Home Tags Photography

Tag: photography

വിഖ്യാത ഫോട്ടോഗ്രാഫർ പീറ്റർ ബിയലോബ്രെസ്കി കേരളത്തിലെ നഗരങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു !

0
പത്രപ്രവർത്തകനായ T B Lal കൊച്ചിയിൽ വച്ച് പരിചയപ്പെട്ട വിഖ്യാത ഫോട്ടോഗ്രാഫർ പീറ്റർ ബിയലോബ്രെസ്കി കേരളത്തിലെയും ഇന്ത്യയിലെയും നഗരങ്ങളെ കുറിച്ച് പറഞ്ഞത് നമ്മൾ ശ്രദ്ധിക്കേണ്ടത് തന്നെയാണ്

1838 ൽ എടുത്ത ഈ ചിത്രം ചരിത്രത്തിൽ ഇടം പിടിക്കുവാൻ ഉള്ളതാണെന്ന് ആ ഫോട്ടോഗ്രാഫർ പോലും ചിലപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല

0
ചരിത്രത്തിൽ ചില മനുഷ്യർ ഇടം പിടിക്കുന്നത് അവരുടെ കർമ്മ ശേഷിയുടെ പ്രകടനം കൊണ്ടാവാം ലോകത്തിനു അവർ നൽകിയ ഗുണപരതയുള്ളതോ

ഇന്ന് ഫോട്ടോഗ്രാഫി ദിനം, ഇരുപതാം നൂറ്റാണ്ടിന്‍റെ കലാ-സാംസ്കാരിക-രാഷ്ട്രീയത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കലാരൂപമില്ല

0
സമയത്തെ 'ഫ്രീസ്' ചെയ്തു വയ്ക്കുന്ന ഫോട്ടോഗ്രാഫുകള്‍ സാങ്കേതിക വിദ്യയുടെ ഉല്‍പ്പന്നമാണെങ്കിലും അതിനു പിന്നില്‍ ഒരു കലാകാരനുണ്ടെന്നും അയാള്‍ തന്‍റെ ക്യാമറയിലൂടെ ഒരു ദൃശ്യത്തെ എങ്ങനെ വീക്ഷിച്ചു

ആഫ്രിക്ക കാണാന്‍ പോയ കുടുബം പിടിച്ച സിംഹവും പുലിയും പിന്നെ ഗോറില്ലയും.!

0
ഈ യാത്രകളില്‍ അവരുടെ ക്യാമറയില്‍ കുടുങ്ങിയ സിംഹത്തെയും പുലിയേയും പിന്നെ ഗോറില്ലയേയും ഒക്കെ നമ്മുക്ക് ഒന്ന് കാണാം..

മുഖം തിരിച്ചു വെച്ചാല്‍ നമ്മള്‍ എല്ലാവരും അന്യഗ്രഹജീവികള്‍ ആയി മാറും – തെളിവിതാ

0
മുഖം അപ്പ്‌ സൈഡ് ഡൌണ്‍ ആക്കിക്കൊണ്ട് തിരിച്ചു വെച്ചാല്‍ നമ്മള്‍ എല്ലാവരും അന്യഗ്രഹജീവികള്‍ ആയി മാറുമെന്നാണ് സൌത്താഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആയ അനേലിയ ലൌബ്സര്‍ പറയുന്നത്.

നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരങ്ങളായ ചിത്രങ്ങള്‍ – വേള്‍ഡ് ഫോട്ടോഗ്രഫി മത്സരത്തിലെ ചില ചിത്രങ്ങള്‍..

0
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രഫി മത്സരമായ വേള്‍ഡ് ഫോട്ടോഗ്രഫി മത്സരത്തിലേക്ക് അയച്ചുകിട്ടിയ ചിത്രങ്ങളാണ് ഇവ.

ഹൈസ്പീഡ് ഫോട്ടോഗ്രാഫി – 40 ഓളം സൂപ്പര്‍ ചിത്രങ്ങള്‍

0
ഹൈസ്പീഡ് ഫോട്ടോഗ്രാഫി എന്നത് കൊണ്ടുദ്ദേശിക്കുന്നത് അസാധാരണമായ ഷട്ടര്‍ സ്പീഡില്‍ എടുക്കുന്നതും നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഒരിക്കലും കാണുവാന്‍ സാധിക്കാത്തതുമായ സംഭവങ്ങളെ ഏതെങ്കിലും എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ച് ഫ്രെയിമില്‍ ആക്കുന്നതിനെയാണ്. നമ്മളിവിടെ ഹൈ സ്പീഡ് ഫോട്ടോഗ്രാഫിയുടെ 40 ഓളം സൂപ്പര്‍ ഉദാഹരണങ്ങള്‍ ആണ് ചിത്രങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്‍പിലെത്തിക്കുന്നത്.

