Home Tags Poverty

Tag: poverty

ഇന്നും ഈ രാജ്യത്ത് നിലനിൽക്കുന്ന യഥാർത്ഥ ഭൂമിപൂജ ഇതാണ്

0
ഭൂമിപാതാളത്തോളം ക്ഷമയോടെ തല താഴ്‌ന്നുപോകുന്ന നിസഹായ മനുഷ്യ ജന്മങ്ങളുടെ തൊഴു കയ്യോടെയുള്ള ഭൂമിപൂജ !കുഴിച്ചെടുത്ത മുപ്പതു കിലോ വെള്ളി വീണ്ടും കുഴിച്ചുമൂടുന്നത് സ്വപ്നത്തിൽ പോലും കഴിയാത്തവർ

കേന്ദ്രം ആയാലും സ്റ്റേറ്റ് ആയാലും ജനങ്ങൾക്ക് ജീവിക്കാൻ പണം ആയിട്ട് കൊടുക്കാത്തത് എന്ത് കൊണ്ട് ?

0
കൊറോണ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ഒളിച്ചു വയ്ക്കപ്പെട്ട അന്തരം എടുത്ത് പുറത്തിട്ടു. ഇത്രയും കാലം അതവിടെ ഉണ്ടായിരുന്നു, പകൽ പോലെ വ്യക്തം ആയിരുന്നു, എങ്കിലും അത് ചർച്ചയിൽ വന്നില്ല. ആർക്കും ചർച്ച ചെയ്യാൻ താല്പര്യമില്ലാത്ത വിഷയങ്ങൾ ചിലതുണ്ട്. അതിലൊന്ന് ആണ് ഇന്ത്യ എങ്ങനെ ഇത്രയും

പോലീസാകുന്നതിന് മുമ്പ് പ്രതിഫലത്തിന് വേണ്ടി ചെയ്ത ജോലികൾ

0
പ്രതിഫലത്തിനു വേണ്ടി... ജീവിക്കാൻ വേണ്ടി ചെയ്ത പഴയ ജോലികളെയൊന്ന് ഓർമ്മയടരുകളിൽ നിന്ന് വീണ്ടെടുക്കുകയായിരുന്നു ഞാൻ.ശമ്പള ജോലികളിൽ പത്രവിതരണമാണ് ആദ്യം ഓർമ്മയിലെത്തുന്നത്. പുലർച്ചെ അഞ്ചുമണിയോടെ

ഒരു കവർ ബിസ്ക്കറ്റ് ഭിക്ഷ ചോദിക്കുന്ന ബാലൻ ഡൽഹിയിൽ, കോരളമോ കരുതലിന്റെ ഭൂമി

0
ഇന്ന് വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. കുറച്ചു ദിവസമായി ബിരിയാണി കഴിക്കണം എന്ന് മോൾ ആശ പറഞ്ഞതനുസരിച്ച് അതിനുള്ള Materials വാങ്ങാൻ കടയിൽ പോയതാണ്

ഈ പട്ടിണിരാജ്യത്തു നെല്ല് ശേഖരം എത്തനോൾ ആക്കി മാറ്റാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ക്രൂരതയാണ്

0
പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജ്ഞിയും ലൂയി പതിനാറാമൻ ചക്രവർത്തിയുടെ ഭാര്യയുമായ മരിയ അന്റോനെറ്റ് ഇങ്ങനെ പറഞ്ഞതായി പറയപെടുന്നു.. ജനങ്ങൾ പട്ടിണിയാണെന്നെയും അവർക്ക് ഭക്ഷിക്കുവാൻ ബ്രെഡ് ഇല്ലായെന്നും

ലോക് ഡൌൺ കാലത്തെ കൂലിപ്പണിക്കാരന്റെ ജീവിതം എന്തെന്നറിയണം, കൊറോണയെക്കാൾ ഭീകരമാണ്

0
രണ്ട് മാസത്തെ വീട്ട് വാടക - 5000+5000. സംഘങ്ങൾ ചേർന്നെടുത്ത ചെറിയ ചെറിയ ലോണുകൾ. എന്നായാലും തിരിച്ചു അടക്കേണം. റേഷൻ അരി ഉണ്ട്. മറ്റു സാധനങ്ങൾക്ക് ക്ഷാമം. കുഞ്ഞു കുട്ടിയുണ്ട്. പാല് വാങ്ങാൻ നിവർത്തിയില്ലാതെ വിഷമിക്കുന്നു

