Home Tags PRANK VIDEO

Tag: PRANK VIDEO

അശരീരി കേട്ട് ഞെട്ടണ്ട, നിങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു !!!

0
മറ്റുള്ളവരെ പറ്റിക്കാനും കോമാളിയാക്കാനും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം ആണ്. ഒരു അവസരം കിട്ടിയാല്‍ ദൈവത്തിനെ വരെ പറ്റിക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ നമുക്ക് ചുറ്റും ഉണ്ട്. ആ കൂട്ടത്തിലെ കുറച്ച യുവാക്കള്‍ ചെറിയ ഒരു പറ്റിക്കല്‍ നമ്പരുമായി ഈയിടെ ലണ്ടനില്‍ ഇറങ്ങി.

ബെസ്റ്റ്‌ പറ്റിക്കല്‍ വീഡിയോ (റൂംമേറ്റിനെ പറ്റിക്കുന്ന വിധം)

0
ഒട്ടനവധി പ്രാങ്ക് വീഡിയോകള്‍ യുട്യൂബില്‍ ഇറങ്ങാറുണ്ട്. പലതും നമ്മള്‍ ചിരിച്ചു ചിരിച്ചു സൈഡാവാറും ഉണ്ട്. അത്തരത്തില്‍ ഉള്ള ഒഇരു വീഡിയോ ആണിത്. കണ്ടു നോക്കൂ. ആസ്വദിച്ച് കണ്ടോളൂ.

വാലന്റൈന്‍സ് ഡേയില്‍ കാമുകിയോടൊപ്പം കാറില്‍ കയറിയാല്‍ പേടിക്കരുത് … വീഡിയോ

0
വാലന്റൈന്‍സ് ഡേ എന്ന് ആയതുകൊണ്ട് ഏതെങ്കിലും പെണ്‍കുട്ടി കാറുമായ്‌ വന്നു വിളിച്ച് കഴിഞ്ഞാല്‍ ഓടി ചെന്ന്‍ കയറരുത് ... ചിലപ്പോള്‍ ഇതുപോലെ മുട്ടിടിക്കേണ്ടി വരും...

മോഡലിന്റെ കൂടെ ഷോപ്പിംഗ്‌ – ഒരു പാവം യുവാവിന് പണി കിട്ടിയ കഥ

0
സുന്ദരിയായ ഒരു മോഡല്‍ ഗേളിന്റെ കൂടെ ഷോപ്പിംഗോ ? അതായത് ഷോപ്പിങ്ങിനു പോയ നിങ്ങളുടെ സഹായത്തിനായി ലോട്ടറി ആയിക്കൊണ്ട്‌ ഒരു മോഡല്‍ കൂടെ വന്നാല്‍ എന്താകും അവസ്ഥ ? അതൊരു പണി കൂടി ആണെങ്കില്‍ ? പിന്നത്തെ കാര്യം പറയേണ്ടല്ലോ.

ഭീകരജീവി ആക്രമിച്ചാലോ..? ഇങ്ങനെയും ആള്‍ക്കാരെ പറ്റിക്കാമോ..? – വീഡിയോ കാണാന്‍ മറക്കല്ലേ..

0
ഭീമാകാരനായ ജീവി ആക്രമിക്കുന്ന വീഡിയോ ഹിറ്റാകുന്നു. ഇങ്ങനെ ഒരുത്തനെ പറ്റിച്ചു കഴിഞ്ഞാല്‍ ആരായാലും പേടിക്കും.

ഇങ്ങനെ ഒരു പണി വേണ്ടിയിരുന്നില്ല; ആ യുവാവിന്റെ മാനസിക നില തെറ്റിയാല്‍ ആര് സമാധാനം പറയും ?

0
പ്രാങ്ക് വീഡിയോ ഉണ്ടാക്കുക എന്നത് ഇപ്പോഴത്തെ പിള്ളേരുടെ ഒരു ഹരമാണ്. എന്നാലിവിടെ നമ്മള്‍ പരിചയപ്പെടുത്താന്‍ പോകുന്നത് പരസ്പരം പ്രാങ്കി പണി കൊടുക്കുന്ന രണ്ടു സഹോദരന്മാരെയാണ്. അതിലൊരാള്‍ മറ്റൊരാള്‍ക്ക് പണി കൊടുത്തത് നിങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ കണ്ടു കാണും. അതിനു മറുപടിയായി അന്ന് പണികിട്ടിയവന്‍ തയാറാക്കിയ പ്രാങ്ക്. ഒരു പക്ഷെ ഒരാളുടെ മരണത്തിനു പോലും കാരണമായേക്കാവുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

ഉറക്കിക്കിടത്തി നടുറോഡില്‍ കൊണ്ടിട്ടു; ഇമ്മാതിരി ഒരു പ്രാങ്ക് വീഡിയോ അടുത്തെങ്ങും നിങ്ങള്‍ കണ്ടു കാണില്ല !

