Home Tags Pramod Puzhankara

Tag: Pramod Puzhankara

എട്ടുനിലക്കും പൊട്ടി ദീവാലി കുളിച്ചൊരു കച്ചവടക്കാരനെ ആഭ്യന്തര പങ്കാളിയാക്കി മോദി ഒരുക്കിയെടുത്ത വൻ അഴിമതി പറന്നുവന്നത് ആഘോഷിക്കാനുള്ള എല്ലുറപ്പേ...

0
എട്ടുനിലക്കും പൊട്ടി ദീവാലി കുളിച്ചൊരു കച്ചവടക്കാരനെ(അനില്‍ അംബാനി) ആഭ്യന്തര പങ്കാളിയാക്കി മോദി ഒരുക്കിയെടുത്ത വൻ അഴിമതി പറന്നുവന്നത് ആഘോഷിക്കാനുള്ള എല്ലുറപ്പേ ഈ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ളു 

തിരുവനന്തപുരത്ത് ഇനിയും ആറാട്ടുമുണ്ടന്മാരെ മുന്നിൽ നിർത്തി, നായന്മാരുടെ അകമ്പടിയിൽ രാജാവ് എന്ന അശ്ലീലത്തിനു സംസ്ഥാനപോലീസിലെ കുതിരപ്പൊലീസിന്റെ അകമ്പടിയിൽ ആറാട്ട്...

0
The King is Dead. Long Live the King! മഹാരാജാവ് നീണാൾ വാഴട്ടെ. തിരുവിതാംകൂർ രാജകുടുംബം എന്ന പേരിൽ അറിയപ്പെടുന്ന അശ്ലീലത്തിന് ജനാധിപത്യ റിപ്പബ്ലിക്കിലെ പരമോന്നത ന്യായാസനം സാധുത നൽകിയതായി

മേഴ്സിക്കുട്ടിയമ്മ നേരിടുന്ന അധിക്ഷേപങ്ങളുടെ അടിസ്ഥാന കാരണങ്ങൾ

0
സഖാവ് മേഴ്സിക്കുട്ടിയമ്മക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ ഒരു വ്യക്തിക്കെതിരെ എന്ന നിലയിലല്ല മലയാളി സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുടെയും ജാതി വെറിയുടെയും തൊഴിലാളിവർഗ വിരുദ്ധതയുടെയുമെല്ലാം

കൊറോണയുടെ മറവിൽ കേരള പോലീസിന്റെ കൈത്തരിപ്പ് തീർക്കൽ

0
"രാജ്യദ്രോഹത്തിനു" അറസ്റ്റ് ചെയ്യും "പുണ്ടച്ചി മോനെ" എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പോലീസ് സംഘം വീട്ടിനുള്ളിൽ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 am നു

രാഷ്ട്രീയ ക്ഷുദ്രതയുടെ മാത്രമല്ല, പൗരബോധത്തിന്റെ അധഃപതനത്തിന്റെ കൂടി അശ്ളീല പ്രതിനിധികളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രതിപക്ഷം

0
രാഷ്ട്രീയ ക്ഷുദ്രതയുടെ മാത്രമല്ല, പൗരബോധത്തിന്റെ അധഃപതനത്തിന്റെ കൂടി അശ്ളീല പ്രതിനിധികളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രതിപക്ഷം. വളരെ കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ദരിദ്ര സംസ്ഥാനമാണ് ആഗോളതലത്തിലെ മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ കേരളം. അത്തരത്തിലൊരു സംസ്ഥാനത്ത്

മോദിക്കും അമിത് ഷാക്കും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരന്മാർക്കും ഡൽഹിയിലും അലിഗഡിലും നടത്തുന്ന വേട്ട പുതിയതല്ല

0
ഈ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കുന്ന നിയമം നടപ്പാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന മനുഷ്യരെയാണ് ഈ രാത്രിയിൽ ഡൽഹിയിലും അലിഗഡിലും സംഘപരിവാറിന്റെ വേട്ടപ്പട്ടികളും

ഇതിനപ്പുറം ഒരാക്രമണം ഇന്ത്യൻ മതേതര ഭരണഘടന നേരിടാനില്ല

0
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റു രാഷ്ട്രീയത്തിനോട് കണക്കുതീർക്കാനുള്ള ചരിത്രസമരങ്ങൾക്ക് ഘടികാരങ്ങൾ സമയമറിയിക്കുന്നു.

കോടതി വിശാല ബഞ്ചിനു മുന്നിലേക്ക് വിട്ടത് ജീർണ്ണതയും അനാചാരവും സ്ത്രീവിരുദ്ധതയും കൈമുതലായ അടഞ്ഞ സമൂഹത്തിന്റെ ചോദ്യങ്ങൾ

0
മതത്തെയും മതേതര സമൂഹത്തെയും മതേതര ജനാധിപത്യ ഭണഘടനെയെയും സംബന്ധിച്ചുള്ള ആധുനിക മനുഷ്യന്റെ സംശയങ്ങളല്ല കോടതി ഉന്നയിച്ചത്.

കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ ആരുടെയെങ്കിലും പേരക്കുട്ടികൾ ഇങ്ങനെ ലൈംഗികപീഡനത്തിനിരയായി തൂങ്ങി നിൽക്കുമോ?

0
പതിനൊന്നും ഒമ്പതും വയസായ രണ്ടു പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്തപ്പോൾ അത് പീഡനമല്ല എന്നും ആ കുട്ടികൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്നതും

കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബ്രിട്ടാസ് പഴയ ബ്രിട്ടാസായിരുന്നു

0
ഉത്തരേന്ത്യയിൽ ദീർഘകാലം കഴിഞ്ഞതിനുശേഷം കേരളത്തിലെത്തിയ ജോൺ ബ്രിട്ടാസിനെ വരവേറ്റത് ആകെ മാറിപ്പോയ കേരളമായിരുന്നു. ഒന്നും മനസിലാകുന്നില്ല. എവിടെയെങ്കിലും ഒന്ന് തലചായ്ക്കാൻ ഇടമില്ലാതെ മനുഷ്യപുത്രനായി അലയേണ്ടി വരുമോ എന്നുകൂടി അദ്ദേഹം ഒരുവേള സംശയിച്ചു.

മരട് ഒരു പ്രതീകമാണ്

0
മരട് ഒരു പ്രതീകമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളത്തിലെ മുഴുവൻ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തേയും വിലക്കെടുത്തു കഴിഞ്ഞ ധനികവർഗ്ഗത്തിന്റെ ആധിപത്യത്തിന്റെ വെല്ലുവിളിയുടെ ഒരു പ്രതീകമാണിത്.

ഗാഡ്ഗിലിനെക്കുറിച്ച് വിവരം കിട്ടുന്നവർ മലയോര മലങ്കര കോൺഗ്രസ് (മാർക്സ് ബാവ വിഭാഗം) ആപ്പീസിൽ പിടിച്ചേൽപ്പിക്കേണ്ടതാണ്

0
മാധവ് ഗാഡ്ഗിലിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ മലയോര മലങ്കര കോൺഗ്രസ് (മാർക്സ് ബാവ വിഭാഗം) ആപ്പീസിലോ പിടിച്ചേൽപ്പിക്കേണ്ടതാണ് എന്നാണ് അവസ്ഥ.