"മരണം ആരെയും വിശുദ്ധരാക്കുന്നില്ല" എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പുകൾ പിന്നീട് മരണപ്പെട്ടയാളുടെ കുറ്റങ്ങളും, തെറ്റുകളും ഉപന്യസിച്ചതിനു ശേഷം "എന്നിരുന്നാലും ആദരാഞ്ജലികൾ" എന്ന വാചകത്തിൽ
നദിക്ക് ഇരുവശവും നിറഞ്ഞു നിൽക്കുന്ന കാനനത്തിന്റെ ഏകാന്തമായ നിശബ്ദതയുടെ മനോഹാരിത നുകർന്ന് നദിയിലൂടെ തന്റെ ഹൗസ് ബോട്ടിൽ ഒത്തിരി ദൂരം അദ്ദേഹം സഞ്ചരിക്കുമായിരുന്നു. പൂർണ്ണചന്ദ്രൻ
വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം
വർണ്ണാഭമായ ഒരു പാട്ടുകാലം നമുക്കുണ്ടായിരുന്നു. അങ്ങിനെ എഴുതുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവരും, ചോദ്യം ചെയ്യുന്നവരും ഉണ്ടാവാം . ഉണ്ടാവണം. ഇപ്പോഴില്ലേ എന്ന് അസ്വസ്ഥതയോടെ ചിലർ ..
ഒരു ചർച്ചാമധ്യേ സദസ്സിലിരുന്നൊരു വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു വേദിയിലിരുന്നൊരു വ്യക്തിയോട് ഒരു ചോദ്യം ചോദിക്കുന്നു . തിരിച്ചു വേദിയിലിരുന്ന വ്യക്തി തന്റെ ബോധ്യങ്ങളനുസരിച്ചു ഒരു ഉത്തരം നൽകുന്നു
ഇന്നു വയലാറിന്റെ ജന്മദിനം വയലാർ കവിയോ?ഗാനരചയിതാവോ? ഒബി ശ്രീദേവി (Ob Sreedevi)എഴുതുന്നു ഈ ചോദ്യത്തിന് എനിക്കൊരുത്തരമേയുള്ളു.നവംനവങ്ങളായ ഗാന പീയൂഷ നിർത്സരിയാൽ കവിത വിരിയിക്കുന്ന ഗാനചക്രവർത്തി. കവിതയെഴുത്തു നിർത്തി,പൂർണ്ണമായും തന്റെ ശ്രദ്ധ ഗാനങ്ങളിലേക്ക് അദ്ദേഹം വ്യാപരിപ്പിച്ചപ്പോൾ കവിതക്ക്...