിട്ടക്കാർക്കു ഇത് പുതുമയുള്ള ഒരു കാഴ്ചയല്ലായിരുന്നു

0
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി ബാവയുടെയും മീരാവുമ്മയുടെയും എട്ടുമക്കളിൽ ഏഴാമനായി പി.ബി. നൂഹിന്റെ ജനനം. ഉപ്പയുടെ കൊച്ചുകടയിലെ ചേരുവരുമാനം കൊണ്ടാണ് അന്ന് കളക്ടറുടെ കുടുംബം കഴിഞ്ഞത്.