Tag: picture gallery
സ്വപ്നങ്ങളില്‍ തീര്‍ത്ത മരവീട് യാഥാര്‍ത്യമായപ്പോള്‍.
സൈമണ്‍ ഡെയിലെന്ന ഇംഗ്ലണ്ടുക്കാരന് സ്വപനം യാഥാര്‍ത്യമാക്കിയിരിക്കുകയാണ്. 2003 ലാണ് രണ്ടര ലക്ഷം മാത്രം ചിലവിട്ടു ഡെയില്‍ തന്റെ സ്വപ്ന വീട് നിര്‍മ്മിച്ചത്. തികച്ചും പ്രകൃതിദത്തമായ വിഭവങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ മനുഷ്യനിര്‍മ്മിതമെന്നു പറയാന്‍ സാധിക്കുക ആണികളെ മാത്രമായിരിക്കും.
ചൈനയിലെ ചില അമ്പരപ്പിക്കുന്ന കെട്ടിടങ്ങള്‍..
തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കനുസരിച്ചു കെട്ടിടത്തിന് രൂപം നല്‍ക്കാനും പല കമ്പനികളും ശ്രമിക്കാറുണ്ട്. അങ്ങനെ വ്യത്യസ്തമായ ചില ചൈനയിലെ കെട്ടിടങ്ങള്‍ കണ്ടുനോക്കാം.
കാര്‍ മോഡിഫിക്കേഷനില്‍ ഇദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല…!!
ഒരു കൌതകത്തിനു തുടങ്ങിയ പണിയാണ്. പിന്നീട് തലയ്ക്കു പിടിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന കലാകാരന് സട കുടഞെഴുന്നെല്റ്റു.
മാറി നടക്കൂ, കാലന് നിങ്ങളെ കാത്ത് “വായ” തുറന്നിരിക്കുന്നു.
ബംഗ്ലൂര്പോലെ തിരക്കുള്ള നഗരത്തില്‍ ഇങ്ങനെ ശ്രദ്ധയില്ലാതെ കുഴികള്‍ കിടക്കുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സ്വാമി തന്റെ കലവിരുത് ഉപയോഗിച്ച് ചിത്രം വരയ്കുന്നത്.
കഴുത്തിന് കീഴ്പോട്ടു ശരീരം തളര്ന്നുപോയവനായി അഭിനയിച്ചു, 2 വര്‍ഷത്തോളം ദമ്പതികളെ പറ്റിച്ചു
സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം മേടിക്കാനായി ട്രോളി തള്ളികൊണ്ട് നടക്കുന്ന ഫോട്ടോയും പോലീസിനു കിട്ടിയിടുണ്ട്. 19 പിടിച്ചുപറി -മോക്ഷണ കേസുകളില്‍ പ്രതിയാണ് അലന്.
ഈഫല്‍ ടവറിന്റെ മുകളില്‍ ആരും കാണാത്ത ഒരു മുറിയുണ്ട്.
ഒരുകുഞ്ഞുകട്ടില്, മേശ, ചുവര് ചിത്രങ്ങള്‍, തറവിരിതുടങ്ങി സകല സൗകര്യങ്ങളും.
ഇന്ത്യയില്‍ മാത്രം കാണാന്‍ പറ്റുന്ന ചില റോഡപകടങ്ങള്‍.
ഇന്ത്യക്കാര്‍ക്ക് മാത്രം സംഭവിക്കാവുന്ന ചില രസകരമായ അപകടങ്ങള്‍ കണ്ടുകൊള്ളുക.
ചില ബുദ്ധിപരമായ കണ്ടുപിടുത്തങ്ങള്‍…
അത്തരം ചെപ്പടിവിദ്യകള്‍ നാം ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ വളരെ എളുപ്പത്തില്‍ ആക്കുകയും നമ്മുടെ സമയവും ഊര്‍ജ്ജവും ലാഭിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരങ്ങളായ ചിത്രങ്ങള്‍ – വേള്‍ഡ് ഫോട്ടോഗ്രഫി മത്സരത്തിലെ ചില ചിത്രങ്ങള്‍..
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രഫി മത്സരമായ വേള്‍ഡ് ഫോട്ടോഗ്രഫി മത്സരത്തിലേക്ക് അയച്ചുകിട്ടിയ ചിത്രങ്ങളാണ് ഇവ.
അസാധാരണമായ അമ്പത് ചിത്രങ്ങള്‍; അതും ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത്..!
