Home Tags Prasad Amore

Tag: Prasad Amore

വെറുപ്പിന്റെ മനഃശാസ്ത്രം

0
നിർദയമായ ആ പരിസരത്തു ഒരു വിസർജ്യ തടാകമുണ്ടായിരുന്നു.ചാണകകൂനകളിൽ നിന്നൊഴുകുന്ന മലിന ജലം ആ അന്തരീക്ഷത്തെ ഘനീഭവിച്ചിരുന്നു.വിസർജ്യങ്ങളുടെ അസഹ്യമായ ദുർഗന്ധമുയർന്നു വന്നുകൊണ്ടിരുന്നു

നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ആരുടെ കയ്യിൽ

0
മനുഷ്യജീവിതം ക്ലേശകരമല്ലെന്ന് ആർക്കും പറയാനാവുകയില്ല.ആഭ്യന്തര സ്വസ്ഥതയും അതിർത്തിക്കുള്ളിൽ സമാധാനവും നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനജീവിതം താരതമേന്യ ഭേദമാണ്.

പരദൂഷണത്തിന്റെ മനഃശാസ്ത്രം

0
വ്യാപകമായി പരദൂഷണം പറയുന്ന ഒരു സംസ്കാരത്തിലാണ് നമ്മൾ ജീവിച്ചുപോരുന്നത്.മനുഷ്യർ അവർക്ക് ചുറ്റുമുള്ള ലോകത്തെ അടയാളപ്പെടുത്തുന്നത്പരദൂഷണത്തിലൂടെയാണ്.അല്പമോ ഭാഗികമോ

നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ആരുടെ കയ്യിൽ

0
മനുഷ്യജീവിതം ക്ലേശകരമല്ലെന്ന് ആർക്കും പറയാനാവുകയില്ല.ആഭ്യന്തര സ്വസ്ഥതയും അതിർത്തിക്കുള്ളിൽ സമാധാനവും നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനജീവിതം താരതമേന്യ ഭേദമാണ്.

യോഗ മികച്ച വ്യായാമമല്ല

0
അസാധാരണമായ രീതിയില്‍ ശ്വാസമെടുക്കുന്ന വിദ്യകളും യോഗാസനങ്ങളും മതിഭ്രമം സൃഷ്ടിക്കാനിടയുണ്ട്. ഏകാഗ്രതാവസ്ഥയില്‍ ശ്വാസം പിടിച്ചു നിര്‍ത്തിക്കൊണ്ട് ചെയ്യുന്ന പ്രാണായാമം മിഥ്യ അനുഭൂതികള്‍

പ്രസാദ് അമോർ മനുഷ്യമനസ്സ് അപ്രത്യക്ഷമാകുന്നു.

0
നൂറുകണക്കിന് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു വീഥിയിലൂടെ നിങ്ങൾ കാർ ഓടിക്കുന്നു.ആളുകൾ റോഡ് മുറിച്ചു കടക്കുന്നു, വാഹനങ്ങളുടെ ക്രൂരമായ ആരവങ്ങൾക്കിടയിലും നിങ്ങളുടെ ഡ്രൈവിങ്ങിന് ഭംഗം വരുന്നില്ല

ഇനി സ്കൂളുകളും അധ്യാപകരും ആവശ്യമോ ?

0
തെറ്റായി നിർവ്വചിക്കുകയും അശാസ്ത്രീയമായി നടപ്പിലാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ രീതിയാണ് നാം ഇന്നും തുടരുന്നത് .കുട്ടികളെ മനുഷ്യ പ്രകൃതിയ്ക്ക് വിരുദ്ധമായ രീതികളിലൂടെയാണ് നേരിടുന്നത്. അധ്യാപകർ പാഠപുസ്തകത്തിലെ വിവരങ്ങൾ കുട്ടികളിൽ കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നു.

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

0
പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ, പണം സമ്പാദിക്കാനുള്ള പത്തു രഹസ്യങ്ങൾ, രോഗം വരാതിരിക്കാനുള്ള പത്തുവഴികൾ, നഖം നോക്കി സ്വഭാവം അറിയാം, ചതിയന്മാരായവരുടെ ശാരീരിക പ്രത്യേകതകൾ തുടങ്ങിയ പേരുകളിലുള്ള ആയിരക്കണക്കിന് വിഡിയോകളും ലേഖനങ്ങളും ഇൻറർനെറ്റിൽ സുലഭമാണ് .വിവിധ സോഷ്യൽ

എന്തുകൊണ്ട് നിങ്ങൾ വെളുത്തവരാവാൻ ആഗ്രഹിക്കുന്നു?

