Home Tags Poet

Tag: poet

അജീഷ് ദാസൻ; വർണ്ണാഭമായ ഒരു പാട്ടുകാലത്തിലേക്ക് നമ്മെ കൈപിടിച്ച് നടത്തുന്ന കവിത്വം

0
വർണ്ണാഭമായ ഒരു പാട്ടുകാലം നമുക്കുണ്ടായിരുന്നു. അങ്ങിനെ എഴുതുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവരും, ചോദ്യം ചെയ്യുന്നവരും ഉണ്ടാവാം . ഉണ്ടാവണം. ഇപ്പോഴില്ലേ എന്ന് അസ്വസ്ഥതയോടെ ചിലർ ..

ചുള്ളിക്കാടിനു വയസു ഇരുപത്തിയഞ്ചല്ല എന്നുള്ള കാര്യം നാം മറക്കരുത് , രണ്ടു സമപ്രായക്കാർ തമ്മിലുള്ള ഒരു വൈബ് ആയിട്ടങ്ങു...

0
ഒരു ചർച്ചാമധ്യേ സദസ്സിലിരുന്നൊരു വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു വേദിയിലിരുന്നൊരു വ്യക്തിയോട് ഒരു ചോദ്യം ചോദിക്കുന്നു . തിരിച്ചു വേദിയിലിരുന്ന വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു ഒരു ഉത്തരം നൽകുന്നു

റഷ്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ ഏടുകളിലൂടെ കടന്നു പോവുമ്പോൾ അഖ്‌മത്തോവയെ കാത്തിരുന്ന നിയോഗം

0
അന്ന അഖ്‌മത്തോവ എനിക്ക് പ്രിയപ്പെട്ടവൾ ആവുന്നത് ചെറിയ വരികളിൽ ഒളിപ്പിച്ച വലിയ ആന്തരിക ലോകത്തിന്റെ ഉൾപിരിവുകൾ കൊണ്ട് മാത്രമല്ല ജീവിച്ചു മരിച്ച അഥവാ മരിച്ചു ജീവിച്ച ആ സംഭവബഹുലമായ കാലഘട്ടത്തിന്റെ ഉപ്പുപുരണ്ടമുറിവുകൾ കൊണ്ട് കൂടിയാണ്

ബിസിനസ്സിലും ‘ആശാന്‍’

0
കാലാതിശായിയും കാലികപ്രസക്തവുമായ കവിതകള്‍ എഴുതിയ മഹാകവി കുമാരനാശാന്‍ അക്കാലത്ത് 'ആധുനിക'മായ ഒരു വ്യവസായവും നടത്തി: ഒരു ഓട്ടുകമ്പനി. അദ്ദേഹത്തിന്റെ മരണശേഷം75 വര്‍ഷം 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്' എന്ന സ്ഥാപനം നിലനിന്നു. കുമാരനാശാന്റെ അധികമൊന്നും അറിയപ്പെടാത്ത ആ കര്‍മമേഖലയെക്കുറിച്ച്...

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് നാലുവർഷങ്ങൾ, പ്രണാമം

0
പ്രേമതപസ്വിയായ പാർവതി പ്രകൃതിയിലെല്ലാം തിരയുന്നത് പ്രിയമാനസനെയാണ്. ഗംഗയോടും ഹിമഗിരിശൃംഗത്തോടും വനതരുവൃന്ദത്തോടും പൊന്മാനുകളോടും ആ തപസ്വിനിക്ക് ഒരേയൊരാളെക്കുറിച്ചേ ചോദിക്കാനുള്ളൂ. ശ്രീരാമൻ വനദേവതമാരോടും മൃഗപക്ഷി സഞ്ചയങ്ങളോടും

പൊന്നിൽക്കുളിക്കാത്ത മല്ലികാവസന്തം: വിജയരാജ മല്ലികയുടെ ആത്മകഥയെക്കുറിച്ച്

0
യാദൃശ്ചികമായാണ് വിജയരാജ മല്ലികയുടെ 'മല്ലികാവസന്തം' എന്ന ആത്മകഥ ഹാൻസ്ദ സോവേന്ദ്ര ശേഖറിന്റെ ആത്മകഥയോളം പോരുന്ന 'മൈ ഫാതെർസ് ഗാർഡൻ' എന്ന പുസ്തകത്തിന് ശേഷം വായിക്കുന്നത്. തന്റെ ആത്മകഥാ പുസ്തകം ഇറങ്ങിയിട്ടുണ്ടെന്ന് അറിയിച്ചത്

ഗിരീഷ് പുത്തഞ്ചേരി -ദീപ്തമായ ഒരു ഓർമ

0
വാക് വൈഭവം കൊണ്ട് അക്ഷരവിസ്മയം സൃഷ്ടിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ അനുഗ്രഹീത കവിയും ഗാനരചയിതാവും ആണ് ഗിരീഷ് പുത്തഞ്ചേരി. അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഭാവഗാനങ്ങൾ ഇന്നും

പൊരുതുന്ന വിദ്യാർത്ഥികൾക്ക് – റഫീഖ് അഹമ്മദിന്റെ കവിത

0
അറിയുമോ ഞങ്ങളെ അറിയുമോ ഞങ്ങളെ ഞങ്ങളാണ് ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം വെളിച്ചമുള്ള ലോകമൊന്നു കാണുവാൻ തുറന്നതാം തെളിച്ചമുള്ള കണ്ണുകൾ കരുത്തുറഞ്ഞ കയ്യുകൾ

മാനത്തിൻ മുറ്റത്തെ കാർത്തികവിളക്കുകൾ

0
ഗാനങ്ങളങ്ങിനെ കിടക്കുകയാണ്. അതിൽ നിന്നും ഒരു കൈക്കുടന്ന നിറയെ മാത്രം കോരിയെടുത്ത അപൂർവ ഗാനങ്ങളെ മാത്രമേ സ്പർശിച്ചു പോയിട്ടുള്ളൂ...അപാര സുന്ദര നീലാകാശം പോലെ അതങ്ങിനെ കിടക്കുകയാണ്..നമ്മെ മോഹിപ്പിച്ചുകൊണ്ട് ...

കവിയോടുള്ള വിയോജിപ്പിന്റെ കാലുഷ്യം കവിതയിൽ കലരാതിരിക്കട്ടെ

0
എഴുത്തുകാരന്റെ പ്രഖ്യാപിത രാഷ്ട്രീയമാണോ എഴുത്തിന്റെ സൗന്ദര്യാത്മകതയാണോ ഒരു സാഹിത്യ സംവാദത്തിൽ പരിഗണിക്കേണ്ടത് ? എന്നെ ചവിട്ടിക്കൂട്ടാൻ വരട്ടെ

ഇതാണ് കവിയുടെ സാമൂഹ്യ പ്രതിബദ്ധത, ഇങ്ങനെയാവണം പുതുകവികൾ

0
ബാംഗ്ളൂരിൽ താമസിക്കുന്ന കവി ദുർഗ പ്രസാദ് ( Durga Prasad Budhanoor ) ഇന്നലത്തെ പകൽമുഴുവൻ വാളയാർ പ്രതിഷേധത്തിനായി മാറ്റിവെച്ചു. ത

എന്നെ “സാംസ്കാരിക നായകൻ” എന്നുവിളിക്കരുതേ

0
ഈയിടെ ചില മാദ്ധ്യമങ്ങൾ എന്നെ "സാംസ്ക്കാരിക നായകൻ" എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല.

എംടി മുതല്‍ ഇളയിടം വരെ

0
എംടി മുതല്‍ ഇളയിടം വരെ കുരീപ്പുഴശ്രീകുമാർ (Kureeppuzha Sreekumar)എഴുതുന്നു നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊന്നത് സംഘപരിവാര്‍ സംസ്‌കാരമാണെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരെ നവമാധ്യമങ്ങളിലൂടെയും നേരിട്ടും വളഞ്ഞിട്ടാക്രമിക്കുന്നതും...

ഇന്നു വയലാറിന്റെ ജന്മദിനം

0
ഇന്നു വയലാറിന്റെ ജന്മദിനം വയലാർ കവിയോ?ഗാനരചയിതാവോ? ഒബി ശ്രീദേവി (Ob Sreedevi)എഴുതുന്നു  ഈ ചോദ്യത്തിന് എനിക്കൊരുത്തരമേയുള്ളു.നവംനവങ്ങളായ ഗാന പീയൂഷ നിർത്സരിയാൽ കവിത വിരിയിക്കുന്ന ഗാനചക്രവർത്തി. കവിതയെഴുത്തു നിർത്തി,പൂർണ്ണമായും തന്റെ ശ്രദ്ധ ഗാനങ്ങളിലേക്ക് അദ്ദേഹം വ്യാപരിപ്പിച്ചപ്പോൾ കവിതക്ക്...