Home Tags Postmortem

Tag: postmortem

അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്താതിരുന്നാൽ ?

0
ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കൂടത്തായിയിൽ സംഭവിച്ച ആറ് മരണങ്ങളിൽ ഒന്നിൽ മാത്രമേ പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടുള്ളൂ. മൃതദേഹം പരിശോധിച്ച് മരണകാരണം കണ്ടുപിടിക്കുന്നത് പോസ്റ്റ്മോർട്ടം പരിശോധന എന്ന പേരിൽ അറിയപ്പെടുന്ന ഓട്ടോപ്സിയിലൂടെയാണ്.

പോസ്റ്റ്മോർട്ടം വഴി എങ്ങിനെ ആണ് മരണ കാരണം തിരിച്ചറിയുന്നത് ?

0
ഡോക്ടർ ഷേർളി വാസു പറയുന്നു, അസ്വാഭാവികമെന്നോ സംശയിക്കതക്കതോ ആയ ഏതൊരു മരണമുണ്ടായാലും നിർബന്ധമായും ബോഡി പോസ്റ്റ് മോർട്ടം ചെയ്യണം

അഴുകിയ ശരീരങ്ങൾ കാണുമ്പോൾ മരിച്ച ശരീരത്തോട് ചില മര്യാദകൾ ഉണ്ടാവേണ്ടത് ജീവിച്ചിരിക്കുന്നവരെക്കൂടെ ഓർത്താവണം

0
വേറെ ഡോക്ടർ പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യുമ്പോൾ മോർച്ചറിയിലേക്ക് കയറേണ്ട അവസരങ്ങൾ ഇടക്ക് വരും.. വളരെകുറച്ച് നേരത്തേക്കാണെങ്കിൽ മൂക്ക് ഷോളുകൊണ്ട് ഒന്നു പൊത്തിപ്പിടിക്കും.

മൃതദേഹത്തിന്റെ സ്വകാര്യത, ജീവിച്ചിരിക്കുന്നവരുടെ സ്വകാര്യത പോലെയോ അതിലധികമോ വലിയതാണ്

0
Inquest സമയം കൂടെയുണ്ടായിരുന്ന പ്രധാനവ്യക്തികൾ ഇത്തരത്തിൽ പ്രചരണം നടത്തരുത് എന്ന കാര്യത്തിൽ കർശനമായ ചട്ടം വെക്കേണ്ടതുണ്ട്. മേല്പറഞ്ഞ രീതിയിൽ സംശയം ഉള്ള പ്രധാനവ്യക്തികൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആകുമ്പോൾ പോലീസിൽ നേരിട്ടന്വേഷിക്കാവുന്നതാണ്.