Home Tags Prank

Tag: prank

ഹിഡൻ കാമറ പ്രോഗ്രാമുകൾ; പണത്തിന് വേണ്ടി ഉറ്റവരെയും കരുവാക്കുന്ന ക്രൂരത !

0
ജസ്റ്റ് ഫോർ ലാഫ്സ് - ഗാഗ്സ് എന്നത് 2000 മുതൽ സംപ്രേഷണം ചെയ്യപ്പെട്ടു വരുന്ന ഒരു ഹിഡൻ കാമറ പ്രോഗ്രാം ആണ്. നിരുപദ്രവമായ pranks ഉപയോഗിച്ചു അപ്പോഴുണ്ടാകുന്ന ആളുകളുടെ പ്രതികരണം

ഈ മദ്യപന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊടുത്തത് അസ്സല് പണി !

0
ഫുള്‍ ടൈം വെള്ളമടിയായ തങ്ങളുടെ സുഹൃത്തിന് ഒരു പണി കൊടുക്കണം എന്ന് കുറെ കാലമായി ടോമും ജിമും ആലോചിക്കുന്നു. അഞ്ചു തവണ വെള്ളമടിച്ച് ഡ്രൈവ് ചെയ്തതിന്റെ പേരില്‍ പോലിസ് പൊക്കിയ ഇദ്ദേഹത്തിന്റെ മദ്യപാന ശീലം മാറ്റുക എന്ന തീരുമാനത്തോടെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ പണി കൊടുത്തത്.

വഴിയില്‍ കാണുന്ന പേഴ്സും മറ്റും എടുക്കാനിരുന്നാല്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം !

0
വഴിയിലും മറ്റും കാണുന്ന പേഴ്സും ബാഗും എടുക്കാന്‍ നോക്കുന്ന ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. പതുങ്ങി നടന്നു ആരെങ്കിലും കാണുന്നുണ്ടോ എന്നും നോക്കി മെല്ലെ ബാഗോ പേഴ്സോ എടുത്തു പോക്കലിട്ടു അവര്‍ സ്ഥലം വിടും. അത്തരക്കാര്‍ക്ക് പണി കൊടുക്കുവനാണ് പ്രമുഖ പ്രാങ്ക്സ്റ്റര്‍ അഥവാ പണി കൊടുക്കല്‍ വിദ്വാനായ റോമന്‍ അറ്റ്‌വുഡ് ഇറങ്ങി തിരിച്ചത്. കണ്ടു നോക്കൂ ആ വീഡിയോ

തന്റെ അരക്കുതാഴെയുള്ള ഭാഗം കയ്യില്‍ പിടിച്ചു നടക്കുന്ന ആള്‍ വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന രംഗം

0
തന്റെ അരക്കുതാഴെയുള്ള ഭാഗം കയ്യില്‍ പിടിച്ചു കൊണ്ട് ഒരാള്‍ നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ നിങ്ങളുടെ ആദ്യ പ്രതികരണം എന്തായിരിക്കും?

ഏപ്രില്‍ ഫൂള്‍: ചില ലാസ്റ്റ് മിനിറ്റ് നമ്പറുകള്‍…!

0
ഇന്നലെ രാത്രി വരെ തല പുകഞ്ഞിരുന്നു ആലോചിച്ചിട്ടും ഒന്നും കിട്ടാത്തവര്‍ക്ക് വേണ്ടി ഇതാ ചില അവസാന നിമിഷ പദ്ധതികള്‍

മനുഷ്യനെ പേടിപ്പിക്കുന്നതിനും ഒരു പരിധി ഇല്ലേ???

0
ഇങ്ങനെ പേടിപ്പിച്ചാല്‍ ആളു വടിയായി പോകും..!!

താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ പറ്റിക്കാന്‍ ശ്രമിച്ച യുവതിക്ക് പറ്റിയ അമളി [വീഡിയോ]

0
താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ കബളിപ്പിക്കാന്‍ നോക്കിയ യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടു നോക്കൂ

ഏതെങ്കിലും മകള്‍ അമ്മയോട് ഇങ്ങനെയൊക്കെ പറയുമോ?

0
അവര്‍ക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ ലോകത്ത് ആര്‍ക്കും നിങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ല.

വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടെ യുവാവ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ! – വീഡിയോ

0
ഇതുകണ്ടിട്ട് ഈ കിറുക്കന്റെ പ്രണയിനിക്ക് ഹൃദയാഘാതം ഉണ്ടാവാതിരുന്നത് അവന്റെ ഭാഗ്യം.

പോലീസ്സുക്കാരെ പറ്റിക്കാന്‍ ഒരു സ്ക്രൂഡ്രൈവര്‍ മതി.

0
നിങ്ങളുടെ സ്വന്തം കാര്‍ മോഷ്ട്ടിച്ചു കൊണ്ട്പോകുന്നതായി പോലീസിനെ പറ്റിക്കണോ? നിങ്ങള്‍ക്ക് ആകെ കൈയ്യില്‍ വേണ്ടത് ഒരു സ്ക്രൂഡ്രൈവര്‍ മാത്രമാണ്.

ആരെ വേണമെങ്കില്ലും പറ്റിച്ചോ, പക്ഷെ സ്വന്തം കാമുകിയെ പറ്റിക്കരുത്, പണി പാളും.!

0
ഇവിടെ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ഇതില്‍ ഒരാളുടെ കാമുകിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ തീരുമാനിക്കുന്നു

കൂട്ടുകാരനെ ചതിയില്‍പെടുത്തി ബ്ലൂഫിലിം പകര്‍ത്തുന്ന പെണ്‍കുട്ടി : വീഡിയോ വൈറലാകുന്നു.!

0
പക്ഷെ സോഷ്യല്‍ മീഡിയ വഴി ഒരു പരിചയുമില്ലാത്ത പെണ്‍കുട്ടികളുമായി ചാറ്റിങ് നടത്തുന്ന ചേട്ടന്മാര്‍ ഇത് ഒന്ന് കാണണം

ഒരു ഭര്‍ത്താവും ഒരു “അമ്മയോട്” ഇങ്ങനെ ചെയ്യാന്‍ പാടില്ല.!

0
മൂന്ന് ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത് 58 ലക്ഷം പേരാണ്

പട്ടാപകല്‍ ഒരു പെണ്ണിനെ കണ്‍മുന്നിലിട്ട് പീഡിപ്പിച്ചാല്‍ പോലും നിങ്ങള്‍ പ്രതികരിക്കില്ല.!

0
പക്ഷെ ഒരു സംശയം ഇതേ ജനത എന്ത് കൊണ്ട് എപ്പോഴും ഇതേ പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്നില്ല ?

കാമുകിക്ക് ഇട്ടു ഒരു പണി കൊടുക്കാന്‍ ചെന്ന കാമുകന് കിട്ടിയ എട്ടിന്റെ പണി.!

0
സ്വന്തം കാമുകന് വേറൊരു ബന്ധമുണ്ട് എന്നറിഞ്ഞാല്‍ ഒരു കാമുകി എങ്ങനെ പ്രതികരിക്കും ?

സുന്ദരിയായ ഒരു പെണ്‍കുട്ടി ലിഫ്റ്റ്‌ ചോദിച്ചു, അവര്‍ വണ്ടി നിര്‍ത്തി..പക്ഷെ…

0
ലിഫ്റ്റ്‌ കൊടുക്കാന്‍ തയ്യാറായ നിങ്ങളെ ഞെട്ടിച്ച്‌ കൊണ്ട് "ട്വിസ്റ്റ്‌" വരുന്നു..!!!

മനുഷ്യനെ പേടിപ്പിച്ചു വിറപ്പിക്കുന്ന ഒരു പറ്റിക്കല്‍ പരിപാടി.!

0
നിങ്ങള്‍ തന്നെ കണ്ടിട്ട് പറയു..ഇതല്‍പ്പം കടന്നു പോയില്ലേ ?

പട്ടാപകല്‍ നടുറോഡില്‍ നിന്ന് ഒരു പയ്യന്‍ മൂത്രമൊഴിക്കുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും ?

0
അനങ്ങിയും നീങ്ങിയും ഒക്കെ അവന്‍ "പാത" നിറഞ്ഞു നിന്ന് മൂത്രമൊഴിക്കുന്നു..ഇതു കണ്ടു കൊണ്ട് വരുന്ന സ്ത്രീകളും പുരുഷന്മാരും പിന്നെ കുട്ടികളും ഒക്കെ എന്ത് ചെയ്യും ?

