Home Tags Pettimudi rajamala landslide

Tag: pettimudi rajamala landslide

ഇനി പെട്ടിമുടിയോട് വിട, പുതിയ ദൗത്യത്തിനായി കുവി പോലീസിലേക്ക്

0
പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും

മനുഷ്യരെ പോലെ ജീവിയ്ക്കാൻ വേണ്ടി മൂന്നാറിലെ തോട്ടം തൊഴിലാളിയായ ഗോമതി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ കിട്ടാതെ പോകുന്നത്...

0
ഈ ചോദ്യം മനസ്സിൽ നിന്നും മായുന്നില്ല. എന്തുകൊണ്ടാണ് ചെന്നൈയിൽ ടി.എം. കൃഷ്ണ ഫാസിസത്തിനെതിരെ നടത്തുന്ന കച്ചേരിയുടെ പബ്ലിസിറ്റിയോ, പിന്തുണയോ പോലും, മനുഷ്യരെ പോലെ ജീവിയ്ക്കാൻ വേണ്ടി

ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ

0
ആ സ്‌നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര....തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള്‍ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു

കേരളത്തിൽ വീടുണ്ടാക്കാൻ പറ്റിയ സ്ഥലങ്ങൾ എതൊക്കെയാണ് ?

0
മൂന്നേകാൽ കോടി ജനങ്ങൾ കേരളത്തിലുണ്ട്. ജീവിക്കാൻ പറ്റിയ വീടുള്ളവരുടെ ആളോഹരിയെണ്ണം വളരെ കുറവാണ്. കാലക്രമേണ വിദ്യാഭ്യാസവും ജോലിയും ലഭിച്ച് ഇത്തിരി സമ്പത്തുണ്ടാക്കാൻ പറ്റുന്ന ഭൂരിപക്ഷത്തിന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്

ഇനി ആയിരം പെട്ടിമുടികളുണ്ട്, ഞങ്ങളുടെ കുട്ടികൾക്ക് വീടുകൾ വേണം, ഇവിടെ ആർക്കും നട്ടെല്ലില്ല…”

0
ഇനി ആയിരം പെട്ടിമുടികളുണ്ട് . എൺപത്തിനാലു ഉയിരുകൾ രക്തസാക്ഷിയായി മാറിയിരിക്കുന്നു. തോട്ടം തൊഴിലാളികൾക്കു സ്വന്തമായി ഇടവും ഭൂമിയും വേണം, ഞങ്ങളുടെ കുഞ്ഞുങ്ങൾ പഠിച്ചിട്ട് ഓട്ടോ ഡ്രൈവറായും

ഗോമതി സിപിഎമ്മിന്റെ സെക്രട്ടറിയെ കാണാനല്ല കാത്ത് നിന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനാണ്, പോലീസ് ഗോമതിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിക്കുക

0
ഇത് ഗോമതി, മൂന്നാർ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പെമ്പിളൈ ഒരുമെ സമര നായിക. മുഖ്യമന്ത്രിയുടെ മൂന്നാർ സന്ദർശനവേളയിൽ അവിടുത്തെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ മുഖ്യമന്ത്രിയ്ക്ക് മുന്നിൽ മാധ്യമങ്ങളുടെ മുന്നിൽ

‘ആ ലയങ്ങൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഞങ്ങള്‍ വലിയ വീടുകള്‍ കാണുന്നത് സ്വന്തമായി ഭൂമിയുള്ളവരെ കാണുന്നത്, അപ്പോള്‍ മാത്രമാണ്...

0
ആ ലയങ്ങൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഞങ്ങള്‍ വലിയ വീടുകള്‍ കാണുന്നത് സ്വന്തമായി ഭൂമിയുള്ളവരെ കാണുന്നത്. അപ്പോള്‍ മാത്രമാണ് ഇതൊന്നും ഞങ്ങള്‍ക്ക് ഇല്ലല്ലോ എന്നോര്‍ക്കുന്നത് ' ഞാൻ സ്കൂളിൽ പഠിക്കുന്ന

ബിഎസ്എൻഎലിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

0
പെട്ടിമുടിയിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ട് തിരച്ചിൽ പ്രവർത്തനത്തിനു സഹായമെന്ന നിലയിൽ മൊബൈൽ കവറേജിന് താത്കാലിക ടവർ സ്ഥാപിക്കാൻ ഒരു സ്വകാര്യ മൊബൈൽ കമ്പനിക്കും തോന്നിയില്ല! ഇപ്പോഴും ഇടുക്കി ജില്ലയുടെ ഭൂരിഭാഗത്തും നഷ്ടം സഹിച്ചും ബിഎസ്എൻ എൽ മാത്രമാണ് 75 ശതമാനം