കേരളത്തിലിരുന്നു നാമനുഭവിക്കുന്ന പ്രിവിലേജുകൾ ഒന്നുമില്ലാതെ തെരുവിൽ മരിച്ചു വീഴുന്ന മനുഷ്യരാണ് ഇന്ത്യ മുഴുവൻ

0
ഞാൻ ഹൈദരാബാദിലാണ് ലോക് ടൗൺ തുടങ്ങിയപ്പോൾ മുതൽ. ഒരു പക്ഷെ നാട്ടിലേക്കു പോകാമാരുന്നു. 18 നു ഒരു ടിക്കറ്റും ഉണ്ടാരുന്നു. പക്ഷെ ഓൺലൈൻ ക്‌ളാസ്സുകൾ എടുക്കേണ്ടതും പിന്നെ നിവൃത്തി ഉണ്ടെങ്കിൽ

പാത്രം കൊട്ടി ഐക്യദാർഢ്യം പറയാനല്ല, പാത്രത്തിൽ വല്ലതും മേടിക്കാനാണ്

0
ഇത് ഈ കോവിഡ് ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയുടെ തെരുവുകളിൽ നിത്യവും കാണുന്ന ആയിരക്കണക്കിന് ചിത്രങ്ങളിൽ ഒന്ന് മാത്രം. അവർ വരി നിൽക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക്

ആഹാരത്തിന് ക്യൂ നിൽക്കുന്ന ഗതികെട്ട ഇന്ത്യക്കാരോട് മാസ്കിനെക്കുറിച്ചും കയ്യകലത്തെക്കുറിച്ചും പറയരുതേ

0
വരൾച്ച, വെള്ളപൊക്കം, കലാപം, പലായനം, വംശീയയുദ്ധം, പകർച്ചവ്യാധി കാരണം എന്തായാലും, ലോകത്ത് എല്ലായിടത്തും എല്ലാ ദുരന്തങ്ങളും സ്ത്രീകൾക്ക്

ശരിക്കും ഇത് ആരുടെ ഇന്ത്യയാണ് ?

0
ഇന്ത്യ 50,000 മെട്രിക് ടൺ ഗോതമ്പ് അഫ്ഘാനിസ്ഥാനിലേക്കും , 40,000 മെട്രിക് ടൺ ഗോതമ്പ് ലെബനോണിലേക്കും അയക്കുന്നു! ഇത്രയും ഗോതമ്പ് വിദേശത്തേക്ക് കയറ്റി അയക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞ ന്യായം കേൾക്കണ്ടേ?

സമ്പന്നന്റെ മരണങ്ങൾ ദുരന്തങ്ങളും ദരിദ്രന്റെ മരണങ്ങൾ സ്വാഭാവികതയുമായ ലോകം

0
രോഗവും മരണവും മനുഷ്യരുടെ മനസ്സിനെ വല്ലാതെ കീഴ്പെടുത്തിയ ഒരു കാലത്തെ ഒരു പക്ഷെ നാം കാണുന്നത് ഇതാദ്യമായിരിയ്ക്കും. കോവിഡ് ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. എല്ലാ ഭൂഖണ്ഡങ്ങളിലും മരണം പ്രചണ്ഡ നൃത്തമാടുന്നു

കൊറോണ ബാധിച്ചുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണമാകാം നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത്

0
കൊറോണ ബാധിച്ചുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണമാകാം നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത് ! എല്ലാത്തട്ടിലുമുള്ള ജനങ്ങളെ കാണാത്ത പ്രഖ്യാപനങ്ങൾ മറ്റൊരു രാഷ്ട്രീയ അടിയന്തിരാവസ്ഥയിലേയ്ക്കുള്ള പരുവപ്പെടുത്തലിന്റെ മുന്നോടി കൂടിയാണ് .

ചേരി എന്നാൽ ചേർന്ന് വാഴുന്ന ഇടം, കുപ്പം എന്നാൽ കൂടി വാഴുന്ന ഇടം

0
കോൺഗ്രസ് സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ 2010 ൽ നടന്ന ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന വേളയിൽ ഗെയിംസ് നഗരിയിലെ റോഡുകളുടെ ഇരു വശവും ഉള്ള ചേരികൾ പടുകൂറ്റൻ ഫ്ളക്സ് ബോർഡ് കൊണ്ട് മറച്ചത് ഓർക്കുന്നു.

പ്രണയവും വിവാഹവും സെക്‌സും പിന്നെ ദാരിദ്ര്യവും !

0
പ്രണയ ദിനത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും, വാട്സാപ്പ് പോലയുള്ള മെസഞ്ചർ അപ്പുകളിലൂടെയും പ്രചരിക്കുന്ന സാമൂഹിക വർത്തമാനങ്ങളിൽ നിന്നുമാണ് ഇങ്ങനൊരു കുറിപ്പെഴുതാനുള്ള പ്രചോദനം ലഭ്യമായതെന്ന് ആദ്യമേ പറയട്ടെ,

പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി , ഇന്ത്യയുടെ തെരുവിൽ പിച്ചയെടുക്കുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര...

0
പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി.കേട്ടപ്പോൾ അന്തരംഗം അഭിമാനപൂരിതമായി, പക്ഷേ ഇന്ത്യയുടെ തെരുവോരങ്ങളിൽ നിന്ന് പിച്ച തെണ്ടുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര വർഷം വേണ്ടിവരും ?

സാമൂഹ്യ ദുരിതങ്ങൾ വർദ്ധിച്ചു വരുമ്പോൾ മൂക്കിന് താഴെയോളം എത്തുമ്പോൾ പിന്നെ പൂജയും പ്രാർത്ഥനയുമല്ല, ഏവരും സർക്കാരുകൾക്കെതിരെ ഇറങ്ങി തിരിക്കും...

0
ദാരിദ്ര്യം എന്നത് ഭക്ഷണം ലഭിക്കുന്നില്ല എന്നത് മാത്രമല്ല അത് വിദ്യാഭ്യാസത്തിലായാലും ആരോഗ്യ ക്ഷേമത്തിലായാലും തൊഴിൽ നേടുന്നതിലായാലും സാമൂഹ്യ സ്വാതന്ത്ര്യത്തിലായാലും എവിടെയും ഇന്ന് മനുഷ്യസമൂഹം രാഷ്ട്രീയ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ലോകമെങ്ങും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്

ചില തന്ത/ഭർത്താവ ഭോഷ്‌കന്മാരെ നിലയ്ക്ക് നിർത്തണമെങ്കിൽ ശക്തമായ നിയമം വരേണ്ടതുണ്ട്

0
പെറ്റുകൊണ്ടേയിരിക്കുന്ന അമ്മ, കുടിയനായ അച്ഛൻ! പ്രസവിക്കുന്നതാണോ കുറ്റം, ഗർഭം ധരിക്കുന്നതാണോ കുറ്റം, അതോ കുടിയനായ അച്ഛനാണോ കുറ്റം? കുറ്റത്തിന്റെ കണക്കുകൾ പറയുമ്പോൾ അവസാനം നമ്മൾ എത്തി നിൽക്കുക നമ്മുടെ സിസ്റ്റത്തിൽ തന്നെയാവും.

പ്രത്യൂല്പപാദന പ്രക്രിയിൽ സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഭൂരിപക്ഷം സ്ത്രീകൾക്കും ഇതുവരെ ലഭിച്ചിട്ടില്ല

0
vആറു പ്രസവിച്ചതിന് ആ അമ്മയ്‌ക്കെതിരെ സ്ത്രീകൾ ഉൾപ്പടെ പലരും സംസാരിക്കുന്നത് കണ്ടു. ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവർ എന്തിന് പ്രസവിക്കുന്നു എന്ന മട്ടിൽ.

വിശപ്പാണ് പ്രഥമ പ്രധാനമെങ്കിലും ആദ്യം ഷെൽട്ടറിനെക്കുറിച്ചു പറയട്ടെ, അതിനൊരു കാരണം കൂടിയുണ്ട്

0
വിശപ്പടക്കാനുള്ള ഭക്ഷണം, ഭയക്കാതെ അന്തിയുറങ്ങാനുള്ള ഷെൽട്ടർ ഇതൊക്കെത്തന്നെയാണ് ഏറ്റവും അനിവാര്യമായി വേണ്ടത്. 'വിശപ്പു സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണു വാരിത്തിന്നു' എന്ന ന്യുസ് ആണ് ഇന്നലെ മുതൽ കേൾക്കുന്നതും കാണുന്നതും. ഇന്നാണ് വിശദമായി എല്ലാ ദൃശ്യങ്ങളും കണ്ടതും കേട്ടതും.

