Home Tags Pocso case

Tag: pocso case

വേട്ടക്കാർക്കും ന്യായീകരണക്കാർക്കും ഇടയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ ബേസിക്‌ ആയി അറിഞ്ഞിരിക്കേണ്ടത്

0
കുട്ടികൾക്കെതിരെയുള്ള രതിവൈകൃതങ്ങൾ കൂടിയിരിക്കുന്ന കാലമാണ്. എന്നാൽ അതിനെ ന്യായീകരിക്കാൻ പോലും ആളുകൾ ഉണ്ട് എന്നതാണ് ദുരന്ത യാഥാർഥ്യം. ഭാര്യാഭർത്താക്കന്മാരുടെ സുഹൃത്തോ അമ്മാവനോ കൊച്ചിച്ഛനോ

ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല

0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്നു കൊണ്ട് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത് ഇന്ത്യയുടെ നിയമസംവിധാനത്തെ

സുപ്രീംകോടതിയല്ലിത്, സുപ്രീം ഖാപ് പഞ്ചായത്ത്‌

0
പോക്സോ കേസ് പ്രതിയോട് ബലാത്സംഗം ചെയ്ത ഇരയെ വിവാഹം കഴിക്കുമോ എന്ന നാണംകെട്ട ചോദ്യവുമായി സുപ്രീംകോടതി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന

പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷൻ മാഷിനുള്ള അമിതവാത്സല്യം അബ്യുസ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല

0
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്... പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷൻ മാഷിനുള്ള അമിതവാത്സല്യം ശ്രദ്ധയിൽപെടുന്നത്

നിക്കറിനകത്തേക്കും പെറ്റിക്കോട്ടിനകത്തേക്കും കയറുന്ന പരുപരുത്ത കൈകൾ ഒന്നാണ്

0
1905-ൽ സ്മാർത്ത വിചാരാനന്തരം കുറിയേടത്ത് താത്രി ഭ്രഷ്ടയാകുമ്പോൾ കഷ്ടിച്ച് ഇരുപത്തിരണ്ട് വയസ്സ് തികഞ്ഞിരുന്നില്ല പോലും. എന്നാൽ, കുറിയേടത്ത് താത്രി എന്ന വിവാദനായിക

പുരുഷൻ്റെ ലൈംഗികത/ ലൈംഗികതൃഷ്ണ/യുമായി ബന്ധപ്പെട്ട 2 കഥകൾ, എന്നിട്ടു നിങ്ങൾ നിങ്ങളിലേക്ക് നോക്കുക

0
മറ്റൊരുവന്റെ ലൈംഗിക കുറ്റങ്ങൾ ഏറ്റുപിടിച്ചു ചർച്ച ചെയ്യുന്നവർ ആണ് നമ്മൾ. തീർച്ചയായും അതാവശ്യവുമാണ്. കുറ്റവാളികൾ വെളിപ്പെടണം. അങ്ങനെ ഉണ്ടാകുന്ന ഒറ്റപ്പെടലിനേക്കാളും അപമാനത്തേക്കാളും

പോക്സോ പ്രതി നദിയുടെ വിഷയത്തിൽ ശ്രീലക്ഷ്മിയും രശ്മി നായരും സുനിത ദേവദാസും പൊരിഞ്ഞ തല്ല്

0
നദി എന്ന നദീർ, നാമൂസ് എന്ന മൻസൂർ എന്നിവരുടെ പീഡോഫീലിയ വൈകൃതങ്ങൾ ലോകമറിഞ്ഞപ്പോൾ പുരോഗമനം ഒരു മറയാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഉണ്ടാകുന്നതു.