മാക്രോ ഫോട്ടോഗ്രാഫി – ഭാഗം 02

0
ട്രൈപോഡ് ഇല്ലാതെ ഗുണനിലവാരം ഉള്ള മാക്രോചിത്രങ്ങള്‍ എടുക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

മാക്രോ ഫോട്ടോഗ്രഫി – ഭാഗം 01

0
മാക്രോ ഫോട്ടോഗ്രഫി എന്നാല്‍, ഒരു വസ്തുവിനെ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തിലോ, അധികം വലുപ്പത്തിലോ ചിത്രീകരിക്കുക എന്നതാണ് . ലൈഫ് സൈസിനെക്കാളും വലിപ്പത്തില്‍ ഒരു ചെറിയ വസ്തുവിന്റെ പ്രതിബിംബം ചിത്രീകരിക്കുന്നതിനെ മാക്രോ ഫോട്ടോഗ്രഫി എന്ന് പറയാം.

ഫോട്ടോഗ്രഫി ; സ്‌പെഷ്യല്‍ ഇഫക്ടുകള്‍ – ടിനു സിമി എഴുതുന്നു..

0
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി, ഫ്‌ലാഷ് ഒരിക്കലും നേരിട്ട് സബ്ജക്ടിലേക്ക് ഫയര്‍ ചെയ്യരുത്. ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് സോഫ്റ്റ് ആക്കാന്‍ വേണ്ടി ഞാന്‍ ഉപയോഗിക്കുന്ന രീതി, എവിടെയും ലഭ്യമായ ഒരു വസ്തുവാണല്ലോ ടിഷ്യൂ പേപ്പര്‍

DSLR ലെന്‍സുകളുടെ പരിചരണം

0
ഇന്നലെ എന്‍റെയൊരു ഫേസ് ബുക്ക് ചങ്ങാതി, DSLR ലെന്‍സ്‌ നമുക്ക് തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ലെന്‍സ്‌ കെയറിനെ പറ്റി രണ്ടു ഡയലോഗ് കീച്ചിക്കളയാം എന്നു വച്ചു.

DSLR ക്യാമറകളെ പറ്റി ഒരല്‍പ്പം

0
പല സുഹൃത്തുക്കളും പല സമയങ്ങളിലായി മെസ്സേജ് ചെയ്തു ചോദിച്ച ചോദ്യങ്ങള്‍,.. ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുണ്ട്, ഒരു ക്യാമറ വാങ്ങിയാല്‍ കൊള്ളാം, ഏതു ക്യാമറ വാങ്ങണം??? ഏതു ബ്രാന്‍ഡ് വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്‍സ്‌ തെരഞ്ഞെടുക്കണം?? ഫ്ലാഷ് ഏതാണ് നല്ലത്? ആകെ കണ്‍ഫ്യൂഷന്‍.

ഒരു പോക്കറ്റ് ക്യാമറയിലെ പരീക്ഷണങ്ങള്‍

  ഞാന്‍ സ്വന്തമാക്കിയ എന്റെ ആദ്യകാല ക്യാമറകളായിരുന്നു പെന്റക്‌സ് K 1000, യാഷിക FX3, നിക്കോണ്‍ FM10, നിക്കോണ്‍ FM2 എന്നിവ. മുന്തിയ ക്യാമറകള്‍ അന്ന് രംഗത്തുണ്ടെങ്കിലും ഒരു കാലം കഴിയുമ്പോഴാകും എനിക്കത് സ്വന്തമാക്കാനാവുക....