0
നിശിതമായ നിറ വൈരുദ്ധ്യത്തോടെ എഴുന്നു നിൽക്കുന്നവളാണ് കുക്കു ദേവകി.അവൾ ആൾകൂട്ടത്തിൽ നിന്ന് പരിഭ്രമിക്കുന്നില്ല. നന്മകളിലുള്ള മഹത്തായ ഒരു ശുഭാവിശ്വാസവുമായി അവൾ പൊട്ടിച്ചിരിക്കുകയാണ്. നൃത്തത്തിലും സംഗീതാസ്വാദത്തിലും

കോവിഡാഘാതലോകം മനുഷ്യന്റെ മാനസിക നില മാറ്റുമോ ?

0
മഹാമാരികൾ മനുഷ്യന്റെ ജൈവമായ പരിണാമത്തിലും പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാറുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു് ജീവിക്കാൻവേണ്ട സ്വഭാവ വൈജാത്യങ്ങൾ മനുഷ്യർ ഓരോ അവസ്ഥയിലും പരുവപ്പെടുത്തിയിട്ടുണ്ട്

കോവിഡ് 19 ബാധിക്കാൻ യുവജനങ്ങളെ അനുവദിക്കണമോ?

0
മഹാരോഗാണുക്കൾക്കിടയിലാണ് നമ്മൾ ആരോഗ്യത്തോടെ ജീവിക്കുന്നത്.രോഗം വരാതെ നോക്കുന്നതിനും വന്നാൽ തന്നെ അതിനെ കൈകാര്യം ചെയ്ത് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള സാമാന്യപ്രതിരോധ സംവിധാനവും സവിശേഷ പ്രതിരോധവും നമ്മുക്കുണ്ട്.ആയിരക്കണക്കിന് വർഷത്തെ പ്രതിപ്രവർത്തനത്തിലൂടെ

കോവിഡാഘാത ലോകം എങ്ങനെ ജീവിക്കും?

0
സാമൂഹികവും സാമ്പത്തികവും കാര്ഷികവും ആരോഗ്യകരവുമായ പലതരം അസ്ഥിരതകളെ നേരിടുന്ന കോവിഡാഘാത കാലഘട്ടം മനുഷ്യർക്ക് വലിയ നിയന്ത്രണമില്ലാത്ത സംഭവവികാസങ്ങളുടെ ഒരു ലോകമാണ്.ജീവജാലങ്ങളുടെ ജനിതക ഘടനയിൽ തലമുറതോറും സൂക്ഷ്മമായ തോതിൽ പരിണാമം സംഭവിക്കാറുണ്ട്

കൊറോണയെക്കാൾ ഭീകരം: നാമെന്ത് ചെയ്യും ?

0
വലിയ ബുദ്ധിമുട്ടെന്നും കൂടാതെ ജീവിക്കുന്ന മധ്യ വർഗ്ഗത്തിന്റെ ഒരു ബഹു ഭൂരിപക്ഷത്തിനു ഈ കാലയളവ് വിരസമായിരിക്കും.നമ്മുടെ ഉത്കണ്ഠകൾ മുഴവൻ അവരുടെ മുഷിപ്പ് അകറ്റാനുള്ള വഴികൾ തേടുന്നതിൽ അവസാനിക്കുന്നു.

സാമൂഹ്യ അകലം: എങ്ങനെ അതിജീവിക്കും?

0
ഇന്ത്യയിൽ 503 മില്യണിൽ കൂടുതൽ ആളുകൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 560 മില്യണിൽ അധികമാണ്. ഇന്ത്യ ഒരു നഗര ഭൂരിപക്ഷ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്

പോലീസുകാർ സാമൂഹ്യവിരുദ്ധരാണോ?

