Home Tags Picture

Tag: picture

ഇനി എല്ലാ ഓഫീസുകളിലും “മോഡി ഈ സ്ഥാപനത്തിന്റെ ഐശ്വര്യം”

0
ഒന്നാം വര്‍ഷം പിന്നിടുമ്പോഴാണ് മോദി സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

1148 കോടി രൂപ കൊടുത്ത് വാങ്ങിയ ചിത്രം !

0
1997ല്‍ ഇതേ ചിത്രം ലേലം ചെയ്തപ്പോള്‍ 3.19 കോട് ഡോളറാണ് ലഭിച്ചത്. 18 വര്‍ഷം കൊണ്ട് വില 462 ശതമാനമാണ് വര്‍ധിച്ചത്

ഫോട്ടോ കാണിച്ചു ആണ്‍കുട്ടികളെ വിരട്ടുന്ന അച്ഛന്‍ വൈറലാകുന്നു

0
ബ്രസീലിയന്‍ ആയോധനകലയായ ജ്യു ജിസ്റ്റുവില്‍ രണ്ട് തവണ ലോക ചാമ്പ്യനായ കിറ്റ് ഡേലെയാണ് തന്റെ മകള്‍ക്ക് ഈ ടിഷര്‍ട്ട് സമ്മാനിച്ചത് .

“അയ്യപ്പന്മാരും വാവരും” സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോ

0
മതസൗഹാര്‍ദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന "അയ്യപ്പന്മാരും വാവരും" എന്ന് അറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ചിത്രം

തോക്കാണെന്ന് കരുതി ക്യാമറയ്ക്കു മുന്നില്‍ കൈ ഉയര്‍ത്തിയ സിറിയന്‍ പെണ്‍കുട്ടി: ചിത്രം വൈറലാകുന്നു

0
സിറിയയില്‍ നിന്നുള്ള നാല് വയസ്സുകാരിയുടെ ചിത്രം ലോക മനസാക്ഷിയെ മുറിപ്പെടുത്തുന്നു.

ഇതിനെക്കാളും വലിയ ഒരു പെയിന്റിംഗ് നിങ്ങള്‍ വേറെ കണ്ടിട്ടുണ്ടോ?

0
ഇതിനെക്കാളും വലിയ ഒരു പെയ്ന്റിംഗ് ഇനി വേറെ കാണത്തില്ല.

ഇവിടെ ഒളിച്ചിരിക്കുന്ന വീരന്മാരെ കണ്ടെത്താമോ? : ചിത്രങ്ങള്‍…!

0
റോമിന രസിയ വരച്ച മനോഹരമായ ചിത്രങ്ങളാണ് ചുവടെ..ഈ ചിത്രങ്ങളില്‍ ഓരോന്നില്ലും ഒരു അത്ഭുതം ഒളിച്ചിരിപ്പുണ്ട്