കഴിവ് തെളിയിച്ച് ഐഫോണ്‍…

0
വെറും ഐഫോണ്‍ കൊണ്ട് എടുത്ത ഫോട്ടോകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്

ഗര്‍ഭപാത്രത്തില്‍ നിന്നും നേരെ ക്യാമറകണ്ണുകളിലേക്ക്: ചിത്രങ്ങള്‍

0
ഇവിടെ ക്രിസ്ത്യന്‍ ബെല്ലോറ്റ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഭാര്യയുടെ പ്രസവ മുറിയിലേക്ക് ക്യാമറയുമായി കയറി

സ്വര്‍ഗത്തിലേക്കുള്ള വഴികള്‍; നിങ്ങള്‍ കണ്ടിരിക്കേണ്ട അതീവ സുന്ദരമായ നടപ്പാതകള്‍

0
നമ്മളൊരിക്കലും ഉണ്ടെന്നു വിശ്വസിക്കാത്ത ചില പ്രദേശങ്ങളുടെ അതീവ സുന്ദരമായ ചിത്രങ്ങള്‍ നിങ്ങള്‍ ഇന്നലെ കണ്ടു. അത് കണ്ടിട്ട് ഇതെന്താ സ്വര്‍ഗലോകാമോ എന്ന് നിങ്ങളില്‍ പലരും മനസ്സില്‍ ചോദിച്ചു കാണും. ഇനി സ്വര്‍ഗത്തിലേക്കുള്ള വഴികള്‍ എന്ന് തോന്നിപ്പിക്കുന്ന ചില നടപ്പാതകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

നിങ്ങളൊരിക്കലും ഉണ്ടെന്ന് വിശ്വസിക്കാത്ത 22 സ്ഥലങ്ങള്‍ – ചിത്രങ്ങള്‍

0
ചില സ്ഥലങ്ങള്‍ അങ്ങിനെയാണ്, ചിത്രങ്ങള്‍ കണ്ടാല്‍ അവ യാഥാര്‍ത്ഥ്യമായി ഉണ്ടെന്നു നമുക്ക് ഒരിക്കലും വിശ്വസിക്കാനാകില്ല. കാരണം അത്രയും സുന്ദരമായ ഡിസൈനോടെ ആയിരിക്കും ദൈവം അവ സജ്ജീകരിച്ചിരിക്കുക. അത്തരം നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാകാത്ത ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.

നല്ല ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ – 5 എളുപ്പവഴികള്‍

പ്രധാനമായും ഇതത്രയും കാര്യങ്ങള്‍ ഒരു ചിത്രമെടുക്കുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ വെച്ചാല്‍ നിങ്ങലെടുക്കുന്ന ചിത്രങ്ങളും, മനോഹരവും മിഴിവേരിയതും ആകും.

അറിഞ്ഞിരിക്കേണ്ട ചില സ്മാര്‍ട്ട്‌ ഫോണ്‍ ഫോട്ടോഗ്രഫി ട്രിക്കുകള്‍…

0
ഫോട്ടോഷോപ്പോ ഡിജിറ്റല്‍ ക്യാമറയോ ഇല്ലാതെ തന്നെ മനോഹരമായ ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് എടുക്കാന്‍ സാധിക്കും എന്നറിയാന്‍ താഴെ കാണുന്ന വീഡിയോ കണ്ടുനോക്കൂ..

ഐഫോണ്‍ ഉണ്ടെങ്കില്‍ എന്തിനാ വെറുതെ ഒരു ഡി.എസ്.എല്‍ ആര്‍ ??

17 വിഭാഗങ്ങളിലായാണ് മത്സരം. കലാപരമായ മികവ്, ഒറിജിനാലിറ്റി, സബ്ജക്റ്റ്, സ്‌റ്റൈല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിധികര്‍ത്തക്കള്‍ മാര്‍ക്കിടുന്നത്.2007മുതല്‍ സംഘടിപ്പിക്കുന്ന ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡിനു പക്ഷേ ആപ്പിളുമായി നേരിട്ട് ഒരു ബന്ധവുമില്ല.

ക്യാമറ ഉപയോഗിച്ച് ചെയ്യാവുന്ന 7 ട്രിക്കുകള്‍ – വീഡിയോ

0
നമ്മള്‍ ഓരോരുത്തരും ഒരു ക്യാമറയുടെ ഉടമയാണ്. അത് എസ് എല്‍ ആര്‍ അല്ലെങ്കില്‍ ഡി എസ് എല്‍ ആര്‍ ആകട്ടെ അതുമല്ലെങ്കില്‍ കേവലമൊരു മൊബൈല്‍ ക്യാമറ ആകട്ടെ നമുക്കെല്ലാം താഴെ കാണുന്ന ഈ 7 ട്രിക്കുകള്‍ ട്രൈ ചെയ്യാവുന്നതാണ്.

ഒരു കിടിലന്‍ ഷോട്ട് ലഭിക്കാന്‍ വേണ്ടി ഈ ഫോട്ടോഗ്രാഫര്‍ എന്തും ചെയ്യും !

0
ബെന്‍ സാങ്ക് എന്ന യുവാവ്‌ നിങ്ങള്‍ കരുതുന്ന പോലെ ഒരു ആവറേജ് ഫോട്ടോഗ്രാഫറല്ല, മറ്റുള്ളവരുടെ ഫോട്ടോ എടുക്കുക എന്നത് കക്ഷി ചെയ്യാറുമില്ല. പിന്നെന്താണന്നോ? സ്വന്തം ഫോട്ടോ എടുക്കലാണ് കക്ഷിയുടെ മെയിന്‍ ഹോബി. അങ്ങിനെ കിടിലന്‍ ഷോട്ടുകള്‍ ലഭിക്കുവാന്‍ കക്ഷി എന്തും ചെയ്യും എന്ന് താഴെയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കി തരും.

4 തലമുറകള്‍ ഒരൊറ്റ ഫോട്ടോയില്‍ ഒരുമിച്ചാല്‍

0
ഒരേ കുടുംബത്തിലെ 4 തലമുറകളെ ഒരൊറ്റ ഫോട്ടോയില്‍ ഒരുമിപ്പിച്ചാല്‍ എങ്ങിനെയുണ്ടാകും. ജനറേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ സീരീസ് ഇറക്കിയത് യുകെ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ആയ ജൂലിയന്‍ ജെര്‍മ്മൈന്‍ ആണ്. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ . ഈ പോസ്റ്റ്‌ കാണുന്ന നിങ്ങളുടെ കുടുംബത്തിലും ഇത്തരം അപൂര്‍വ സംഗമം ഉണ്ടായിരിക്കും? വായനക്കാര്‍ക്കും ഇത്തരം ഒരു ഫോട്ടോ സീരീസ് ഇറക്കാം. എന്ത് പറയുന്നു?

മിന്നലിനെ കയ്യില്‍ പിടിച്ചാല്‍; രസകരമായ ചില ഫോട്ടോകളിലൂടെ

0
ഫോട്ടോഗ്രാഫര്‍മാര്‍ കഴിവുള്ളവര്‍ ആണെങ്കില്‍ സൂര്യനെയും കയ്യില്‍ പിടിക്കാം എന്ന സത്യം നമുക്കറിയാവുന്നതാണ്. 17 കാരനായ അലക്സ് എന്ന യുവാവാണ് അത്തരം ചില്ക ഫോട്ടോകളുമായി നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മിന്നലിനെ കയ്യില്‍ പിടിക്കുന്നതും മറ്റുമായ ഈ സീരീസ് അദ്ദേഹം നിര്‍മ്മിച്ചത് കാതറീന്‍ എന്ന മോഡലിനെ ഉപയോഗിച്ചാണ്.

ഫോട്ടോ എന്താണെന്നറിയാത്തവരുടെ ഫോട്ടോ എടുത്താല്‍ !

0
ഫോട്ടോയോ ക്യാമറയോ എന്താണെന്നറിയാത്ത സൈബീരിയയിലെ വിദൂര പ്രദേശത്ത് ജീവിക്കുന്ന ജിപ്സികളെ തേടിയാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ സാഷാ ലീഹോവെന്സേശോ എത്തുന്നത്‌. തണുത്തുറഞ്ഞ ആ പ്രദേശത്തെ ജനങ്ങളെ ക്യാമറയില്‍ പതിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. കമ്പിളി വസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ട് വേട്ടനായ്ക്കളുടെ കൂടെയും മറ്റും പ്രാകൃത ആയുധങ്ങളുമായി നില്‍ക്കുന്ന അവരെ ഒന്ന് കാണേണ്ടതാണ്.

മുട്ട് വിറയ്ക്കുന്ന ഉയരത്തില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്‌താല്‍ !

