Home Tags Photo gallery

Tag: photo gallery

യൂറോപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന ഭൂതകാലം ഈ ചിത്രങ്ങള്‍ പറഞ്ഞു തരും …

0
ദുരന്തം വിതച്ച നാളുകളും ഇന്നത്തെ യൂറോപ്പും ഒരൊറ്റ ചിത്രത്തില്‍ കോര്‍ത്തിണക്കിയാല്‍ എങ്ങനുണ്ടാകും ? ...

വീടിനു പിന്നിലെ രഹസ്യ അറയില്‍ നിന്നും ലഭിച്ച നിധി എന്താണെന്നു നോക്കൂ …

0
തങ്ങളുടെ വീടിനു പിന്നിലെ ചെറു തുരംഗം ഒരു ഉരുക്ക് വാതിലിനാല്‍ അടച്ചിട്ടിരിക്കുന്നത് 10 വര്‍ഷക്കാലമായി ഈ കുടുംബത്തിനു അറിയാമായിരുന്നു.

ഇവിടെയൊന്ന് പറയും,അവിടെ വേറൊന്ന് എഴുത്തും;അതാണ്‌ പരസ്യങ്ങള്‍.!

0
അവരുടെ കള്ളി വെളിച്ചത് കൊണ്ട് വരുന്ന ദൈവത്തിന്റെ ഒരു കൈ, അല്ലെങ്കില്‍ അടയാളം...

ഈ വീടുകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നുണ്ടോ ? ചിത്രങ്ങള്‍ കാണാം …

0
ഈ വീടുകളൊക്കെയും മരഞ്ഞിരിക്കുന്നവ എന്ന് പറയുന്നതായിരിക്കും ശെരി. വലിയ കെട്ടിടങ്ങള്‍ മുതല്‍ ചെറിയ ഓഫിസുകള്‍ വരെ നമുക്കിവിടെ കാണാം ...

കണ്ടു നോക്കൂ തായ്ലാന്റിലെ കടുവ ക്ഷേത്രം

0
തയ്ലന്റിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ അതിവസിക്കുന്നത് ഒന്നും രണ്ടും കടുവകള്‍ അല്ല. മറിച്ച് 100 ല്‍ പരം കടുവകളാണ് ഈ ക്ഷേത്രത്തിലെ അന്തേവാസികള്‍.

ആഡംബരത്തിന്റെ പറുദീസയായി റോള്‍സ് റോയ്സ് ഫാക്ടറി – ആരും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍

0
റോള്‍സ് റോയിസ് കാറുകള്‍ തന്നെ ചുരുക്കം കണ്ടിട്ടുള്ള നമ്മള്‍ കമ്പനി മുഴുവന്‍ കണ്ടാലോ. അതിന് മുമ്പ് ഇത് കൂടി വായിച്ചോളൂ.

ഈ ഫോട്ടോകള്‍ എടുക്കാന്‍ ഇതിലും ബെസ്റ്റ് ടൈം വേറെ കിട്ടില്ല..!!!

0
32 ഫോട്ടോകള്‍..!!!! 32 കിടിലം ഫോട്ടോകള്‍..!!! ഇതു എടുക്കാന്‍ ഇതിലും ബെസ്റ്റ് ടൈം ഇനി വേറെ കിട്ടില്ല..!!! ഇതൊക്കെ എടുത്തവനെ സമ്മതിക്കണം..!!!

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ക്യാമറ കണ്ടെത്തി. എന്തായിരിക്കും ആ ദൃശ്യങ്ങള്‍ ???

0
യുദ്ധത്തില്‍ മരണപ്പെട്ട അമേരിക്കന്‍ സൈനികനും ടെക്‌നീഷ്യനുമായ ലുയി ജെയുടെ ക്യാമറയാണ് കണ്ടെടുത്തത്. മെറ്റല്‍ ഡിറ്റെക്ടറിന്റെ സഹായത്തോടെ ലക്‌സംബര്‍ഗ് മലനിരകളില്‍ നടത്തിയ തിരച്ചിലിലാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്. .

എന്തുകൊണ്ട് ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം സ്ത്രീകള്‍ ജീവിക്കുന്നു ?

0
നര്‍മ്മപരമായ ഉദ്ദേശത്തോടെ ഈ ചിത്രങ്ങള്‍ പറഞ്ഞു തരും, ഇന്ത്യയില്‍ പുരുഷന്മാരുടെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം കുറയാനുള്ള കാരണം...

