Home Tags Pinarayi vijayan

Tag: Pinarayi vijayan

മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ വിദേശയാത്രയെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

0
രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ വേഷത്തെ പറ്റി വരെ ചർച്ച ഉണ്ടായി.

പ്രളയം; അമിക്കസ് ക്യൂറിയെ സർക്കാർ ഭയക്കുന്നതെന്തിന് ?

0
ഇത്രേം വലിയൊരു ദുരന്തം നടന്നിട്ട് ഇനിയൊരു ദുരന്തം ഇതുപോലെ ആവർത്തിക്കാതിരിക്കാനെങ്കിലും ഏതെങ്കിലും ഒരു ഏജൻസി സർക്കാർ തലത്തിലോ അല്ലാതെയോ വെറുതെയെങ്കിലും ഒരു അന്വേക്ഷണം നടത്തിയോ...?

അണ്ണാൻ കുഞ്ഞും തന്നാലായത്

0
കേന്ദ്രത്തിന്റെ അവഗണന സഹിക്കാൻ വയ്യാത്ത ഒരവസ്ഥയിലെത്തിയെന്നു തോന്നിയതു കൊണ്ടാണ് മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള, പഞ്ചാബ്മോഡൽസമരം ചെയ്യാൻ മടിക്കില്ലെന്ന് ഒരിക്കൽ പറഞ്ഞത്

നായനാർ ദിനത്തിൽ പിണറായിയുടെ അനുസ്മരണക്കുറിപ്പ്

0
ദേശീയ പ്രസ്ഥാനത്തില്‍ തുടങ്ങി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ സഖാവ്. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് നിന്ദ്യവും നീചവുമായ പൊലീസ് വേട്ടയെ ചെറുക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ച് മുന്നില്‍നിന്ന് പോരാടിയ ധീര സമര നായകൻ.

ആദ്യമായിട്ടാണ് ഇന്ത്യയിൽ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്

0
യൂറോപ്പിലും മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണ്. ഇന്നലെ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളുമായി ചർച്ച ഉണ്ടായിരുന്നു. അതിനുശേഷം ജനീവയിലെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ നേരിൽക്കണ്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ജനീവ അന്താരാഷ്ട്ര പുനർനിർമാണ കോൺഫറൻസിൽ മുഖ്യമന്ത്രിയുടെ പ്രസംഗം

0
ഞാന്‍ ഇവിടെ പ്രതിനിധാനം ചെയ്യുന്ന കേരള സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രദേശമാണ്‌. വൈവിധ്യമാര്‍ന്ന ഒരു പ്രകൃതിസമ്പത്ത്‌ കേരളത്തിനുണ്ട്‌. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ഇത്ര വലിയ ഒരു പ്രകൃതിദുരന്തം നമുക്ക്‌ നേരിടേണ്ടിവന്നിട്ടില്ല.

തകർന്നടിഞ്ഞ അനിൽ അംബാനിക്കോ കേരള സർക്കാർ ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് ?

0
അനിൽ അംബാനി തകർന്നു തരിപ്പണമായി, അയാളുടെ എല്ലാ കമ്പനികളും ഒന്നിച്ചു ഗ്രൂപ്പ് മൊത്തത്തിൽ ബാങ്കറാപ്‌സി ഫയൽ ചെയ്‌തേക്കും എന്ന് മുംബയിൽ മിന്റ് സ്ട്രീറ്റിൽ റൂമർ വളരെ ശക്തമാണ്.

സാലറി ചലഞ്ചിനും നഷ്ടപരിഹാര വിതരണത്തിനും എന്തുസംഭവിച്ചു ?

0
തെരുവ് നായ്ക്കളുടെയോ തെരുവിൽ കൂടി അലയുന്ന പൂച്ചകളുടെയോ കയ്യോ കാലോ ഒടിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും..? ഒന്നും ചെയ്യാൻ മെനക്കെടില്ല.. അവറ്റകൾ അങ്ങനെ നടന്ന് കുറച്ച് കാലം കഴിയുമ്പോൾ തന്നത്താൻ ശരിയാകും അല്ലേ... കാലം ശരിയാക്കി കൊടുക്കും എന്നും പറയാം അല്ലേ... നഷ്ടപരിഹാരമായി ഒരു രൂപപോലും ഇതുവരെ കിട്ടാത്തതിനാൽ കൈനക്കരിയിലെ എൺപതോളം കുടുംബങ്ങൾ വോട്ട് ചെയ്യുന്നില്ല എന്ന വാർത്ത കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് മേൽ വിവരിച്ചത്.. സാലറി ചലഞ്ചിനെതിരെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിലും അന്ന് വ്യാപകമായ രീതിയിൽ ജനങ്ങൾ താല്പര്യമില്ലായ്മ പ്രടിപ്പിച്ചത് പിണറായിയേയും പിണറായി സർക്കാരിനെയും വിശ്വാസമില്ലാത്തതുകൊണ്ട് മാത്രമായിരുന്നു...

