Tag: phone blocks
ബാറ്ററി തീരാനായാല്‍ ഫോണ്‍ ഓഫാക്കാതെ ബാറ്ററി മാറ്റാം; ഗൂഗിള്‍ പ്രോജെക്റ്റ് അരാ സംഭവമാകും !
അതെന്താണ് സംഭവം, കൊള്ളാമല്ലോ ഐഡിയ.. ടൈറ്റില്‍ കാണുമ്പോള്‍ തന്നെ ബാറ്ററി ലൈഫിനെ പഴി പറഞ്ഞുകൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കുന്ന നമ്മള് ഓരോരുത്തരും മനസ്സില്‍ പറഞ്ഞ ഡയലോഗ് ആയിരിക്കും അത്. സംഭവം സത്യമാണ്.