ഈയിടെയായി വിവാഹ വീഡിയോകൾ വൈറൽ ആകാറുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇത്. അതുപോലൊരു വൈറൽ ആയ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഒരു പാട്ടിന്റെ അകംപടിയോടെ വന്നിട്ടുള്ള ഈ വീഡിയോയുടെ കാര്യകാരണങ്ങൾ...
ഒട്ടനവധി പ്രാങ്ക് വീഡിയോകള്‍ യുട്യൂബില്‍ ഇറങ്ങാറുണ്ട്. പലതും നമ്മള് ചിരിച്ചു ചിരിച്ചു സൈഡാവാറും ഉണ്ട്. അത്തരത്തില്‍ ഉള്ള ഒഇരു വീഡിയോ ആണിത്. കണ്ടു നോക്കൂ. ആസ്വദിച്ച് കണ്ടോളൂ.
വാലന്റൈന്‍സ് ഡേ എന്ന് ആയതുകൊണ്ട് ഏതെങ്കിലും പെണ്‍കുട്ടി കാറുമായ് വന്നു വിളിച്ച് കഴിഞ്ഞാല്‍ ഓടി ചെന്ന് കയറരുത് ... ചിലപ്പോള്‍ ഇതുപോലെ മുട്ടിടിക്കേണ്ടി വരും...
സുന്ദരിയായ ഒരു മോഡല്‍ ഗേളിന്റെ കൂടെ ഷോപ്പിംഗോ ? അതായത് ഷോപ്പിങ്ങിനു പോയ നിങ്ങളുടെ സഹായത്തിനായി ലോട്ടറി ആയിക്കൊണ്ട് ഒരു മോഡല്‍ കൂടെ വന്നാല്‍ എന്താകും അവസ്ഥ ? അതൊരു പണി കൂടി ആണെങ്കില്‍ ?...
ഭീമാകാരനായ ജീവി ആക്രമിക്കുന്ന വീഡിയോ ഹിറ്റാകുന്നു. ഇങ്ങനെ ഒരുത്തനെ പറ്റിച്ചു കഴിഞ്ഞാല്‍ ആരായാലും പേടിക്കും.
ഇനി കാണാന്‍ പോകുന്നത് ഒരു ഷോര്‍ട്ട് ഫിലിമോ, പരസ്യ രംഗമോ ഒന്നുമല്ല. മറിച്ച് ഒരു വീട്ടില്‍ യഥാര്‍ത്ഥമായി നടന്ന സംഭവം തന്നെയാണ്. വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് മകന് ഒരു കാര്യം പറയാനുണ്ട്...
പ്രാങ്ക് വീഡിയോ ഇറക്കി യൂട്യൂബില്‍ അപ്ലോഡ് ചെയ്തു കൊണ്ട് ആളാവുക എന്നത് ഇപ്പോഴത്തെ ന്യൂജനറേഷന് യുവത്വത്തിന്റെ ഒരു ഹരമാണ്. മരണവും വിവാഹമോചനവും പ്രേതവും അങ്ങിനെ ആളെ പേടിപ്പിക്കുന്ന എല്ലാ കാര്യവും ഇവര്‍ തങ്ങളുടെ തിരക്കഥയില്‍ വിഷയമാക്കാറുണ്ട്....
ഇത് ഒന്നൊന്നര പറ്റിപ്പായിപ്പോയി. നമ്മള് കാര്യമായി കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതിരൂപം കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ എന്താകും നിങ്ങളുടെ അവസ്ഥ. ആ സമയം അവിടെയുള്ള മറ്റുള്ളവര്‍ക്ക് അവരുടെ പ്രതിരൂപത്തെ കാണാനും കഴിഞ്ഞെങ്കില്‍ പിന്നെ നിങ്ങളുടെ ബോധം...