Home Tags Poonthura

Tag: poonthura

പൂന്തുറയിൽ എങ്ങിനെ സമൂഹവ്യാപനം ഉണ്ടായി ?

0
പൂന്തുറയിലെ ആദ്യത്തെ സങ്കീർണമായ കേസ് റിപ്പോർട്ട് ചെയ്യുന്നത് പൂന്തുറ പുത്തൻപള്ളിയിലെ ഒരു മത്സ്യത്തൊഴിലാളിക്കാണ്. ഇയാൾക്ക് അസുഖം വരുന്നത് തമിഴ്നാട് കന്യാകുമാരിയിൽ നിന്നുമാണ്. അതായത് സർക്കാരിന്റെയും പോലീസിന്റെയും

പൂന്തുറ വാർത്തകളിൽ നിറയു​​േമ്പാൾ ഒന്നര പതിറ്റാണ്ട്​ മുമ്പ്​ അവിടെ താമസിച്ചതി​​​െൻറ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെക്കുന്ന ഫേസ്​ബുക്ക്​ കുറിപ്പ്​ ശ്രദ്ധേയമാകുന്നു

0
പൂന്തുറ വാർത്തകളിൽ നിറയു​​േമ്പാൾ ഒന്നര പതിറ്റാണ്ട്​ മുമ്പ്​ അവിടെ താമസിച്ചതി​​​െൻറ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെക്കുന്ന ഫേസ്​ബുക്ക്​ കുറിപ്പ്​ ശ്രദ്ധേയമാകുന്നു. പൂന്തുറക്കാരുടെ പരസ്​പര സ്​നേഹവും സഹകരണവും

പൂന്തുറയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്ടറുടെ മുഖത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തുപ്പിയിട്ട് എനിക്കും നിനക്കും കൊറോണ വരട്ടെയെന്ന് പറഞ്ഞുവെന്ന്

0
നിങ്ങളറിഞ്ഞോ? പൂന്തുറയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്ടറുടെ മുഖത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തുപ്പി. തുപ്പിയിട്ട് എനിക്കും നിനക്കും കൊറോണ വരട്ടെയെന്ന് പറഞ്ഞുവെന്ന്! വിശ്വസിക്കാനാകുന്നുണ്ടോ? കാറിനകത്തിരുന്ന് ആ ഡോക്ടര്‍ പൊട്ടിക്കരയുകയായിരുന്നു. ഇന്നലെ മുതല്‍

ലജ്ജ തോന്നുന്നു മലയാളീ ഇത് പ്രബുദ്ധകേരളം തന്നെയാണോ?

0
ഇന്നലെ പൂന്തുറ സ്രവപരിശോധനക്ക് ചെന്ന ആരോഗ്യ പ്രവർത്തകരെ ഒരുകൂട്ടം ആൾക്കാർ വളഞ്ഞിട്ടു ആക്രമിച്ചു.. ഗ്ലാസ് പൊളിച്ച് ആരോഗ്യ പ്രവർത്തകരുടെ നേർക്ക് തുപ്പാൻ ആഹ്വാനം. ആരോഗ്യപ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചവർ

പൂന്തുറയിൽ സംഭവിച്ചതും ഒഴിവാക്കമായിരുന്നതുമായ ചില കാര്യങ്ങൾ

0
പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിൽ ആവശ്യമായ സൌകര്യങ്ങൾ ഒരുക്കിയില്ല. വൃത്തിഹീനമായ ശൌചലയവും, മതിയായ സൌകര്യങ്ങൾ ഇല്ലാതെ 50-ൽ കൂടുതൽ ആൾക്കാരെ ഒരു ഹാളിൽ