രാഗീത് ആർ ബാലൻ എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒരുതരം മാജിക് ഉണ്ട് പിൻഗാമി എന്ന സിനിമക്ക്. “ശത്രുആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്”. ഞാൻ കണ്ട മലയാള സിനിമകളിൽ വെച്ച് ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഒരു...
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ അതിൽ നിന്നും മാറിനടക്കുന്ന രണ്ടു സിനിമകളുണ്ട് ‘പിൻഗാമി’, ‘ഒരാൾ മാത്രം’. ഒന്നിൽ മോഹൻലാലും അടുത്തതിൽ മമ്മൂട്ടിയുമാണ് നായകന്മാർ. പിൻഗാമി അതുവരെ മലയാളത്തിൽ ഇറങ്ങിയതിൽ തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്....
സത്യൻ അന്തിക്കാട് സിനിമയെന്നാൽ നാട്ടിൻപുറത്തെ സിനിമയാണ് എന്ന പ്രേക്ഷകരുടെ മുൻവിധിയാണ് പിൻഗാമി എന്ന സിനിമ കൊണ്ട് അദ്ദേഹം തിരുത്തിയത്
മോഹൻലാൽ എന്ന നടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് പിൻഗാമിയും ക്യാപ്റ്റൻ വിജയ് മേനോൻ എന്ന കഥാപാത്രവും.നാട്ടിൻപുറത്തെ നന്മകൾ കൊണ്ട് മലയാള പ്രേക്ഷകരെ