ഇവിടെയൊക്കെ കൊണ്ട് ആരെങ്കിലും ഈ സാധനം വയ്ക്കുമോ? ചിത്രങ്ങള്‍ കണ്ട് ഞെട്ടരുത്

ബെര്‍ലിന്‍ സ്വദേശിയായ ആരം ബാര്‍ത്തോളാണ് പൊതുജനമധ്യത്തില്‍ യുഎസ്ബികള്‍ ഒളിച്ചു വച്ചിരിക്കുന്നത്…

256ജിബി സ്റ്റോറേജ് സ്‌പേസുമായി കോര്‍സയര്‍ പെന്‍ഡ്രൈവ്

സിനിമയും ഫോട്ടോകളും അടക്കമുള്ള വലിപ്പമേറിയ ഫയലുകള്‍ പെന്‍ഡ്രൈവില്‍ കൊണ്ടുനടക്കാന്‍ ഇനി പ്രയാസമില്ല. ഫ്‌ലാഷ് വോയേജര്‍ എന്ന 256 ജിബി പെന്‍ഡ്രൈവ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കോര്‍സയര്‍.

ഡിസ്പോസിബിള്‍ പെന്‍ ഡ്രൈവ്

അത്യാവശ്യം വേണ്ട കുറച്ചു ഫയലുകള്‍ പെട്ടെന്ന് കോപ്പി ചെയ്തു കൊടുക്കേണ്ടി വരുമ്പോള്‍ സ്വന്തം പെന്‍ ഡ്രൈവ് കൊടുത്തു വിടേണ്ട അവസ്ഥ വന്നിട്ടുണ്ടാകും പലര്‍ക്കും. അതിനി എപ്പോള്‍ തിരിച്ചു കിട്ടും, അല്ലെങ്കില്‍ അത് കിട്ടുമോ എന്ന് തന്നെ അറിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരപെടുന്ന ഒരു പെന്‍ ഡ്രൈവ് ഇതാ വരുന്നു. GIGS.2.GO എന്നാണ് ഇതിന്റെ പേര്.