വല്ലവന്റെയും പെണ്ണിന്റെ ഫോട്ടോ എടുത്താല്‍ എന്ത് സംഭവിക്കും : വീഡിയോ

0
ഈ ഗ്യാപ്പില്‍ ഒരു അപരിചിതന്‍ വന്നു സ്വന്തം പെണ്ണിന്റെ ഫോട്ടോ എടുത്താല്‍ എന്തെങ്കിലും പുരുഷന്‍ സഹിക്കുമോ ??

മോഡലിന്റെ കൂടെ ഷോപ്പിംഗ്‌ – ഒരു പാവം യുവാവിന് പണി കിട്ടിയ കഥ

0
സുന്ദരിയായ ഒരു മോഡല്‍ ഗേളിന്റെ കൂടെ ഷോപ്പിംഗോ ? അതായത് ഷോപ്പിങ്ങിനു പോയ നിങ്ങളുടെ സഹായത്തിനായി ലോട്ടറി ആയിക്കൊണ്ട്‌ ഒരു മോഡല്‍ കൂടെ വന്നാല്‍ എന്താകും അവസ്ഥ ? അതൊരു പണി കൂടി ആണെങ്കില്‍ ? പിന്നത്തെ കാര്യം പറയേണ്ടല്ലോ.

സബ്‌ വേയെ ഞെട്ടിച്ച ഭീകരന്‍ ചിലന്തി – വീഡിയോ

0
ഇത് എന്താ സാധനം ???? ഇത് കടിക്കുമോ ???

നിങ്ങളില്‍ ഒരു സത്യസന്ധന്‍ ഉറങ്ങി കിടപ്പുണ്ടോ..? – വീഡിയോ

0
ഒരു വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സ് താഴെ പോകുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും ???

അച്ഛനോട് തന്റെ കാമുകി ഗര്‍ഭിണി ആണെന്ന് മകന്‍ പറഞ്ഞു; പിന്നീട് നടന്നത് !

0
ഇനി കാണാന്‍ പോകുന്നത് ഒരു ഷോര്‍ട്ട് ഫിലിമോ, പരസ്യ രംഗമോ ഒന്നുമല്ല. മറിച്ച് ഒരു വീട്ടില്‍ യഥാര്‍ത്ഥമായി നടന്ന സംഭവം തന്നെയാണ്. വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് മകന്‍ ഒരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞു അടുത്ത് വിളിക്കുന്നു. അച്ഛനെ കണ്ടാല്‍ തന്നെ അറിയാം ആളൊരു ജഗജില്ലി ആണെന്ന്. മകന്‍ റൂമിലെ ഡോര്‍ അടച്ച ശേഷം പേടിയോടെ കാര്യം അവതരിപ്പിക്കുന്നു.

ലിഫ്റ്റിനെ ഒരു കൈവീശല്‍ കൊണ്ട് തടഞ്ഞു നിറുത്തുന്ന മജീഷ്യന്‍ !!!

0
'ദി ജെസ്റ്റെര്‍ ലാഡ്‌സ്' ആള്‍ക്കാരെ പറ്റിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരു ചങ്ങാതി കൂട്ടത്തിന്റെ പേരാണിത്. ഇത്തവണ ഇവര്‍ തിരഞ്ഞെടുതത്തു ലണ്ടനിലുള്ള കിംഗ്‌സ് കോളേജ് ആണ്.അവിടത്തെ കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും പിന്നെ മറ്റു സ്റ്റാഫിനും ഇട്ടു കൊടുത്തു ഒരു പണി !!!

കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്ന ഓട്ടോകാര്‍ക്ക് അസ്സലായി പണി കൊടുക്കുന്ന വിധം !

0
കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നത് ചില ഓട്ടോകാര്‍ക്ക് ഒരു ഹരമുള്ള സംഗതിയാണ്. എന്നിട്ട് കുറെ മുന്നില്‍ പോയി നിര്‍ത്തിയതിന് ശേഷം നമ്മെ ഒരു നോട്ടമുണ്ട്. നമ്മള്‍ ഓട്ടോയില്‍ കയറുവാന്‍ ഓടുമ്പോള്‍ അവര്‍ സമയമില്ലാതെ ഓട്ടോ മുന്നോട്ടെടുക്കുകയും ചെയ്യും. നമ്മളില്‍ പലര്‍ക്കും ഇത്തരുണത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അപ്പോഴൊക്കെ നിങ്ങള്‍ വിചാരിച്ചിട്ടുണ്ടാകും, ഇവര്‍ക്കെപ്പോഴാണ് ഒരു പണി കൊടുക്കുവാന്‍ കഴിയുക എന്ന്.