വീട്ടിൽ വന്ന സുഹൃത്ത് ചൈൽഡ് മോളസ്റ്ററാണ്, ഇറക്കിവിടാൻ മറ്റൊരു സുഹൃത്ത് ഫോൺ ചെയ്തു പറഞ്ഞു

0
നദി എന്ന് സ്വയം വിളിക്കുകയും ആരാധകരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യുന്ന നാദിർ എന്ന വ്യക്തിക്ക് ഗുൽമോഹർ എന്നൊരു വിളിപ്പേര് കൂടി ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. കുന്നംകുളം ടൗൺഹാളിൽ

ഏതു രക്ഷസിനേം ദേവതയാക്കുവാൻ എതിരുനിർത്തുന്ന പേരാണ് സംഘി

0
നിങ്ങളോർക്കുന്നുണ്ടോ എന്നറിയില്ല. 2016 ൽ ഒരു സംഘി പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് കമൽ സി ചവറയെയും നദീറിനെയും പോലീസ് UAPA ചുമത്തി കസ്റ്റഡിയിൽ എടുക്കുന്നത്

പീഡോഫീലിയ ക്രൈം, നദിക്കുപുറമെ മാനവികതയുടെ വക്താവായി നടന്ന നാമൂസും കുറ്റക്കാരൻ

0
മാതാപിതാക്കളുമായുള്ള സൗഹൃദം മുതലെടുത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം, നദിക്കൊപ്പം നാമൂസും ഉണ്ടെന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ആണ്

രഹ്ന ചെയ്തത് ശരിയോ തെറ്റോ ആകട്ടെ അതിനവിടെ നിയമമുണ്ട്, കോടതികൾ മനുസ്മൃതി നോക്കേണ്ട ആവശ്യമില്ല, അത് ജഡ്ജിമാർ കക്ഷത്തു...

0
രഹനാ ഫാത്തിമ എന്ന വ്യക്തി ചെയ്ത കാര്യം വ്യക്തിപരമായി എനിക്കും അനുകൂലിക്കാൻ പറ്റില്ല. പക്ഷെ അവർക്ക് ജാമ്യം നിഷേധിച്ച കോടതി വിധി ആണ് വിധി.ഒരു പാരഗ്രാഫിൽ മനുസ്മൃതി ക്വോട്ട് ചെയ്തു ആഭാസം

മുസ്ലിം സമുദായം വളരെ ഗൗരവത്തിൽ പുനർവിചിന്തനം നടത്തേണ്ട ഒന്നാണ് മദ്രസ അദ്ധ്യാപക നിയമനം, പെർവെർട്ടുകളുടെ വിളനിലമാണ് അവിടം

0
മുസ്ലിം സമുദായം വളരെ ഗൗരവത്തിൽ പുനർവിചിന്തനം നടത്തേണ്ട ഒന്നാണ് മദ്രസ അദ്ധ്യാപക നിയമനം. പെർവെർട്ടുകളുടെ വിളനിലമാണ് അവിടം. കാസർകോട് സ്വന്തം മകളെ വർഷങ്ങളായി പീഡിപ്പിക്കുകയും മറ്റനേകം

മദ്രസ അധ്യാപകനായ സ്വന്തം പിതാവിന്റെ പീഡനത്തെ തുടർന്ന് പതിനഞ്ചു വയസുള്ള പെൺകുട്ടി അമ്മാവനോടൊപ്പം എത്തി പരാതി കൊടുത്തിരിക്കുന്നത്...

0
എന്തിനാണീ നീച ആൺകൂട്ടങ്ങൾ പെൺകുട്ടിളെ ഇങ്ങനെ ദ്രോഹിക്കുന്നത്. കാസർഗോഡ് മദ്രസ അധ്യാപകനായ പിതാവ് പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു എന്ന വാർത്തയുടെ നിജ സ്ഥിതി അറിയാനാണ്‌ നീലേശ്വരം പോലീസ് സ്റ്റേഷൻ

ഈ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്, അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്

0
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ്‌ എം.എൽ.എ കൂടിയായ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെയും അടിയന്തര ശ്രദ്ധയ്ക്ക്.

ദുർബലമായ വകുപ്പുകൾ ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു പീഡനവീരൻ പപ്പനെ രക്ഷപെടുത്തിയവരെ തിരിച്ചറിയുക

0
നിയമം നിയമത്തിന്റെ വഴിക്ക് പോയില്ലെങ്കിൽ ആ വഴിക്ക് വിടാൻ യുവത്വം തെരുവിൽ തന്നെയുണ്ട് .പ്രിയസുഹൃത്തുക്കളെ, പാലത്തായിൽ ഒരു പിഞ്ചു കുഞ്ഞ് സ്വന്തം അധ്യാപകനായ ഒരു തെമ്മാടിയാൽ പീഡിപ്പിക്കപെട്ടു, എന്ന് മാത്രമല്ല അവൻ ആ കുട്ടിയെ മറ്റൊരാൾക്ക് കാഴ്ച വയ്ക്കുകയും ഈ വിവരങ്ങൾ പുറത്ത്

കാമം നിറച്ച ഒരുമ്മകൊണ്ടോ ആലിംഗനം കൊണ്ടോ ഒരു കുഞ്ഞിനെ തൊടുന്നത് ആ കുട്ടിയോട് കാണിക്കുന്ന പാതകമാണ്

0
ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എന്നത് ഓർക്കുമ്പോൾ പോലും ഒരു വലിയ വേദനയാണ് എനിക്ക്. താൽക്കാലിക സുഖത്തിനായി പോലും ഒരു കുഞ്ഞിന്റെയും ശരീരം അത്തരം കാര്യങ്ങൾക്കു ഉപയോഗിക്കുന്നത്

ഇത്തിരിക്കുഞ്ഞുങ്ങളെ കണ്ടാൽ ഉദ്ധാരണം ഉണ്ടാകുന്നവരെ ‘കാര്യമായി’ തന്നെ ഗൗനിച്ച്‌ നിയമത്തിന്‌ മുന്നിലെത്തിക്കണം

0
കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും ലൈംഗികത തേടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ചാകരക്കാലമായിരുന്നത്രേ ലോക്ക്‌ ഡൗൺ. ഇതേത്തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലും

‘നാണം’ എന്നത് നമ്മുടെ പൂർവ്വികർ ആർജ്ജവംകൊണ്ടോ ധീരതകൊണ്ടോ ഫെമിനിസം കൊണ്ടോ നഷ്ടപ്പെടുത്തിയ സംഗതിയല്ല

0
ഇവിടെ മുലയോ യോനിയോ പ്രദശിപ്പിക്കുന്നതല്ല വിഷയം , ഒരാൾക്ക് പോൺ ഫിലിമിൽ അഭിനയിക്കാനുള്ള സ്വാതന്ത്ര്യമോ ലെസ്ബിയൻ-ഹോമോ-ബൈ സെക്‌സുകളോ ചുംബനമോ വസ്ത്രധാരണമോ ഒന്നും അല്ല വിഷയം. ഇവിടത്തെ വിഷയം, ലൈംഗികത എന്തെന്നറിയാത്ത പ്രായമുള്ള സ്വന്തം കുട്ടിയുടെ

ഇയാൾ സ്കൂളിലെ മറ്റു പെൺകുട്ടികളെയും പീഡിപ്പിക്കാറുണ്ടെന്ന് മറ്റു വിദ്യാർഥിനികൾ സാക്ഷ്യപ്പെടുത്തുന്നു

0
പറയാതിരിക്കാനാവില്ല. വിമർശനങ്ങളെ ഇനി കേസെടുത്ത് നേരിട്ടാലും ശരി. അഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി അടക്കം നാല് മന്ത്രിമാരുള്ള ജില്ലയാണ് കണ്ണൂർ. അതിൽ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഒമ്പത് വയസ്സുള്ള പെൺകുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പത്മരാജനാണ് ചിത്രത്തിൽ

ബിജെപി പ്രാദേശിക നേതാവ് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കപ്പെട്ടു

0
പാലത്തായി പീഡന കേസല്ല, ബി ജെ പി പ്രാദേശിക നേതാവ് പത്മരാജൻ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിനെക്കുറിച്ചാണ്‌. നീണ്ട ഇരുപതു മിനിറ്റു നേരം തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലുമായി സംസാരിക്കുകയായിരുന്നു

“എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാലോ…ഓള് കരഞ്ഞോണ്ടാ പറഞ്ഞെ”

0
"എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാലോ...ഓള് കരഞ്ഞോണ്ടാ പറഞ്ഞെ" നാലാം ക്ലാസിൽ പഠിക്കുന്ന ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പീഡനത്തിന് വിധേയയായ ബാലികയുടെ സഹപാഠി.വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സ്കൂൾ അധ്യാപകനും കൂടിയായ ബിജെപി നേതാവിനെ

ഇവനെ അറസ്റ്റ് ചെയ്യാൻ എന്താണ് കാലതാമസം ?

0
പാനൂരിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിനെ സ്‌കൂളിലെ ശുചിമുറിയിൽ കൊണ്ട് പോയി പീഡിപ്പിച്ച 'അധ്യാപകൻ' .അയാളെ അങ്ങനെ വിളിക്കാൻ കഴിയില്ല.നാലാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിന്റെ സഹപാഠിയായ പെൺകുട്ടി ചാനലിനോട് പറഞ്ഞത് കേൾക്കുകയായിരുന്നു.

ഇവനൊക്കെ ഒരു അധ്യാപകനാണോ ?

0
പെൺകുട്ടികൾ പീഡനങ്ങൾക്കു വിധേയരാകുന്ന വാർത്തകൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. എന്നാൽ ഇതൊന്നും നമ്മുടെ അടുത്തൊന്നും ഇല്ലല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു അതാണ് എതാനം ദിവസങ്ങൾക്കു മുൻപ് തകർന്നത്.

പീഡനക്കേസുകളിലെ പ്രതികൾ ശിക്ഷ കഴിഞ്ഞും നടക്കുമ്പോഴാണ് തന്റേതല്ലാത്ത കുറ്റത്തിന് വീട്ടുകാര്‍ ഏറ്റെടുക്കാത്തതിനാല്‍ കുറെ ജീവിതങ്ങൾ എരിഞ്ഞുതീരുന്നത്

0
പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അഞ്ജു(പേര് സാങ്കല്‍പികം) അടുത്ത ബന്ധുവിന്റെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. വീട്ടില്‍ സുരക്ഷിതത്വം പോരാ എന്ന കാരണത്താലാണ് പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയിലെത്തിക്കുന്നത്.

കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി കുട്ടികളോട് കാട്ടിയത്

0
കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി  കുട്ടികളോട് കാട്ടിയത്.  മാതൃഭൂമി മുൻ പേജിൽ തന്നെ വലിയ പ്രാധാന്യത്തോടു കൂടി നൽകിയ ബാല ലൈംഗിക പീഡനങ്ങളുമായി

പോക്സോ കേസില്‍ ആക്രമണത്തിന് വിധേയരാകുന്നത് എപ്പോഴും ദലിതരും പിന്നോക്കക്കാരും ആകുന്നത് എന്തുകൊണ്ട് ?

0
"നീഗ്രോക്ക് കാലുകള്‍ ഉണ്ടെങ്കില്‍ അവനത് ഉപയോഗിക്കണം. എവിടെയെങ്കിലും കൂടുതല്‍ നേരം ഇരുന്നാല്‍ അവരെ ബന്ധനസ്ഥരാക്കാന്‍ ആരെങ്കിലും ശ്രമിക്കാതിരിക്കില്ല."

ഇന്ന്‌ വിധി വരുമെന്നുപോലും ഞാനറിഞ്ഞിരുന്നില്ലെന്ന് വാളയാറിലെ അമ്മ !

0
വാളയാറിലെ അമ്മ മാധ്യമ പ്രവർത്തകരോട് കരഞ്ഞു കൊണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇന്ന്‌ വിധി വരുമെന്നുപോലും ഞാൻ അറിഞ്ഞിരുന്നില്ല എന്ന്!! പോക്‌സോ കേസുകളിൽ ഒരു കാരണവശാലും ഈ സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്.