ലയങ്ങളിലെ ‘ലയ’മില്ലാത്ത ജീവിതങ്ങൾ

0
മൂന്നാറിലെ പെരിയകനാൽ, ചിന്നക്കനാൽ, രാജകുമാരി, പൂപ്പാറ ആ പ്രദേശങ്ങളിൽ ഒക്കെ ആയി ഒന്നര വർഷത്തോളം... വിറക് വെട്ട് തൊഴിലാളികളും, സെക്യൂരിറ്റി ജീവനക്കാരും,ചായക്കടക്കാരും, ഓട്ടോറിക്ഷക്കാരും, തേയില തോട്ടം തൊഴിലാളികളും,

നാം കുന്നെന്നും മലയെന്നും വിളിക്കുന്ന എല്ലാ മണ്ണടുക്കുകളും കൂറ്റൻ പാറകൾക്കുമീതെ എങ്ങനെയോ അള്ളിപ്പിടിച്ചുനിൽക്കുന്ന നേരിയ മേൽമണ്ണുമാത്രമാണ്, പിന്നെയെന്താണ് സംഭവിക്കുന്നതെന്നറിയാമോ...

0
പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ആളുകൾ ദാരുണമായി കൊല്ലപ്പെട്ടതു് നമുക്കു് ഒഴിവാക്കാനാവുമായിരുന്നു. വേണ്ടത്ര മുൻകരുതലുകൾ ഉണ്ടായിരുന്നുവെങ്കിൽ, ഒരു പക്ഷേ ആ ഉരുൾപൊട്ടൽ പോലും ഒഴിവാക്കാനാവുമായിരുന്നു.

“ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും”എന്ന പരസ്യം കാണുമ്പോൾ, ആ ചായപ്പൊടി വാങ്ങുമ്പോൾ അതിന് ചൂഷണത്തിന് വിധേയരായ തൊഴിലാളികളുടെ...

0
തേയില തോട്ടങ്ങൾ സാധാരണ ആൾക്കാരെ സംബന്ധിച്ചടുത്തോളം ഫോട്ടോ ഫ്രെയിം ആണ്."ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും" എന്ന പരസ്യം നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ! ഒന്ന് ഓർത്തു നോക്കിയാൽ ആ പരസ്യ വാചകം

ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും, പെരുമഴക്കാലം വന്നപ്പോഴും ഏറ്റവുമധികം അത് തകർത്തെറിഞ്ഞത് ദലിത് /ആദിവാസി ജീവിതങ്ങളെയാണ്

0
ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും, പെരുമഴക്കാലം വന്നപ്പോഴും ഏറ്റവുമധികം അത് തകർത്തെറിഞ്ഞത് ദലിത് /ആദിവാസി ജീവിതങ്ങളെയാണ്. ഇനിയും സ്ഥാപനവൽക്കരിക്കപ്പെടാതെ

64 വർഷം കേരളം ഭരിച്ച ഇടതു വലതു കക്ഷികൾ മറുപടി പറയണം ഇങ്ങനെ കൂട്ടംകൂടി അടക്കാൻ മാത്രം ഇവർക്ക്...

0
64 വർഷം കേരളം ഭരിച്ച ഇടതു വലതു കക്ഷികൾ മറുപടി പറയണം ഇങ്ങനെ കൂട്ടംകൂടി അടക്കാൻ മാത്രം ഇവർക്ക് എന്തേ ഭൂമിയില്ലാതെ പോയത് ? 35 വർഷം ഭരിച്ച തൊഴിലാളിവർഗ പാർട്ടികളായ സിപിഎമ്മും സിപിഐയും

ട്രോൾ രാഷ്ട്രീയം നഗ്നതാപ്രദർശനമാണ്

0
വിമാനം തകർന്നാലും ഉരുളു പൊട്ടിയാലും മരണം ദുരന്തമാണ്.18 പേർ മരിച്ചതിലും വലിയതു് 26 പേരുടെ മരണമാണ്. അതിനി ഉയരുകയും ചെയ്യും. ജീവൻ മാത്രം പോയവർക്ക് 10 ലക്ഷവും ജീവനും സ്വത്തും സകലതും നശിച്ചവർക്കു