അത്തരത്തില്‍ സമാനതകളില്ലാത്ത ജീവന് തുടിക്കുന്ന അമ്പത് ചിത്രങ്ങളാണ് ചുവടെ,അതും ഇന്ത്യയ്ക്ക് മാത്രം സ്വന്തമായത്..
ചില വെറുപ്പീര് ഇന്ത്യന്‍ “ഫോട്ടോഷോപ്പികള്”..!!!
വെറുതെ വഴി പോകുന്നവന് ഒക്കെ കയറി തലയും കൈയ്യും കാലും ഒക്കെ വെട്ടി ഒട്ടിച്ചാല്‍ ഇങ്ങനെ ഇരിക്കും
ഫോട്ടോ ഗാലറി – ബിജുമേനോന് സംയുക്ത വര്‍മ്മ
സിനിമ രംഗത്ത് തന്നെ സജീവമായിരുന്ന സംയുക്ത വര്‍മ്മയെ പിന്നീട് വിവാഹം ചെയ്യുകയും, സംയുക്ത പിന്നീട് സജീവ അഭിനയ ജീവിതത്തില്‍ നിന്ന് മാറുകയും ചെയ്തിരുന്നു.
ലോകത്തിന് എന്നും അത്ഭുതമായി ഒഴുകുന്ന ഗ്രാമങ്ങള്‍ – ചിത്രങ്ങളിലൂടെ..
കാറോ ബസ്സോ പിടിച്ചു ഈ ഗ്രാമത്തില്‍ എത്തിച്ചേരാമെന്ന് ആരും വിചാരിക്കണ്ട. വള്ളം തന്നെ ശരണം..
ഇറാക്കിലെ ടൈഗ്രിസ് - യുഫ്രട്ടിസ് മാര്‍ഷ് ലാന്ഡ്സിലാണ് ഈ ഒഴുകും ഗ്രാമം സ്ഥിതി ചെയ്യുന്നത്. വെള്ളത്തില്‍ ഒഴുകി നടക്കുന്ന...
ടുത്ത്പേസ്റ്റ് പല്ലുതേയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കാവുന്നത്.
ഇതുമാത്രമല്ല ,വെള്ളി,ക്രോം, തുടങ്ങിയ ലോഹങ്ങള്‍ ഷയിന്‍ ചെയ്യിപ്പിക്കാനും, സിങ്ക് വൃത്തിയാക്കാനുമൊക്കെ ടൂത്ത്പേസ്റ്റ് സഹായിക്കും.
പോസ്റ്റ്മാന്മാരുടെ പണി തെറിക്കും; കത്തുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ ഹെലികോപ്റ്ററുകള്‍ പറന്നുതുടങ്ങി.
വീടിനുമുന്നില്‍ ഇനി ഒരു ഇരമ്പല്‍ കേട്ടാല്‍ പേടിക്കണ്ട. അത് ഡ്രോണ്‍ കത്ത്കൊണ്ടിട്ടു പോകുന്ന ശബ്ദമായിരിക്കും.
വേള്‍ഡ് ഫോട്ടോഗ്രഫി മത്സരത്തിലെ ചില തകര്‍പ്പന്‍ ചിത്രങ്ങള്‍..
ഒട്ടനവധി രാജ്യങ്ങളില്‍ നിന്നും പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അയച്ച എന്‍ട്രികള്‍ ചിലവ ഒന്ന് കണ്ടുനോക്കൂ.
ചില വട്ടന്‍ ചിത്രങ്ങള്‍ – ഇത് കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും വട്ടാകും..
താഴെ കാണുന്ന ചിത്രങ്ങള്‍ ഒന്ന് ശ്രദ്ധയോടെ കണ്ടുനോക്കൂ.. അവയില്‍ പല ചിത്രങ്ങളും സാധാരണം എന്ന് തോന്നുമെങ്കിലും അസാധാരണമാണ്.
സമ്പന്നതയുടെ പര്യായമായ ചില കാര്‍ ശേഖരങ്ങള്‍ – ചിത്രങ്ങള്‍ കാണാം..
പഴയ വിന്ന്റെജ്കാര് മുതല്‍ ഏറ്റവും പുത്തന്‍ സൂപ്പര്‍കാറുകള്‍ വരെ ഇവരുടെ "കൂരയ്ക്ക്" അടിയിലുണ്ട്. ചിത്രങ്ങള്‍ കണ്ടുനോക്കു.
58കാരന് 20കാരി വധു – പുതുവര്‍ഷത്തിലെ ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..
