Home Tags Pepsi

Tag: pepsi

ചില കൊക്കോ കോള രഹസ്യങ്ങള്‍ !

0
മത്സരിക്കാന്‍ പലരും വന്നെങ്കിലും ഇന്നും ആദ്യ സ്ഥാനത്ത് തുടരുന്നത് ചുവപ്പന്‍ നിറമുള്ള കൊക്കോ കോള തന്നെയാണ്

സത്യം പറഞ്ഞാല്‍ ഇവയുടെയൊക്കെ പരസ്യവാചകങ്ങള്‍ ഇങ്ങനെയാവണമായിരുന്നു.!

0
യഥാര്‍ത്ഥത്തില്‍ ഈ പരസ്യങ്ങള്‍ സത്യം മാത്രം പറയുന്ന ഒരു അവസ്ഥ ഒരു കാലത്ത് ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ പരസ്യങ്ങള്‍ എങ്ങനെ മാറും എന്ന് നമുക്ക് ഒന്ന് ചിന്തിച്ചു നോക്കിയാലോ...

ഇന്ത്യക്കാരന്റെ തല കൊണ്ട് രക്ഷപ്പെട്ട ചില വമ്പന്മാര്‍ !

0
ഇന്ത്യക്കാരുടെ കൈയ്യില്‍ സുരക്ഷിതമായി ഇരിക്കുന്ന ചില വമ്പന്‍ കമ്പനികളെ ഇവിടെ പരിചയപ്പെടാം

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !

0
നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ?

പെപ്‌സിയുടെ 10 കിടിലന്‍ ഫ്‌ലേവറുകള്‍

0
പെപ്‌സിയുടെ നിങ്ങള്‍ കേട്ടിട്ടുപോലും ഇല്ലാത്ത ചില കിടിലന്‍ ഫ്‌ലേവറുകള്‍

പെപ്സി തിളപ്പിച്ചാല്‍ സംഭവിക്കുന്നത്; ദൈവമേ ഇതാണല്ലോ നിത്യേന വലിച്ചു കയറ്റുന്നത് – വീഡിയോ

0
നിങ്ങള്‍ ടാര്‍ ഭക്ഷിക്കാറുണ്ടോ ? പുകവലിക്കാരുടെ ശ്വാസകോശം ടാറായി മാറാറുണ്ട് എന്നാകും നിങ്ങളുടെ മറുപടി. എന്നാല്‍ നിങ്ങളില്‍ പലരും നിങ്ങള്‍ അറിയാതെ ടാര്‍ പോലുള്ള ഒരു വസ്തു നിത്യേനയെന്നോണം ഉള്ളിലേക്ക് വലിച്ചു കയറ്റാറുണ്ട് എന്നതാണ് സത്യം.

കൊക്കകോളയും പെപ്പ്സിയും ഒക്കെ കുടിച്ചാല്‍ പല്ല് പോകും.!

0
അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?

ഇനി സ്വിച്ച് ഇട്ടാല്‍ പെപ്സി വരും..!!!

0
വെള്ളം ദാഹിച്ച് ഇരിക്കുമ്പോള്‍ വെറുതെ ഒരു സ്വിച്ച് ഇട്ടാല്‍ മാത്രം മതി..!!! വെള്ളം അവിടെ പറന്നെത്തും