
“എനിക്കവരോടുള്ള അസൂയ അടക്കിവയ്ക്കാൻ കഴിയുന്നില്ല, എന്റെ സ്വപ്നകഥാപാത്രത്തെ അവർ അവതരിപ്പിച്ചു “
പൊന്നിയിൻ സെൽവൻ മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടങ്ങിക്കഴിഞ്ഞു.. ആദ്യ ദിനം തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ 60 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പല താരങ്ങളും സിനിമയെ പുകഴ്ത്തി രംഗത്തുവന്നുകഴിഞ്ഞു. ഇപ്പോഴിതാ ഐശ്വര്യ