പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും
ഈ ചോദ്യം മനസ്സിൽ നിന്നും മായുന്നില്ല. എന്തുകൊണ്ടാണ് ചെന്നൈയിൽ ടി.എം. കൃഷ്ണ ഫാസിസത്തിനെതിരെ നടത്തുന്ന കച്ചേരിയുടെ പബ്ലിസിറ്റിയോ, പിന്തുണയോ പോലും, മനുഷ്യരെ പോലെ ജീവിയ്ക്കാൻ വേണ്ടി
ആ സ്നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര....തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള് ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു
മൂന്നേകാൽ കോടി ജനങ്ങൾ കേരളത്തിലുണ്ട്. ജീവിക്കാൻ പറ്റിയ വീടുള്ളവരുടെ ആളോഹരിയെണ്ണം വളരെ കുറവാണ്. കാലക്രമേണ വിദ്യാഭ്യാസവും ജോലിയും ലഭിച്ച് ഇത്തിരി സമ്പത്തുണ്ടാക്കാൻ പറ്റുന്ന ഭൂരിപക്ഷത്തിന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്
ഇനി ആയിരം പെട്ടിമുടികളുണ്ട് . എൺപത്തിനാലു ഉയിരുകൾ രക്തസാക്ഷിയായി മാറിയിരിക്കുന്നു. തോട്ടം തൊഴിലാളികൾക്കു സ്വന്തമായി ഇടവും ഭൂമിയും വേണം, ഞങ്ങളുടെ കുഞ്ഞുങ്ങൾ പഠിച്ചിട്ട് ഓട്ടോ ഡ്രൈവറായും
ആ ലയങ്ങൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഞങ്ങള്‍ വലിയ വീടുകള്‍ കാണുന്നത് സ്വന്തമായി ഭൂമിയുള്ളവരെ കാണുന്നത്. അപ്പോള്‍ മാത്രമാണ് ഇതൊന്നും ഞങ്ങള്‍ക്ക് ഇല്ലല്ലോ എന്നോര്‍ക്കുന്നത് ' ഞാൻ സ്കൂളിൽ പഠിക്കുന്ന
പെട്ടിമുടിയിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ട് തിരച്ചിൽ പ്രവർത്തനത്തിനു സഹായമെന്ന നിലയിൽ മൊബൈൽ കവറേജിന് താത്കാലിക ടവർ സ്ഥാപിക്കാൻ ഒരു സ്വകാര്യ മൊബൈൽ കമ്പനിക്കും തോന്നിയില്ല! ഇപ്പോഴും ഇടുക്കി ജില്ലയുടെ ഭൂരിഭാഗത്തും നഷ്ടം സഹിച്ചും ബിഎസ്എൻ എൽ...
മൂന്നാറിലെ പെരിയകനാൽ, ചിന്നക്കനാൽ, രാജകുമാരി, പൂപ്പാറ ആ പ്രദേശങ്ങളിൽ ഒക്കെ ആയി ഒന്നര വർഷത്തോളം... വിറക് വെട്ട് തൊഴിലാളികളും, സെക്യൂരിറ്റി ജീവനക്കാരും,ചായക്കടക്കാരും, ഓട്ടോറിക്ഷക്കാരും, തേയില തോട്ടം തൊഴിലാളികളും,
പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ആളുകൾ ദാരുണമായി കൊല്ലപ്പെട്ടതു് നമുക്കു് ഒഴിവാക്കാനാവുമായിരുന്നു. വേണ്ടത്ര മുൻകരുതലുകൾ ഉണ്ടായിരുന്നുവെങ്കിൽ, ഒരു പക്ഷേ ആ ഉരുൾപൊട്ടൽ പോലും ഒഴിവാക്കാനാവുമായിരുന്നു.
തേയില തോട്ടങ്ങൾ സാധാരണ ആൾക്കാരെ സംബന്ധിച്ചടുത്തോളം ഫോട്ടോ ഫ്രെയിം ആണ്."ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും" എന്ന പരസ്യം നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ! ഒന്ന് ഓർത്തു നോക്കിയാൽ ആ പരസ്യ വാചകം