പുതുവത്സര ദിനത്തില്‍ വിവാഹിതരായത് കൊണ്ട് മാത്രമല്ല ഇവരുടെ വിവാഹ ചിത്രം വൈറലാകുന്നത്.
മനുഷ്യത്വവും കരുണയും ഭൂമിയില്‍ ജീവിക്കുന്നുണ്ട്.
സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപായ യേശുദേവന്റെ ജന്മദിനമായ ക്രിസ്തുമസ് ദിനത്തില്‍ നമയുടെ സന്ദേശമല്ലാതെ മറ്റെന്തു സമ്മാനം നല്‍കാനാണ്.
കുപ്പിവെള്ളത്തില്‍ നിന്നും നമുക്കിനി ഇഷ്ട്ട ഗാനം കേള്‍ക്കാം.
2500 രൂപയാണ് ഇതിന്റെ വില. ഇന്ത്യയില്‍ നേരിട്ട് ലഭ്യമല്ലാത്തത് കൊണ്ട് ഓണ്‍ലൈന്‍ ഷോപ്പായ ആമസോണ്‍ വഴി ഇതു മേടിക്കേണ്ടി വരും.
ജീവന് തുടിക്കുന്ന ചില ശില്പങ്ങള് – ചിത്രങ്ങള്‍ കാണാം..
പല ലോകരാജ്യങ്ങളിലായി പല കലാകാരന്മാര് ജീവന് കൊടുത്ത ശില്പങ്ങള് ആസ്വാദകരുടെ മനസിനെ ചില്ലറയൊന്നുമല്ല ആശ്ചര്യപെടുത്തുന്നത്.
വീട് കുളമാക്കുകയാണേല് ഇങ്ങനെ തന്നെ ആക്കണം.
പക്ഷെ ഇത്തരമൊരു മാറ്റത്തിന് തയാറാകുംമുന്പ് അതിനനുസരിച്ച് കൈയ്യില്‍ ദമ്പടിയുണ്ടോ എന്ന് ചിന്തിക്കണം.
2014ലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങള്‍.
2014ല്‍ കണ്ടുപിടിക്കപെട്ട ദൈനംദിന ജീവിതത്തെ ഏറ്റവും അധികം സഹായിച്ച ചില കണ്ടുപിടുത്തങ്ങള്‍ കണ്ടുനോക്കു.
മരിക്കുന്നതിനുമുന്പ് നിങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില ഗൂഗിളിന്റെ ഭൂമിചിത്രങ്ങള്.
നിങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില ആകാശചിത്രങ്ങള്‍ ഉണ്ട്.
2014 ല്‍ ഹോളിവുഡിനെ ഇളക്കിമറിച്ച വിവാദങ്ങള്‍…
ജസ്റ്റിന് ബീബര്‍ മസ്സിലും പെരുപ്പിച്ചു പച്ചകുത്തിയ ശരീരവും കാണിച്ചുള്ള ഫോട്ടോകള്‍ ആയിരുന്നു സൈബര്‍ ലോകത്തെ ഞെട്ടിച്ച ചില സംഭവങ്ങളില്‍ ഒന്ന്.
നമ്മുടെ അപ്പൂപ്പന്മാരുടെ ചില മണ്ടന്‍ പരസ്യങ്ങള്‍: ചിത്രങ്ങളിലൂടെ
ഈ പരസ്യങ്ങള്‍ കണ്ടുനോക്കിയിട്ട് നിങ്ങള്‍ പറയു നിങ്ങള്‍ ഈ സാധനങ്ങള്‍ മേടിക്കുമോ ഇല്ലയോ എന്ന്.
എലികളെ തുരത്താന്‍ ഒരു കമ്പനി തന്നെ ഇറങ്ങേണ്ടി വന്നു..!!!
മൂഷികരെ തുരത്താന്‍ പല വിധ മാര്‍ഗ്ഗങ്ങളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്.
ആരാധകരെ അമ്പരപ്പിച്ച് സംവൃതയുടെ രൂപമാറ്റം…
എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്ന സംവൃത സുനില്‍ കഴിഞ്ഞ ദിവസം, ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
ആ കുരുന്നുകള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം…
അവിടെ അവര്‍ക്ക് ഭയാശങ്കകളില്ല .., ആകുലതകളില്ല .., തങ്ങളുടെ പിതാവിനോടൊത്ത് ..ആ സ്വര്‍ഗ്ഗീയ പൂന്തോട്ടത്തില്‍ ..., ചിരന്ജീവികളായി .., അവര്‍ക്ക് ആഘോഷിച്ച് നടക്കാം ...!