
പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ
2000 ത്തിന് ശേഷം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ footfalls അഥവാ ടിക്കറ്റ് സെയിൽസ് വന്ന ചിത്രം എന്ന നേട്ടം (ഏകദേശം ഒന്നേകാൽ കോടി) നേടി ‘വിക്രം’ അത്ഭുതം സൃഷ്ടിച്ച വർഷം ആണ് ഈ