പ്രളയം തകർത്തെറിഞ്ഞ പാടങ്ങൾ പ്രളയാനന്തരം നൂറുമേനി വിളവ് തന്നിരിക്കുന്നു !

0
തിരഞ്ഞെടുപ്പ് ചൂടിനിടയിലും ചില നേട്ടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാം. നമ്മുടെ കാർഷിക മേഖലയിൽ വലിയൊരു മുന്നേറ്റം കൂടി സാധ്യമായിരിക്കുന്നു. പ്രളയം തകർത്തെറിഞ്ഞ നമ്മുടെ പാടങ്ങൾ പ്രളയാനന്തര കേരളത്തിന്‌ നൂറുമേനി വിളവ് തന്നിരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിളവ് നൽകിയാണ് ഈ വർഷം കടന്നു പോകുന്നത് എന്നതാണ് ഏറെ സന്തോഷം നൽകുന്നത്.

‘ലോക പാര്‍ലമെന്‍ററി ചരിത്രത്തിലിടം നേടിയ അത്യപൂര്‍വ്വം സമാജികരിലൊരാൾ’

0
ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ്വം സമാജികരുടെ നിരയിലാണ് ശ്രീ. കെ.എം. മാണി. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. കെ.എം. മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്.

മുഖ്യമന്ത്രിയുടെ വനിതാദിന സന്ദേശം

0
'ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.' ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്പയിൻ. ഐക്യരാഷ്ട്രസഭയും നീതി ആയോഗും...

ആർക്കൊപ്പം നിൽക്കും നിങ്ങൾ?

0
സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.

കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി.

0
സ്വന്തമായി ഇറച്ചിക്കോഴി വളർത്തി വിപണനം ചെയ്യുമ്പോൾ വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തിൽ നിന്നും കർഷകരും മോചിതരാകും. ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ട്.

പിണറായി പരിഗണിക്കുമെന്ന പ്രതീക്ഷയില്‍

0
ശ്രീ പങ്കജ് നഭന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

പിണറായിയുടെ 1979 ലെ വിവാഹക്കത്ത് ആരോ നെറ്റിലിട്ടു; സംഭവം വൈറലാവുകയും ചെയ്തു !

0
മുഖ്യമന്ത്രി പിണറായി വിജയന്റെത് എന്ന് കരുതപ്പെടുന്ന വിവാഹക്ഷണക്കത്ത് ആരോ നെറ്റിലിട്ടതോടെ സംഭവം വൈറലായി മാറുകയാണ്.

ചെങ്കടല്‍ ശോഭയോടെ ഇടത് സര്‍ക്കാരിന് തുടക്കം.

0
തലസ്ഥാനം പൂര്‍ണ്ണമായും ചുവപ്പണിഞ്ഞ ഒരുപകലിനൊടുവില്‍ അധികാരത്തിന്റെ ഇടത് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു. ജനസാഗരത്തെ സാക്ഷിയാക്കി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകൃതമായി. എ.കെ.ജി. സെന്ററില്‍ 2 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ വകുപ്പുകള്‍...

അഞ്ചുവര്‍ഷത്തിനുശേഷം ഇടത് സര്‍ക്കാര്‍ : നാളെ സത്യപ്രതിജ്ഞ

0
  അഴിമതിയും ദുര്‍ഭരണവും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച യുഡിഎഫ് സര്‍ക്കാരിനുശേഷം ജനങ്ങള്‍ക്ക് പ്രതീക്ഷകളേകി പുതിയ സര്‍ക്കാര്‍ ഭരണത്തിലെത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരായാണ്...

പിണറായി വിജയന്‍ എനിക്ക് അച്ഛനെ പോലെയാണ്: നവ്യ നായര്‍

0
സ്ഥാനമൊഴിഞ്ഞ സിപിഎമ്മിന്‍റെ മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തനിക്ക് തന്ന്റെ അച്ചനെപോലെയാണ് എന്ന് സിനിമ താരം നവ്യ നായര്‍.

ബാറ്റന്‍ പിണറായില്‍ നിന്നും കോടിയേരിയിലേക്ക് എത്തുമ്പോള്‍

0
മോദിയെയും കേജ്രിവാളിനെയും വൈ എസ് ആറിനെയും എന്തുകൊണ്ട് ഇഷ്ടപ്പെട്ടോ അതെ കാരണം തന്നെയാണ് പിണറായിയോടുള്ള മമതയിലും..

മോഡി പറഞ്ഞു “ക്ലീന്‍ ഇന്ത്യ” ; അരക്കൈ നോക്കാന്‍ സിപിഐ(എം) ഇറങ്ങുന്നു

0
കേരളത്തിലെ സിപിഐ(എം) പാര്‍ട്ടിയും നാട് വൃത്തിയാക്കാന്‍ ഇറങ്ങുകയാണ്.