Home Tags Photoshop

Tag: photoshop

ഇതൊക്കെയാണ് കോൺഗ്രസിന്റെ തെളിവുകളും രേഖകളും, ഫോട്ടോഷോപ്പിന് നന്ദി

0
ഉയർന്ന വിദ്യാഭ്യാസവും ഉന്നത ജീവിത സാഹചര്യങ്ങളും മാത്രം ഒരു മനുഷ്യനെ വിവേകമുള്ളവരാക്കില്ല എന്ന തിരിച്ചറിവ് അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്നും മനസ്സിലായി .. രാജ്യത്തിൻറെ സാമ്പത്തികവും ആഭ്യന്തരസുരക്ഷയെ തകർക്കുന്നതുമായ ഒരു വൻ മാഫിയ കാലങ്ങളായി അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് നടത്തുന്നു

ഫോട്ടോഷോപ്പിലെ മെഗാ മണ്ടത്തരങ്ങള്‍: ചിത്രങ്ങളിലൂടെ…

0
ബുദ്ധികൂടി പോയ ചേട്ടന്മാര്‍ ഫോട്ടോഷോപ്പ് നടത്തി കുളമായ ചില ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കു...

ഒരാളെ ജീവനോടെ ഫോട്ടോഷോപ്പ് എഡിറ്റിംഗ് നടത്തിയാല്‍ – വീഡിയോ വന്‍ വൈറലായി !

0
ഒരാളെ ജീവനോടെ ഫോട്ടോഷോപ്പില്‍ എഡിറ്റിംഗ് നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

ഫോട്ടോഷോപ്പില്‍ ആനിമേഷന്‍ ഗ്ലോബ്

0
ഗൂഗിളില്‍ തേരാപാരാ നടന്നപ്പം കണ്ടതാ, കാര്യങ്ങള്‍ എളുപ്പത്തില്‍ ആക്കാന്‍ വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി. നമ്മുടെ ബ്ലോഗിനോ സൈറ്റുകള്‍ക്കോ ഒരു കറങ്ങുന്ന ലോഗോ ഉണ്ടാക്കാനും മറ്റും ഈ ടൂട്ടോറിയല്‍ ഉപയോഗിക്കാം. ചുമ്മാ പരീക്ഷിക്കു....

ഫോട്ടോഷോപ്പ് ഉണ്ടെങ്കില്‍ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടാം..!

0
ഒരു ഫോട്ടോ. തികച്ചും സാധാരണമായ ഒരു ഫോട്ടോ. അതിനു കുറച്ചു അസാധാരണ സ്വഭാവം കൊടുക്കുന്ന പരിപാടിയാണ് ഫോട്ടോ ഷോപ്പ്

ഫോട്ടോഷോപ്പ് കണ്ടുപിടിക്കുന്നതിനു മുന്‍പ് നടന്നിരുന്ന ചില എഡിറ്റിംഗ് പരിപാടികള്‍

0
ഒന്ന് കൂടി ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന പല രസികന്‍ ഫോട്ടോഷോപ്പ് ഫോട്ടോകളുടെയും പൂര്‍വികര്‍ ഈ ഫോട്ടോകള്‍ തന്നെയാ

ചില വിചിത്ര ഫോട്ടോഷോപ്പ് ഭാവനകള്‍ ചിത്രങ്ങളിലൂടെ

0
ഡിജിറ്റല്‍ ആര്‍ടിസ്റ്റായ മാര്‍ട്ടിന്‍ ഡി പാസ്ക്വലെ ഡിസൈന്‍ ചെയ്ത ചില വിചിത്രമായ ഫോട്ടോഷോപ്പ് ഭാവനകള്‍ ആണ് ചുവടെ കാണുവാനാവുക. ചില ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വളരെയധികം പൊട്ടത്തരമായി തോന്നാമെങ്കിലും അവയിലെ ക്രിയേറ്റിവിറ്റി അപാരമാണെന്ന് പറയാതിരിക്കുവാന്‍ വയ്യ. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍.

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് യുഗത്തിലെ ചരിത്ര പ്രസിദ്ധമായ ചിത്രങ്ങള്‍ക്ക് കളര്‍ നല്‍കിയാല്‍ !

0
കടല്‍കാറ്റ് ആസ്വദിച്ചു കൊണ്ട് ട്രൌസര്‍ ധരിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന മാര്‍ക്ക്‌ ട്വയിന്‍, ഇരുപത്തിയേഴാം വയസ്സിലെ ചാര്‍ളി ചാപ്ലിന്‍ ഇങ്ങനെ നമുക്ക് മുന്നില്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നൂറിനടുത്ത്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചില ചിത്രങ്ങള്‍ക്ക് ഫോട്ടോഷോപ്പ് ടച്ച്‌ നല്‍കിയാല്‍ എങ്ങിനെയിരിക്കും? കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ . ഒരു റെഡിറ്റ് യൂസര്‍ ആയ ബ്രിങ്ക്മാന്‍ ആണ് ഈ ചിത്രങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചിരിക്കുന്നത്.

ഫോട്ടോഷോപ്പില്‍ തരികിട കാണിച്ച വൈസ് മേയറുടെ ചിത്രം വൈറലായി മാറി

0
ഈ ചിത്രങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ചിരിക്കും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും വീണ്ടും അധികാരത്തില്‍ കയറുവാനും വേണ്ടിയും രാഷ്ട്രീയ നേതാക്കള്‍ കാണിച്ചു കൂട്ടുന്ന തരികിട ഏര്‍പ്പാടുകളുടെ ഒരു ചൈനീസ് മാതൃകയാണ് നമ്മള്‍ ചിത്രത്തില്‍ കാണുക. ചൈനയിലെ അന്ഹുയി പ്രവിശ്യയിലെ നിംഗ്ഗുവോ സിറ്റി വൈസ് മേയര്‍ ആണ് വില്ലന്‍ .