വളരെയധികം ലളിതമായ യൂസര്‍ ഇന്റര്‍ഫേസ് ആണ് യുസി ക്ലീനറിന് ഉളളത്. ആന്‍ഡ്രോയിഡ് 4.1-നും അതിന് മുകളിലുളളതും ആയ ഒട്ടനവധി സ്മാര്‍ട്ട്ഫോണുകളില്‍ ഈ ആപ് പിന്തുണയ്ക്കപ്പെടുന്നതാണ്
ബുക്ക്മാര്‍ക്കിംഗ് ചെയ്യുവാന്‍ ഓഫ്ലൈന് ആയി അവ കാണാനും ഒരു കിടിലന്‍ ആപ്പ്.
കത്തുകളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. കത്തുകളുടെ സുവര്‍ണ കാലത്തേയ്ക്ക് ഒരു തിരികെപ്പോക്ക് വാഗ്ദാനം ചെയ്യുകയാണ് ലെറ്റേഴ്സ് (Lettrs) എന്ന ഈ ആപ്പ്. ആശയങ്ങള്‍ കൈമാറുവാന്‍ ഷോര്‍ട്ട് മെസേജ് സര്‍വിസുകള്‍ ധാരാളം...