പ്രേതം ബാധിച്ച ഷോപ്പിംഗ് ട്രോളി

0
ഈ പ്രാങ്ക് വീഡിയോ ഒന്ന് കണ്ടു നോക്കൂ. പല പ്രാങ്ക് വീഡിയോകളും ചെയ്തിട്ടുള്ള രഹാത്ത് എന്ന മജീഷ്യന്‍ ആണ് ഇതും ചെയ്തിരിക്കുന്നത്. ഷോപ്പിംഗ് ട്രോളിയില്‍ മറഞ്ഞിരുന്ന് ആളുകളെ വിസ്മയിപ്പിക്കുകയാണ് ഇദ്ദേഹം.

സെപ്റ്റംബറിലെ ടോപ്‌ 5 പ്രാങ്ക് വീഡിയോകള്‍

0
പ്രാങ്ക് എന്ന വാക്കും യൂട്യൂബില്‍ തമ്മില്‍ ഇക്കാലത്ത് അഭേദ്യമായ ബന്ധം ആണുള്ളത്. പ്രാങ്ക് വീഡിയോകള്‍ എന്ന് കേട്ടാല്‍ തന്നെ ആളുകള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന സ്ഥിതിയാണ്. കുസൃതിത്തരങ്ങലും കോപ്രായങ്ങള്‍ വികടത്തരങ്ങളും ഉള്ള വീഡിയോകളെയാണ് പ്രാങ്ക് വീഡിയോകള്‍ എന്ന് നമ്മള്‍ വിളിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ യൂട്യൂബില്‍ വൈറല്‍ ആയി മാറിയ ടോപ്‌ 5 വീഡിയോകള്‍ സംയോജിപ്പിച്ച് ഒറ്റ വീഡിയോ ആയി പരിചയപ്പെടുത്തുകയാണിവിടെ. കണ്ടു നോക്കൂ.. ചിരിക്കാന്‍ ഒരുങ്ങിക്കോളൂ..

ബാത്ത്റൂമിലെ കണ്ണാടിയില്‍ പ്രേതം വന്നാല്‍ (വീഡിയോ)

0
നമ്മള്‍ ഏതെങ്കിലും പൊതു ബാത്ത്റൂമില്‍ പോയി കണ്ണാടിയില്‍ നോക്കി മുഖം വൃത്തിയാക്കുന്നതിനിടെ കണ്ണാടിയില്‍ പേടിപ്പെടുത്തുന്ന ഒരു രൂപം പൊന്തി വന്നാല്‍ എന്തായിരിക്കും അവസ്ഥ? പേടിച്ചു സൈഡാകില്ലെ. ഈ പ്രാങ്ക് വീഡിയോ ഒരുക്കിയിരിക്കുന്നത് അങ്ങ് ജപ്പാനില്‍ ആണ്. ആളുകള്‍ തട്ടിപ്പോകാന്‍ വരെ സാധ്യതയുള്ള ഇത്തരം പ്രാങ്ക് വീഡിയോകള്‍ ഒരുക്കുമ്പോള്‍ ചാനലുകള്‍ ഒരു നിമിഷം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

ദൈവമേ എന്റെ പ്രതിരൂപം കണ്ണാടിയില്‍ കാണ്മാനില്ല !

0
ഇത് ഒന്നൊന്നര പറ്റിപ്പായിപ്പോയി. നമ്മള്‍ കാര്യമായി കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതിരൂപം കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ എന്താകും നിങ്ങളുടെ അവസ്ഥ. ആ സമയം അവിടെയുള്ള മറ്റുള്ളവര്‍ക്ക് അവരുടെ പ്രതിരൂപത്തെ കാണാനും കഴിഞ്ഞെങ്കില്‍ പിന്നെ നിങ്ങളുടെ ബോധം പോവില്ലേ? ഇതിലാരാകും പ്രേതം? നിങ്ങളോ അതോ അവരോ?