Tag: political satire
‘കൊട്ടാരത്തില്‍ പണിത പുതിയ കക്കൂസ്സില്‍ പ്രജാപതിക്കുംമുന്നേ ആരോ കേറി സാധിച്ചു ‘
ഹേഷ് വിജയന് വർത്തമാനകാല സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയ പൊളിറ്റിക്കൽ സറ്റയർ . ഒ.വി വിജയന്റെ ധർമ്മപുരാണം എന്ന വിഖ്യാതമായ രചനയെ ഓർക്കുക
“വെളുമ്പൻസ് ഖത്രെ മേ ഹേ”
പണ്ട് ഞാൻ അനിയന്ത്രിതമായ ചില സാഹചര്യങ്ങളിൽ പെട്ട് ആറാം ക്ളാസ്സിൽ തൃശൂർ മോഡൽ സ്കൂളിൽ രണ്ടു മാസം ലേറ്റ് ആയി ചേരുക ഉണ്ടായി . (ആക്ചുവലി , മൂക്കളയും ഒലിപ്പിച്ച് ലൂസ് നിക്കർ വലിച്ചു വലിച്ചു
വായിക്കാം സൂപ്പർ സറ്റയർ – മീട്ടു മെഡിക്കൽ കോളേജ്
ആദ്യമേ പറയാം , അപ്പന്റെ പോക്കറ്റിന്റെ കനമല്ല ഇവിടെ അഡ്മിഷൻ നേടാനുള്ള യോഗ്യത . ഇത് മെഡിക്കൽ കോളേജാണ് , '' മേടിക്കൽ '' അല്ല . ഡിങ്കോയിസ്റ്റ് പ്രവാചൻ മീട്ടു മുയലിന്റെ നാമധേയത്തിലുള്ള ഈ
സിന്ദൂരകാക്ക
"ഞാനേ , ഈ നെറ്റിയില്‍ സിന്ദൂരമിട്ട് നടക്കുന്നത് എന്റെ രണ്ട് പെൺമക്കളെ കാക്ക കൊത്തി കൊണ്ടുപോവാതിരിക്കാനാണ്. " വീട്ടമ്മയുടെ ആക്രോശം കേട്ട് മാവിൻ കൊമ്പിലിരുന്ന കാക്ക ഞെട്ടി. ഇതെന്ത് കഥ, ഞാനെപ്പോ ഇവരുടെ മക്കളെ കൊത്താൻ നോക്കി. ഇനി കുടുംബത്തിൽ വല്ലോരും ചെയ്യാൻ നോക്കിയോ.
ആയിരക്കണക്കിന് കഴുതകൾ വസിക്കുന്ന ഒരു കൂട്ടിൽ കയറിപ്പറ്റിയ കുതിരയെ തിരയാതെ തന്നെ കണ്ടുപിടിക്കാൻ രാജാവ് എന്തുചെയ്തെന്നറിയാമോ ?
ആയിരക്കണക്കിന് കഴുതകൾ വസിക്കുന്ന ഒരു കൂട്ടിൽ ഒരു കുതിര കയറിപറ്റി. ആ കുതിരയെ കണ്ടുപിടിക്കാൻ പലരും ശ്രമിച്ചു പക്ഷെ ഫലമുണ്ടായില്ല. അവസാനം രാജാവ് കഴുതക്കൂട്ടിൽ കയറി നിമിഷങ്ങൾക്കുള്ളിൽ കുതിരയെ തിരിച്ചറിഞ്ഞു. എല്ലാവരും അത്ഭുതത്തോടെ രാജാവിനോട് ചോദിച്ചു ഇതെങ്ങിനെ സാധിച്ചു ?!