Home Tags Poem

Tag: Poem

ചുള്ളിക്കാടിനു വയസു ഇരുപത്തിയഞ്ചല്ല എന്നുള്ള കാര്യം നാം മറക്കരുത് , രണ്ടു സമപ്രായക്കാർ തമ്മിലുള്ള ഒരു വൈബ് ആയിട്ടങ്ങു...

0
ഒരു ചർച്ചാമധ്യേ സദസ്സിലിരുന്നൊരു വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു വേദിയിലിരുന്നൊരു വ്യക്തിയോട് ഒരു ചോദ്യം ചോദിക്കുന്നു . തിരിച്ചു വേദിയിലിരുന്ന വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു ഒരു ഉത്തരം നൽകുന്നു

ഒരു ന്യൂനപക്ഷ കവിത- ഷമീന ബീഗം

0
രേഖകൾ തിരഞ്ഞു തിരഞ്ഞ് ഒടുവിൽ ... ഏറ്റവും ഒടുവിൽ ഞാൻ ഖബർസ്ഥാനിൽ എത്തി. ഖബറിൽ കിടക്കുന്ന എന്റെ ഉപ്പുപ്പമാരേ നിങ്ങളെനിക്കാ രേഖകൾ തരിക.. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതി ന്റെ പൊടി പിടിച്ച ആ തെളിവുകൾ

റഷ്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ ഏടുകളിലൂടെ കടന്നു പോവുമ്പോൾ അഖ്‌മത്തോവയെ കാത്തിരുന്ന നിയോഗം

0
അന്ന അഖ്‌മത്തോവ എനിക്ക് പ്രിയപ്പെട്ടവൾ ആവുന്നത് ചെറിയ വരികളിൽ ഒളിപ്പിച്ച വലിയ ആന്തരിക ലോകത്തിന്റെ ഉൾപിരിവുകൾ കൊണ്ട് മാത്രമല്ല ജീവിച്ചു മരിച്ച അഥവാ മരിച്ചു ജീവിച്ച ആ സംഭവബഹുലമായ കാലഘട്ടത്തിന്റെ ഉപ്പുപുരണ്ടമുറിവുകൾ കൊണ്ട് കൂടിയാണ്

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് നാലുവർഷങ്ങൾ, പ്രണാമം

0
പ്രേമതപസ്വിയായ പാർവതി പ്രകൃതിയിലെല്ലാം തിരയുന്നത് പ്രിയമാനസനെയാണ്. ഗംഗയോടും ഹിമഗിരിശൃംഗത്തോടും വനതരുവൃന്ദത്തോടും പൊന്മാനുകളോടും ആ തപസ്വിനിക്ക് ഒരേയൊരാളെക്കുറിച്ചേ ചോദിക്കാനുള്ളൂ. ശ്രീരാമൻ വനദേവതമാരോടും മൃഗപക്ഷി സഞ്ചയങ്ങളോടും

നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ, ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട്

0
ജനുവരി 30, കാട്ടാളത്തത്തിൻെറ കൈത്തോക്കിനുമുന്നിൽ പിടഞ്ഞുവീണ മഹാത്മാവിൻെറ രക്തസാക്ഷിത്വ ദിനം ഇന്ന്! നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ. ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട് ഒരു പോറലും ഏല്ക്കാതെ

ഇത് ഷബ്നസൈൻ, ഷബ്ന ആരാണെന്നോ?

0
മങ്കടപള്ളിപ്പുറം ഗവ യു പി സ്കൂൾ അധ്യാപികയായ അവൾ ഇപ്പോൾ ലീവെടുത്ത് ബി എഡ് കോഴ്സ് ചെയ്യുകയാണ്‌. സ്കൂളിലെ കുട്ടികളെ കലാമേളകൾക്ക് സജ്ജരാക്കുന്ന ചുമതല എന്നും ഷബ്നക്കാണ്.

ലെനിൻ- മൂന്ന് കവിതകൾ

0
ഇന്ന് സഖാവ് ലെനിൻ മരണപ്പെട്ടിട്ട് 96 വർഷം പൂർത്തിയാവുന്നു. ലോകമെമ്പാടുമുള്ളവർ സഖാവിനെക്കുറിച്ച് എഴുതിയിരിക്കുന്നു.

ഇന്ത്യ എന്റെ രാജ്യമാണ്

0
കണക്കെടുപ്പു കഴിഞ്ഞതിന്റെ അടുത്തദിവസം സ്കൂൾ അസ്സംബ്ലിയിൽ പ്രതിജ്ഞചൊല്ലാൻ നേരത്താണ് നാല് ബി യിലെ ഫാത്തിമ വന്നില്ലന്നറിഞ്ഞത്. ഉച്ചക്കഞ്ഞി കുടിക്കുമ്പോൾ ശാലിനിയാണ് പറഞ്ഞത്

കവിയോടുള്ള വിയോജിപ്പിന്റെ കാലുഷ്യം കവിതയിൽ കലരാതിരിക്കട്ടെ

0
എഴുത്തുകാരന്റെ പ്രഖ്യാപിത രാഷ്ട്രീയമാണോ എഴുത്തിന്റെ സൗന്ദര്യാത്മകതയാണോ ഒരു സാഹിത്യ സംവാദത്തിൽ പരിഗണിക്കേണ്ടത് ? എന്നെ ചവിട്ടിക്കൂട്ടാൻ വരട്ടെ

ഒരു ‘ഗവർണർ കവിത’ എഴുതാൻ ചെമ്മനമില്ല എന്ന സങ്കടം ബാക്കി

0
മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള മിസോറാമിനെക്കുറിച്ച് എഴുതിയ കവിതയെ പരിഹസിച്ചു അഡ്വ. എ ജയശങ്കർ. മിസോറാം ഗവർണറുടെ കവിതയെഴുത്തിനെ ചെമ്മനത്തിന്‍റെ വരികൾ ഉപയോഗിച്ചാണ്

മോദിജിയും ബ്രഹ്‌മാണ്ഡ കവിതയും

0
കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ഭാരതത്തിന്റെ വീരപുത്രൻ നരേന്ദ്ര മോദിജിയുടെ ചരിത്ര പ്രസിദ്ധമായ കടപ്പുറം യാത്രയും

ഗുരുവും കണ്ണാടിയും (കവിത, എൻ.കെ.അജിത് ആനാരി)

0
എന്നെ ഞാനായിത്തുറന്നുകാട്ടും പിന്നെയെന്നാത്മധൈര്യത്തെയാവഹിക്കും കെട്ടിലും മട്ടിലുമുത്തൻതന്നെന്നു മിണ്ടാതെ ചൊല്ലിപ്പറഞ്ഞയക്കും !

കരയും വെള്ളവും പോലെ (കവിത)

0
കരയുംവെള്ളവും പണ്ടേ - വിടചൊല്ലിപ്പിരിഞ്ഞവർ. ആദികാലത്തിലന്യോന്യം പ്രേമിച്ചൊന്നായ്ക്കഴിഞ്ഞവർ.

‘തീവണ്ടിയോടിക്കുമ്പോൾ’ (സുരേഷ് കുമാർ.ജിയുടെ കവിത )

0
തീവണ്ടിയോടിക്കുമ്പോൾ രാത്രിയിൽ...,നിലാവിന്റെ ജാലകം തുറക്കുന്നൂ .... പാല പൂത്തിരുന്നതായ് പാതിരാക്കാറ്റോതുന്നൂ .....

വെളിച്ചം (കവിത )

0
ഇരുളിലൊരു തിരി- യുരുകിയമരുമ്പോഴല്ലയോ ഒരു വിളക്കായി ജ്വലിപ്പത് കൈതൊഴാന്‍ നമ്മള്‍! കരളുരുകി, കരിന്തിരി കറുക്കുന്നതിന്‍ മുമ്പ് കാണുന്നതല്ലയോ ദീപത്തിന്‍ നാളം!

അഭയാർത്ഥികൾ (കവിത)

0
യൂ.എസ്- മെക്സിക്കൻ അതിർത്തിയിൽ അച്ഛന്റെ ടീഷർട്ടിനുള്ളിൽ പറ്റിപ്പിടിച്ചു മരിച്ചുകിടക്കുന്ന പെൺകുഞ്ഞിന്റെ ചിത്രം കാലത്ത് മനസ്സ് പൊള്ളിക്കുന്നു.

