Entertainment8 months ago
നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണ്
ബിജു മട്ടന്നൂർ രചനയും സംവിധാനവും നിർവഹിച്ച ‘പൊക’ ശക്തമായൊരു മുന്നറിയിപ്പാണ്. ഒരേ സമയം നായകനും പ്രതിനായകനുമായ പൊക (പുക) യാണ് ഷോർട്ട് മൂവിയിലെ പ്രധാനകഥാപാത്രം. നമുക്കറിയാം പുക ആരോഗ്യവും അനാരോഗ്യവും നൽകുന്ന വിവിധഘടകങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം...