
Entertainment
പ്രമീള – മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സൗന്ദര്യധാമവും അന്നത്തെ യുവാക്കളുടെ ഹരവും
Moidu Pilaakkandy പ്രമീള -ഒരു കാലത്തെ മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സ്വൗന്ദര്യധാമവും അന്നത്തെ യുവാക്കളുടെ ഹരവും ആയിരുന്നു പ്രമീള. 1956 ൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ആണ് പ്രമീള ജനിച്ചത്. തമിഴ് സ്വദേശി ആണെങ്കിലും മലയാളത്തിലൂടെയാണ്