മനോജ് ചെങ്ങന്നൂരിന്റെ കവിത

0
അറിയുന്നു ഞാനീ ഏകാന്തതതൻ തടവറ,അസ്തിത്വ നഷ്ടത്തിൻമുൾവേലി കൊണ്ടു ഹൃദയം മുറിഞ്ഞവർ നമ്മൾ..

മരണപ്പെട്ടവൻറെ ഒസ്യത്ത് (കവിത)

0
മരണപ്പെട്ടവൻറെ ഒസ്യത്തിൽവിലയിരുത്തൽ നടത്തിയിട്ടുണ്ടോ??ആയുസ്സെവിടെവരെയെന്നറിയാതെഒസ്യത്തിൽ ഒപ്പുവെച്ചവരെ മണ്ടന്മാരുടെകൂട്ടത്തിൽ കൂട്ടാറുണ്ടോ??

കാവ് (കുറത്തിയാടൻറെ കവിത)

0
തണലാണു തളിരാടയാണ്; നേരിന്റെതെളിവാണു കുളിരുമ്മയാണ്മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ-ളുലയുന്ന മരജാല വരമെന്റെ കാവ്

പ്രേമമുറിവ് (കവിത)

0
പ്രേമത്തെക്കുറിച്ചാണ് നാം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുന്നത് പ്രാണനെക്കുറിച്ച് എന്നപോലെ നാം അതില്‍ ആകുലരാകുന്നു .

ഉസൈന്‍ ബോള്‍ട്ടിന് (കവിത)

0
അശ്വക്കുതിപ്പിന്‍ കരുത്തുമാ -യത്ഭുതവേഗം കുറിച്ചിട്ട-വീര്യതേജസ്സ്.പൊയ്പ്പോയകാലത്തി -നാരവ വീഥിയില്‍പൊന്നായ് തിളങ്ങിയമെയ്ക്കരുത്ത്.

വായിക്കാതെ പോയ മനസുകൾ (കവിത)

0
നിലാവിലിറങ്ങി വരും. നിഴൽ വീണു കിടക്കുന്ന ഒളിവിടങ്ങളിൽ ഒളിഞ്ഞിരുന്ന് നോക്കും.വായിക്കാതെ പോയ മനസ്സിനെ കുറിച്ചോർക്കും ,ആരും കാണാതെ പോയ നോട്ടങ്ങളെ , കേൾക്കാതെ ഒടുങ്ങിപ്പോയ വാക്കുകളെ ,എന്തിനെന്നറിയാതെ നടന്ന പാതകളെ, ഉറങ്ങാതെ ഉണർന്നിരുന്ന നീലരാവുകളെ

തെരുവിന്റെ സുവിശേഷം (കവിത)

0
തെരുവ് തന്റെ സുവിശേഷംപെട്ടന്നെന്നോട് പറയാൻ തുടങ്ങിയത്പക്ഷേ കുമ്പസാരക്കൂട്ടിലെന്ന പോലെഒരു മറയ്ക്കപ്പുറം നിന്നായിരുന്നില്ല.ചുവടുകളെല്ലാം പിഴച്ച്നെഞ്ചലച്ച് ഞാൻമറിഞ്ഞു വീണപ്പോൾ എന്നെയതിന്റെ മാറോടടക്കിപ്പിടിച്ചിട്ടായിരുന്നു..തെരുവിലപ്പോൾ നട്ടുച്ചയായിരുന്നുതെരുവ് വിയർക്കുന്നുണ്ടായിന്നു.തെരുവങ്ങനെ പറയുകയായിരുന്നു.....

അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത

0
അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത വായിക്കാൻ ഭൂതക്കണ്ണാടി വേണം,അവളുടെ സ്വാതന്ത്ര്യത്തോളം ചെറിയ കടുകുമണിക്കുള്ളിലായിരിക്കും.വായിച്ചു തുടങ്ങിയാൽ കണ്ണീരിന്റെയാണോ കടലിന്റെയാണോയെന്ന് സംശയിപ്പിച്ചു അതിൽനിന്നും ഉപ്പുവെള്ളം പരന്നൊഴുകും !സ്രാവുകളുടെ ആക്രമണം ഭയന്ന് പലായനം ചെയ്യുന്ന മീനുകൾ അതിജീവനഭയത്തോടെ നീന്തിപ്പോകും കൂർത്തപല്ലുകളിൽ ശരീരം ഛേദിക്കപ്പെടുമെന്നുറപ്പാകുമ്പോൾ ആദ്യഛേദം ഹൃദയത്തിലൂടെയാകണേയെന്ന് പടച്ചോനെ വിളിച്ചുള്ള പ്രാർത്ഥന കേൾക്കും

വഴിവിട്ട ബന്ധങ്ങള്‍

0
ജിദ്ദ, നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍...ഹോസ്പിറ്റലിലെ ഓരോ കൌണ്‌ടറിലും പതിവിലേറെ തിരക്കുണ്‌ട്‌, മലയാളികള്‍ നടത്തുന്ന ഹോസ്പിറ്റലാണെങ്കിലും നാനാ ദേശക്കാരും അവരുടെ പ്രാദേശിക ഭാഷകളും മൂലം അവിടെ ഒരു തരം പ്രതിധ്വനിയുണ്‌ടാക്കുന്നു. ചുമരില്‍ ഗ്രില്ല്‌...

ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!

ഞാനൊരു മലയാളിയാണ് . (ഇതാദ്യമേ പറഞ്ഞില്ലെങ്കില്‍ ഇനി എഴുതാന്‍ പോകുന്നത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടാവാനിടയുണ്ട്).

സ്ത്രീധനം താ.. കല്യാണം കഴിക്കാന്‍ ചെലവുണ്ട്

0
സ്ത്രീധന കാര്യത്തില്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടില്‍ വാങ്ങിയതിനേക്കാള്‍ ഇരട്ടി തന്റെ വീട്ടില്‍ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും

പുതിയ വീട്

ഫേസ്ബുക്കിൽ വീടിനൊപ്പം അമ്മയുടെ പടവും ഇട്ടു

പെറ്റിക്കോട്ട്‌ – ലതാലക്ഷ്മി

0
പലവുരുചിന്തിച്ചു, ക്ഷമപൊട്ടി ഒടുവില്‍ അയാള്‍ ചോദിച്ചു. 'അയ്യോ, പെറ്റിക്കോട്ട് ഇടില്ലേ? കണ്ണാടിപ്പാട്ടയിലെ പപ്പടം പോലം'! അവളുടെ മറുചോദ്യം 'അയ്യയ്യോ! കല്യാണം കഴിഞ്ഞാല്‍ ആരെങ്കിലുമിടുമോ പെറ്റിക്കോട്ട്?' അയാളുടെ കണ്ണുതള്ളി 'ഓ. അവിവാഹിതകളുടേതോ അടിയുടുപ്പ്. വസ്ത്രബന്ധ മോചനം!

ഓടക്കുഴലില്ലാതെ..

0
രാവിലെ ഒരു അഞ്ചു അഞ്ചരയായി കാണും... രണ്ടു മണിക്കൂര്‍ പോലും ആയില്ല ഒന്ന് കണ്ണടച്ചിട്ട്.. പെട്ടെന്ന്, ആരോ വിളിക്കുന്നത് പോലെ തോന്നി.. ' ആര്‍ശേ, ആര്‍ശേ ', അതെ അങ്ങനെ തന്നെയാണ് വിളിച്ചത്, പണ്ട് സ്‌കൂളില്‍ പോകാന്‍ മടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ വരാന്തയിലെ കസേരയില്‍ നിന്നും വരുന്ന അതേ വിളി ' ആര്‍ശേ, ആര്‍ശേ ' ... അച്ഛനല്ലാതെ വേറെയാരും അങ്ങനെ വിളിക്കാറില്ല ... ഞാന്‍ വേഗം പോയീ മുന്‍വശത്തെ വാതില്‍ തുറന്നു. ആരും ഇല്ല.