0
ഈ വീഡിയോ കണ്ടപ്പോള്‍ ഒരു മലയാളം സിനിമയിലെ രംഗമാണ് ഓര്‍മ്മ വന്നത്. നായികയെ ഹോസ്റ്റലില്‍ നിന്നും ഉറക്കമരുന്നു കൊടുത്തു മയക്കി നടുറോഡില്‍ കട്ടിലോടെ പുറത്ത് കൊണ്ടിട്ട കാഴ്ച നിങ്ങള്‍ മറന്നു കാണില്ല. അത് പോലൊരു സീനാണ് നിങ്ങളിവിടെ കാണാന്‍ പോകുന്നത്. ചെക്ക് റിപ്പബ്ലിക് സ്വദേശികളായ സുഹൃത്തുക്കള്‍ തങ്ങളുടെ സുഹൃത്തിനു പണി കൊടുക്കുന്നത്.

അച്ഛനോട് തന്റെ കാമുകി ഗര്‍ഭിണി ആണെന്ന് മകന്‍ പറഞ്ഞു; പിന്നീട് നടന്നത് !

0
ഇനി കാണാന്‍ പോകുന്നത് ഒരു ഷോര്‍ട്ട് ഫിലിമോ, പരസ്യ രംഗമോ ഒന്നുമല്ല. മറിച്ച് ഒരു വീട്ടില്‍ യഥാര്‍ത്ഥമായി നടന്ന സംഭവം തന്നെയാണ്. വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് മകന്‍ ഒരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞു അടുത്ത് വിളിക്കുന്നു. അച്ഛനെ കണ്ടാല്‍ തന്നെ അറിയാം ആളൊരു ജഗജില്ലി ആണെന്ന്. മകന്‍ റൂമിലെ ഡോര്‍ അടച്ച ശേഷം പേടിയോടെ കാര്യം അവതരിപ്പിക്കുന്നു.

ലിഫ്റ്റിനെ ഒരു കൈവീശല്‍ കൊണ്ട് തടഞ്ഞു നിറുത്തുന്ന മജീഷ്യന്‍ !!!

0
'ദി ജെസ്റ്റെര്‍ ലാഡ്‌സ്' ആള്‍ക്കാരെ പറ്റിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരു ചങ്ങാതി കൂട്ടത്തിന്റെ പേരാണിത്. ഇത്തവണ ഇവര്‍ തിരഞ്ഞെടുതത്തു ലണ്ടനിലുള്ള കിംഗ്‌സ് കോളേജ് ആണ്.അവിടത്തെ കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും പിന്നെ മറ്റു സ്റ്റാഫിനും ഇട്ടു കൊടുത്തു ഒരു പണി !!!

എടിഎം കൊള്ള വ്യാജമായി ചിത്രീകരിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി – വീഡിയോ

0
പ്രാങ്ക് വീഡിയോ ഇറക്കി യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തു കൊണ്ട് ആളാവുക എന്നത് ഇപ്പോഴത്തെ ന്യൂജനറേഷന്‍ യുവത്വത്തിന്റെ ഒരു ഹരമാണ്. മരണവും വിവാഹമോചനവും പ്രേതവും അങ്ങിനെ ആളെ പേടിപ്പിക്കുന്ന എല്ലാ കാര്യവും ഇവര്‍ തങ്ങളുടെ തിരക്കഥയില്‍ വിഷയമാക്കാറുണ്ട്. പലതും അവര്‍ വിചാരിക്കുന്ന വഴിയെ തന്നെ പോകുമെങ്കിലും ചിലത് എട്ടിന്റെ പണി വാങ്ങിക്കുന്ന സംഭവവും ആവാറുണ്ട്.

ദൈവമേ എന്റെ പ്രതിരൂപം കണ്ണാടിയില്‍ കാണ്മാനില്ല !

0
ഇത് ഒന്നൊന്നര പറ്റിപ്പായിപ്പോയി. നമ്മള്‍ കാര്യമായി കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതിരൂപം കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ എന്താകും നിങ്ങളുടെ അവസ്ഥ. ആ സമയം അവിടെയുള്ള മറ്റുള്ളവര്‍ക്ക് അവരുടെ പ്രതിരൂപത്തെ കാണാനും കഴിഞ്ഞെങ്കില്‍ പിന്നെ നിങ്ങളുടെ ബോധം പോവില്ലേ? ഇതിലാരാകും പ്രേതം? നിങ്ങളോ അതോ അവരോ?