0
ടൊറന്റോ സ്വദേശിയായ ത്രില്ലര്‍ ഫോട്ടോഗ്രാഫര്‍ ആയ ടോം ര്യാബോയിയാണ് നമ്മുടെ ഹൃദയസ്പന്ദനം നില്‍ക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട്‌ പുറത്തിറക്കിയിരിക്കുന്നത്. നമുക്ക് മുട്ട് വിറയ്ക്കുന്ന ഉയരത്തില്‍ ഏതെങ്കിലും ബില്‍ഡിംഗിന് മുകളിലോ മറ്റോ കയറി അഭ്യാസങ്ങള്‍ കാണിച്ചാണ് ഈ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

ജയിലില്‍ കഴിയുന്ന മനുഷ്യരും മൃഗശാലകളില്‍ കഴിയുന്ന ഈ മൃഗങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം?

0
കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ഗാസ്റ്റന്‍ ലകോമ്പേയുടെ മൃഗശാലകളില്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന മൃഗങ്ങളുടെ ദയനീയമായ അവസ്ഥ നമുക്ക് കാണിച്ചു തരുന്ന ഒരു ഒരു ഫോട്ടോ ഷൂട്ട്‌ ആണിത്. കാപ്ടിവ് എന്ന പേരില്‍ ഒരുക്കിയ ഈ ഫോട്ടോ ഷൂട്ട്‌ ഇതിനകം അദ്ധേഹത്തിന്റെ വെബ്‌സൈറ്റിലൂടെ ആയിരങ്ങള്‍ ആണ് കണ്ടു കഴിഞ്ഞത്. ജയിലില്‍ കഴിയുന്ന മനുഷ്യനും മൃഗശാലകളില്‍ കഴിയുന്ന ഈ മിണ്ടാപ്രാണികളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് അദ്ദേഹം ഈ ചിത്രങ്ങളിലൂടെ നമ്മോടു ചോദിക്കുന്നത്.

ഹൃദയഭേദകമായ ചില രംഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ ! – ഭാഗം 1

0
ജീവിതം എന്ന് പറയുന്നത് വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാണ്. അതില്‍ സുഖങ്ങള്‍ ഉണ്ടാകും ദുഃഖങ്ങള്‍ ഉണ്ടാകും. ഇവിടെ നമ്മള്‍ ചില ചിത്രങ്ങള്‍ കാണാന്‍ പോവുകയാണ്. ഹൃദയഭേദകമായ ആ രംഗങ്ങള്‍ നമുക്കൊന്ന് കണ്ടു നോക്കാം.

അപൂര്‍വമായി മാത്രം ലോകത്ത് കാണാവുന്ന ചില മനുഷ്യര്‍; ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയിലൂടെ

0
ജിമ്മി നെല്‍സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ അറിയപ്പെടുന്നത് തന്നെ തന്റെ യാത്രകള്‍ കാരണമാണ്. വിവിധ തരത്തില്‍ ലോകത്ത് ജീവിക്കുന്ന അപൂര്‍വ മനുഷ്യ വിഭാഗങ്ങളെ തന്റെ ക്യാമറയില്‍ പകര്‍ത്തുകയാണ് കക്ഷിയുടെ ഉദ്ദേശം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ നിങ്ങള്‍ക്കിതില്‍ കാണാം. മൂന്നു വര്‍ഷമെടുത്തു ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചാണ് അദ്ദേഹം 'ബിഫോര്‍ ദേ പാസ് എവേ' എന്ന പേരിലുള്ള ഫോട്ടോഗ്രാഫിക് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.

ഭൂമിയിലെ അതിസുന്ദര സ്ഥലങ്ങളുടെ ആകാശ കാഴ്ചകള്‍

0
നമ്മുടെ ഹൃദയമിടിപ്പ്‌ നിര്‍ത്തുന്ന ചില ഏരിയല്‍ ഫോട്ടോഗ്രാഫി ദൃശ്യങ്ങള്‍ ആണ് ചുവടെ കാണുന്നത്. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ യാണ്‍ ആര്‍തര്‍സ് ബെര്‍ട്രാണ്ട് ആണ് ഭൂമിയിലെ അതിസുന്ദര സ്ഥലങ്ങളുടെ ഏരിയല്‍ വ്യൂ നമുക്ക് കാണിച്ചു തരുന്നത്. നിങ്ങളുടെ മനസ്സിന് കുളിര്‍മ നല്‍കുന്ന ആ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കൂ.