ആറു മക്കളുള്ള ആ അപ്പനെതിരെ കേസെടുക്കാനുള്ള വകുപ്പുകൾ ആണ് കേരളാ പോലീസ് അന്വേഷിക്കേണ്ടത്

0
ആറ് കുട്ടികൾ .ആരോഗ്യമുള്ള അച്ഛനും അമ്മയും.പക്ഷെ കുട്ടികൾ പട്ടിണിയിൽ . ഇത് സംഭവിച്ചത് യുപിയിലല്ല, കേരള ത്തിലാണ്. ഇതിനെ കുറിച്ച് എഴുതുമ്പോൾ ആരോഗ്യ രംഗത്തെ കുറച്ച്, പ്രോഗ്രാമുകളെ കുറിച്ച് പരാമർശിക്കാതെ വഴിയില്ല.

സത്യത്തിൽ ഈ ജനപ്രതിനിധികൾക്ക് എന്താണ് പണി ?

0
കോമളവല്ലി... വിശപ്പു കൊണ്ട് കുഞ്ഞുങ്ങൾ മണ്ണ് വാരി തിന്നു എന്ന് പറയപ്പെടുന്ന ദലിത് കുടുംബം ഉൾപ്പെടുന്ന ഡിവിഷനിലെ തിരുവനന്തപുരം കോർപ്പറേഷൻ BJP കൗൺസിലർ... കേന്ദ- സംസ്ഥാന സർക്കാരുകൾ അന്ത്യോദയ അന്ന യോജന

ഒറ്റപ്പെട്ട സംഭവം ഉയർത്തിക്കാട്ടി, ‘ഇതാണോ നമ്പർ വൺ കേരളം’ മുറവിളിയുമായി പതിവു പോലെ ചിലർ ഇറങ്ങിയിട്ടുണ്ട്

0
തിരുവനന്തപുരത്ത്, ഒരു കുടുംബത്തിലെ കുഞ്ഞുങ്ങൾ വിശപ്പു മാറ്റാൻ മണ്ണുവാരി തിന്നു എന്ന വാർത്ത കേട്ടപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

വഞ്ചിയൂർ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു

0
അടിമത്തം ചിലർക്കൊരു ശീലമോ മാനസികാവസ്ഥയോ ഒക്കെയാണ്.അതുകൊണ്ടു കൂടിയാണ് മദ്യപിച്ച് വന്ന് ക്രൂരമായി ഉപദ്രവിക്കുകയും കുട്ടികളെ സംരക്ഷിക്കാതെ പട്ടിണിക്കിടുകയും ദുരഭിമാനമോ രാഷ്ട്രീയവിയോജിപ്പോ മൂലം

കൈതമുക്ക് പ്രദേശത്ത് പട്ടിണിമൂലം കുട്ടികൾ മണ്ണുവാരി തിന്ന സംഭവം, ഇതാ സത്യാവസ്ഥ

0
തിരുവനന്തപുരം കൈതമുക്ക് പ്രദേശത്ത് പട്ടിണിമൂലം കുട്ടികൾ മണ്ണുവാരി തിന്നുന്നത് കണ്ട് ഒരു വീട്ടമ്മ മക്കളെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ചു. ഇതാണ് ഇന്നലെ വൈകുന്നേരം മുതൽ പ്രമുഖ ചാനലുകളിൽ വന്ന ബ്രേക്കിംഗ് ന്യൂസ്.

നമ്മുടെ ഈ ലോകം പ്രതിരോധ മേഖലയിൽ മാത്രം ചിലവിടുന്ന കണക്കുകൾ കേട്ടാൽ നാം നമ്മുടെ നിലനിൽപ്പിൽ ലജ്ജിച്ചുപോകും

0
നമ്മുടെ ഈ ലോകം പ്രതിരോധ മേഖലയിൽ മാത്രം ചിലവിടുന്ന കണക്കുകൾ കേട്ടാൽ നാം നമ്മുടെ നിലനിൽപ്പിൽ ലജ്ജിച്ചുപോകും. കഴിഞ്ഞ വർഷം മാത്രം ആ വകയിൽ ചിലവായത് 1822 ബില്യൺ ഡോളറാണ്.

