
Entertainment
2 കോടി മുടക്കി 50 കോടി നേടിയ ചിത്രം, ഒരു മൾട്ടിപ്ലക്സ് തീയറ്ററിൽ ഒരു വർഷത്തിലധികം പ്രദർശിപ്പിച്ച ചിത്രം
Sanjeev S Menon ട്വിസ്റ്റ് …. ട്വിസ്റ്റ് … ട്വിസ്റ്റ് … നമ്മൾ എന്തൊക്കെയോ പ്രതീക്ഷിക്കും, പക്ഷെ ഒന്നും സംഭവിക്കില്ല. അതാണ് മുംഗാരുമളെ എന്ന ചിത്രത്തിന്റെ ഒരു പ്രത്യേകത. അവസാന രണ്ടു മിനിറ്റിലും പ്രതീക്ഷ