90 കളിലെ യൂറോപ്യന്‍ തെരുവീഥിയിലെ ജീവിതം

0
1990 കളില്‍ യൂറോപ്പിന്‍റെ തെരുവീഥികളില്‍ അസാധാരണമല്ലാത്ത കാഴ്ചയായിരുന്നു റോഡില്‍ തന്നെയുള്ള ചെറുപ്പക്കാരുടെ ഊണും ഉറക്കവും.

ഈ ശില്‍പ്പങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നറിയാമോ ? ചിത്രങ്ങള്‍ കണ്ടു നോക്കൂ

0
200 ല്‍ പരം മഞ്ഞില്‍ നിര്‍മ്മിച്ച രൂപങ്ങള്‍ എല്ലാവര്‍ഷവും ഇവിടെ തയ്യാറാക്കപ്പെടുന്നുണ്ട്. ഇതിനു വേണ്ടി മാത്രം ഇവിടൊരു മത്സരവും സംഘടിപ്പിക്കപ്പെടുന്നു.

ഭൂമിയിലുണ്ടായ ഈ ഗര്‍ത്തങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അതിശയിക്കും

0
പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ മൂലം ഭൂമിയില്‍ ഉണ്ടാകുന്ന ഗര്‍ത്തങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട് എന്നാല്‍ ഭീമാകാരമായ ചില ഗര്‍ത്തങ്ങള്‍ തെല്ല് അതിശയത്തോടെ നമുക്ക് ഇവിടെ കാണാന്‍ സാധിക്കും.

തലമുറകള്‍ മാറുമ്പോള്‍ സംഭവിക്കുന്നത്‌ : ചിത്രങ്ങളിലൂടെ

0
തലമുറകള്‍ കടന്നുപോകുമ്പോള്‍ നമ്മുടെ ഇടയില്‍ ഉണ്ടായ വ്യത്യാസങ്ങള്‍ പ്രതീകാത്മകമായി ചില ചിത്രങ്ങളിലൂടെ നമുക്ക് കാണാം ...

വിചിത്രങ്ങളായ ഹോട്ടലുകള്‍ – ചിത്രങ്ങളിലൂടെ

0
നമ്മുടെ നാട്ടില്‍ തന്നെ പലതര ഹോട്ടലുകള്‍ നമുക്ക് കാണാന്‍ സാധിക്കും. സാധാരണ തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ സൌകര്യങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്ന പഞ്ചനക്ഷത്രഹോട്ടലുകള്‍ വരെ നമ്മുടെ നാട്ടിലും നഗരത്തിലും ഉണ്ട്.

ഭൂമിയിലെ സ്വര്‍ഗ കവാടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഇത് കണ്ടുനോക്കൂ

0
ഈ ചിത്രങ്ങളിലേത് പോലുള്ള പ്രദേശങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ പോലും നിങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അത്രയേറെ കളര്‍ഫുള്‍ ആണ് ഓരൊന്നും..

നായകളുമായി മല്ലിടുന്ന റഷ്യന്‍ പ്രസിഡന്റ്‌ പുടിന്‍

0
കക്ഷി ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണെന്ന കാര്യം ചിലപ്പോള്‍ വളരെ കുറച്ചു പേര്‍ക്കെ അറിയൂ. പുടിന്റെ ചില വിനോദങ്ങള്‍ കണ്ടു നോക്കൂ.

ഭൂമിയിലെ അഗാധ ഗര്‍ത്തങ്ങളുടെ മനോഹര ദൃശ്യങ്ങള്‍

0
ഭൂമിയില്‍ പ്രകൃത്യാ ഉള്ളതും ഖനികളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മനുഷ്യനിര്‍മ്മിതമായതുമായ വലിയ ഗര്‍ത്തങ്ങളുടെ മനോഹരമായ ചിത്രങ്ങളാണിവ. ഒന്നു കണ്ടു നോക്കൂ

കണ്ണാടിയില്‍ നോക്കുമ്പോള്‍

0
നാം കണ്ണാടിയിലേക്ക് നോക്കിയാല്‍ നമ്മുടെ ചെറുപ്പ കാലത്തെ രൂപം തെളിഞ്ഞാല്‍ !

പഴയ ടയറുകള്‍ കൊണ്ട് ഇങ്ങനെയും വീട് അലങ്കരിക്കാം …

0
ഈ പഴയ ടയറുകള്‍ രൂപം മാറ്റി വെച്ചിരിക്കുന്നത് കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും തീര്‍ച്ച. ഒന്ന് കണ്ടു നോക്കൂ ...

ഒരു ഡ്രോണ്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറച്ചു അടിപൊളി ഫോട്ടോസ് എടുക്കാമായിരുന്നു…

0
ദ്രോണ്‍സ്റ്റഗ്രാം ഫോട്ടോ കോണ്‍ട്ടസ്റ്റ് 2൦15ലേക്ക് ഇതുവരെ 5൦൦൦ത്തില്‍ അധികം എന്‍ട്രികള്‍ വന്നു കഴിഞ്ഞു.

ഭാഷയിലും വേഷത്തിലും വിചിത്രരായ ഒരു ജനവിഭാഗം !

0
ഇറ്റലിയില്‍ ഫോട്ടോഗ്രാഫറായ റോഹേര്‍ട്ടോ പസ്സി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഇവരുടെ ജീവിതം തുറന്നു കാണിക്കുകയാണ്

ക്രിക്കറ്റ് കളിക്കാരുടെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ !

0
ഇന്ത്യ എന്ന രാജ്യത്തില്‍ ക്രിക്കറ്റ് എന്നാല്‍ ഒരു മതമാണ്‌ അവരുടെ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും

വണ്‍ ഡേ “ഫസ്റ്റ് ഡേ” ഷൂട്ട്‌ ; ചിത്രങ്ങളിലൂടെ

0
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്‌..ചിത്രങ്ങളിലൂടെ..

നിങ്ങളെ കുഴയ്ക്കുന്ന ചില ചിത്രങ്ങള്‍ ….

0
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ചിത്രങ്ങളില്‍ സംഭവിച്ചത് എന്ന് നമ്മുക്ക് പറയാന്‍ സാധിക്കുകയില്ല. അത് തന്നെയാണ് ചിത്രം രൂപകല്‍പ്പന ചെയ്ത ഫോട്ടോഗ്രാഫര്‍ എറിക് ജോഹാന്‍സനും ഉദ്ദേശിച്ചത്.

നിങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോകള്‍ ദൈനംദിന ജീവിതത്തില്‍ ഇങ്ങനെയാണ് : ചിത്രങ്ങള്‍ കാണൂ

0
അമ്മാതിരി തമാശകളാണ് മിസ്റ്റര്‍ ബീന്‍ അടക്കമുള്ള ഈ കഥാപാത്രങ്ങള്‍ കാട്ടിക്കൂട്ടുന്നത്.

ഈ കുട്ടികള്‍ താമസിക്കുന്ന ‘വീട്’ കണ്ടാല്‍ നിങ്ങളുടെ കണ്ണ് നിറയും …

0
കുട്ടികള്‍ ഇവിടെ നിന്ന് നഗ്ന പാദരായി സ്കൂളുകളില്‍ പോകുന്നു, ചവറില്‍ നിന്ന് കിട്ടുന്നത് കൊണ്ട് കുടിലുകള്‍ ഉണ്ടാക്കുന്നു, കളിക്കുന്നു.

സൈക്കിള്‍ പോലെയുള്ള ഒരു ബൈക്ക് അതാണ്‌ മോട്ടോപെഡ്

0
സാധാരണ സ്പോര്‍ട്സ് സൈക്കിളില്‍ ബൈക്കിന്‍റെ ചെറു എഞ്ചിന്‍ ഘടിപിച്ച രൂപമാണ്‌ മോട്ടോപെഡ്.

ബെല്‍ജിയം മുതല്‍ ഇന്ത്യവരെ ഒരു ബൈക്ക് യാത്ര

0
ബെല്‍ജിയം സ്വദേശിയായ 47 കാരന്‍ എന്‍ജിനിയര്‍ പീറ്റര്‍ പാസ്കല്‍സ് തന്റെ സ്വന്തം ബൈക്കില്‍ ഒരു യാത്ര പുറപ്പെട്ടു.

കൊല്‍ക്കത്ത എന്ന നഗരം നിങ്ങള്‍ക്ക് നല്‍കുന്ന 10 പ്രൌഡികള്‍

0
കണ്ടു നോക്കൂ കൊല്‍ക്കത്ത എന്ന മഹത്തായ നഗരം നല്‍കുന്ന 10 പ്രൌഡികള്‍

ഇതൊക്കെ ഏത് തരം ചിത്രങ്ങളാണ് ???

0
ഈ വിചിത്ര ചിത്രങ്ങള്‍ക്ക് എന്തൊക്കെയോ ഓര്‍മിപ്പിക്കാന്‍ ഉള്ളതുപോലെ ... ഒന്ന് കണ്ടു നോക്കൂ ...