ദാരിദ്ര്യത്തിന്റെയും അസമത്വങ്ങളുടെയും അക്രമങ്ങളുടെയും നാട്; ചില കണക്കുകൾ !

0
പല സ്രോതസ്സുകളിൽ നിന്ന് സമാഹരിച്ച കുറെ കണക്കുകളാണ്. നമുക്കു പൊതുവെ കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന ശീലമില്ല. എന്നാൽ ഈ കണക്കുകൾ എല്ലാവരും ശ്രദ്ധയോടെ വായിക്കണം. ഒരു രാജ്യത്തിൻറെ അവസ്ഥ ചില കണക്കുകളിലൂടെ അവതരിപ്പിക്കുകയാണ്. സാമൂഹികസംഘർഷങ്ങളുടെ ഇൻഡക്സിൽ 2016ൽ പ്യു റിസേര്ച് സെന്റർ 198 രാജ്യങ്ങളിൽ ഏറ്റവും താഴെയുള്ള 8 രാജ്യങ്ങളിൽ ആണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകബാങ്കിന്റെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പരിശോധിക്കുന്ന ഹ്യൂമൻ ക്യാപിറ്റൽ ഇന്ഡക്സില് നമ്മൾ തൊട്ടടുത്തുള്ള നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പിറകിലാണ്.

The ഇൻക്രെഡിബിൾ കക്കൂസ്

0
എത്രയോ കാനോൻ കാമറകളിൽ പതിയേണ്ട അപ്പികളുടെ ഭാഗ്യത്തെ നമ്മൾ നശിപ്പിച്ചു. പക്ഷെ അത്തരം സാംസ്‌കാരിക കക്കൂസുകൾ എന്നെയെന്നും ഭീതിയുടെ മുൾമുനയിൽ ആഴ്ത്തിയിരുന്നു. കോൺക്രീറ്റ് സ്ളാബ് ഒന്നുതകർന്നാൽ അഗാധമായ മലസാഗരത്തിൽ കൈകാലിട്ടടിച്ചു

ഭക്ഷണം വേണോ അതോ മദ്യം വേണോ? ഈ വീഡിയോ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍!!!

0
വഴിയരുകില്‍ ജീവിക്കുന്ന പട്ടിണിപ്പാവങ്ങളോട് ഭക്ഷണം വേണോ അതോ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിങ്ങളെ അത്ഭുതപ്പെടുത്തും!

ജിദ്ദയില്‍ നിന്നും പെണ്‍കുട്ടിയോടൊപ്പം യുവാവിന്റെ സെല്‍ഫി വിവാദമായി; യുവാവ് മാപ്പ് പറഞ്ഞു

0
വേസ്റ്റുകള്‍ പെറുക്കുന്ന ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി ഒരു സൗദി യുവാവ് എടുത്ത സെല്‍ഫിയാണു വിവാദമായത്.

ദാരിദ്ര്യരേഖ, അമേരിക്കയിലും ഭാരതത്തിലും

0
2001 സെപ്റ്റംബര്‍ പതിനൊന്നാം തീയതി അല്‍ഖ്വൈദയുടെ ആക്രമണങ്ങളില്‍ മൂവായിരത്തോളം പേര്‍ മരണമടയുകയും അതിന്റെ ഇരട്ടിയിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് 'വാര്‍ ഓണ്‍ ടെറര്‍' – തീവ്രവാദത്തിന്നെതിരെയുള്ള യുദ്ധം - പ്രഖ്യാപിച്ചു. അന്‍പതു വര്‍ഷം മുന്‍പ്, 1964 ജനുവരിയില്‍, അമേരിക്കയില്‍ത്തന്നെ മറ്റൊരു യുദ്ധപ്രഖ്യാപനവും നടന്നിരുന്നു: 'വാര്‍ ഓണ്‍ പോവര്‍ട്ടി'. ദാരിദ്ര്യത്തിന്നെതിരേയുള്ള യുദ്ധം.