പെട്ടിമുടിയിൽ പൊട്ടിയത് മഴബോംബ്

0
പെട്ടിമുടിയില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെ ഉരുള്‍പൊട്ടിയെങ്കിലും പുറംലോകമറിഞ്ഞത് പിറ്റേന്ന് പുലര്‍ച്ചെ ആറരയ്ക്കുമാത്രമാണ്. മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്ത പെട്ടിമുടിയില്‍  ആഗസ്റ്റ് ഒന്നിന് പെരുമഴയെതുടര്‍ന്ന് വൈദ്യുതിയും

മാധ്യമങ്ങളെ…അപകടത്തിൽ പെട്ട് അർദ്ധബോധാവസ്ഥയിൽ കിടക്കുന്നവരുടെ വായിലേക്ക് നിങ്ങളുടെ തുപ്പൽ തെറിച്ച രോഗാണുവാഹിയായ മൈക്ക് കുത്തികയറ്റാതിരിക്കൂ

0
മാധ്യമങ്ങളേ..നിങ്ങൾ അണക്കെട്ടുകൾ തകർത്തോളൂ, വിമാനാപകടം നടന്നത് പൈലറ്റിന്റെ അനാസ്ഥയെന്ന് പറഞ്ഞോളൂ.. മണ്ണിനടിയിൽ പെട്ട ലയങ്ങളുടെയും അപകടത്തിൽ പെട്ടവരുടെയും എണ്ണം കൂട്ടുകയും

ദുരന്തം കണ്ടാൽ ചിരിക്കുന്നവരുണ്ടെങ്കിൽ ആ വികലമായ മാനസികാവസ്ഥയെ ശ്രീജിത്ത് പണിക്കർ എന്നു പറയുന്നു

0
അയൽവീട്ടിൽ നിന്ന് അപ്രതീക്ഷിതമായി ഒരു നിലവിളി കേട്ടാൽ ഓടി ചെല്ലുന്നതിൻ്റെ മിനിമം ബോധത്തെയാണ് നമ്മൾ മനുഷ്യത്വം എന്നു വിളിക്കുന്നത്. അല്ലാതെ, ആ അപകടനിമിഷം അയല്ക്കാരനുമായുള്ള

ഇപ്പോളും മണ്ണിനടിയിൽ വിറങ്ങലിച്ചു കിടക്കുന്ന പാവങ്ങളുടെ കൊലയിൽ പ്രകൃതിക്കല്ല, ചില എമ്പോക്കികൾക്കാണ് പങ്ക്

0
മൂന്നാറിൽ ഇടയ്ക്കിടെ പോകാറുണ്ട്. സുഹൃത്തുക്കളുടെ ഒന്ന് രണ്ട് റിസോർട്ടുകൾ ഉണ്ട്. അവിടെ താമസിക്കുമ്പോൾ ഉള്ള സത്യം പറയാം, ഈശ്വരാ ഗുലുമാൽ ഒന്നും വരുത്തരുതേ എന്ന് എപ്പോളും മനസ്സിൽ പറയും

ഗോമതിയെയും ഗാഡ്ഗിലിനെയും കേൾക്കാത്തതിന്റെ ദുരന്തം

0
മൂന്നാം വര്‍ഷവും പ്രളയഭീതിയിലാണ് കേരളം. ഇക്കുറി മഹാമാരിക്കൊപ്പമാണ് പേമാരിയും താണ്ഡവമാരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം പ്രളയത്തിന്റെ ആദ്യരക്തസാക്ഷികള്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളാണ്

എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളിൽ ഉള്ളവർ മണ്ണിനടിയിൽ പോകുന്ന ദുരന്തങ്ങൾക്ക് കാരണം നമ്മളാണ്… നമ്മൾ തന്നെയാണ്

0
ഒരു കഥ സൊല്ലട്ടുമാ. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളിൽ ഉള്ളവർ മണ്ണിനടിയിൽ പോകുന്ന ദുരന്തങ്ങൾക്ക് കാരണം നമ്മളാണ്... നമ്മൾ തന്നെയാണ്. പശ്ചിമഘട്ട മലനിരകളിൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് ശാസ്ത്രീയ നിഗമനം നടത്തിയ ഗാഡ്ഗിലിനെയും അദ്ദേഹത്തിൻ്റെ കമ്മിറ്റിയിലെ അംഗമായ

കരിപ്പൂരിനെ കാണുമ്പോൾ പെട്ടിമുടിയെ കാണാതിരിക്കരുത്

0
കരിപ്പൂരിൽ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്‌ധോരണികളിൽ സ്ട്രീം നിറയുകയാണ്. രാത്രി അവർ ഏറെ അധ്വാനിച്ചു, കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങളെ അവഗണിച്ചു