0
മരുന്ന് വാങ്ങിക്കാനായി ടൗണിലെത്തിയ ഒരു ചെറുപ്പക്കാരനുമായി ഒരു പോലീസുകാരൻ തർക്കിക്കുന്നത് കണ്ടു. ഭയാകുലനായിരുന്നു അയാൾ.മരുന്ന് കിട്ടാതെ വന്നതിനാൽ പലേടങ്ങളിൽ കറങ്ങിത്തിരിഞ്ഞ് വന്ന അയാൾ , തന്റെ യാത്രോദ്യാശമറിയിച്ചു് പോലീസുകാരുടെ പ്രകടമായ സൗഹൃദരാഹിത്യത്തിന് മുന്നിൽ വിനീതനായി നിന്നു.

സൂക്ഷ്മജീവികളും നമ്മുടെ ഭയവും

0
ഒരു സ്ഥലത്തു താമസിക്കുകയും അതേ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള മനുഷ്യന്റെ ജീവിത രീതിയിൽ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി പരിസ്ഥിതിയുടെ ഉപയോഗവും, വന്യമൃഗങ്ങളിൽ നിന്നും ശത്രുക്കളായ ഇതര മനുഷ്യരിൽനിന്നുമുള്ള ആക്രമണങ്ങളെ ഭേദിക്കുന്നതിനുള്ള തന്ത്രങ്ങളും മനുഷ്യർക്ക് അറിയാം

ഭൂമിയിലെ മനുഷ്യജീവിതം അസാധ്യമോ?

0
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇതര രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും താമസിക്കുന്നവരെ പറ്റി അധികമൊന്നും നാമറിഞ്ഞിരുന്നില്ല. ഏതു ദേശവും വിദൂരമായി അനുഭവപ്പെടാത്ത ഈ കാലഘട്ടത്തിൽ രോഗസംക്രമണം എന്നത് ഒരു ആഗോളപ്രതിഭാസമാണ്.രോഗഹേതുക്കളായ വൈറസുകൾ മനുഷ്യ ശരീരത്തെ വാഹനങ്ങളാക്കി സംക്രമിക്കുന്നത്

വിഷാദത്തിൽ നിന്ന് ഒരു മൈൻഡ്ഫുൾനെസ്സ് യാത്ര

0
ആൾക്കൂട്ടം മദിക്കുന്ന നഗരങ്ങളിൽ അഞ്ജലി സ്വയം നഷ്ടപ്പെടുകയായിരുന്നു.രാത്രിയുടെ അന്ത്യയാമങ്ങളിൽ നഗരവിളക്കുകളുടെ പതിഞ്ഞ വെട്ടത്തിൽ കാണുന്ന നഗരം ജഡ രൂപമാകുന്നു.ആ അന്തരീക്ഷത്തിന്റെ ദുഖച്ഛായ സാന്ദ്രികരിക്കുന്ന എത്രയെത്ര നിദ്രാഭംഗംവന്ന രാത്രികൾ അവളിലൂടെ കടന്നുപോയി.സുഹൃദ്ബന്ധങ്ങൾ വേണ്ടെന്നായി

ആരാണ് ഇന്ത്യക്കാർ? അവർ എവിടെനിന്ന് വന്നു ?

0
ഇന്ത്യയുടെ പൈതൃകം ഏകവും സാർവജനീനവുമായതും അത് ഈ ഉപഭൂഖണ്ഡത്തെ ഏകോപിപ്പിച്ചു നിലനിർത്തുന്നതുമായ ഒരു ഹിന്ദു സംസ്കാരത്തിന്റെ അതിവിശിഷ്ടമായ ഉണ്മയാണെന്നുള്ള അടയാളപ്പെടുത്തലുകളും, ഹിന്ദു എന്നത് മതമല്ല

ക്ഷേത്രങ്ങളിലെത്തുന്ന മനോരോഗികൾ

0
ജീവിത പ്രശ്നങ്ങൾക്ക് മുൻപിൽ പകച്ചുനില്കുന്നവരാണ് നാം .എല്ലാം അറിയുന്ന സർവശക്തനായ ഒരാൾ ഉണ്ടെന്ന ധാരണ നമുക്കുണ്ട്‌. വ്യഥയോ ആധിയോ പിടിപെടുമ്പോൾ ദൈവത്തിന്റെ മുൻപിൽ സമർപ്പിച്ചു ആശ്വാസം തേടുന്ന പ്രാകൃതമായ വാസന നമ്മുടെ ഒരു ദൗർബല്യമാണ്

വ്യക്തിത്വം നിർണ്ണയിക്കാൻ എനിയാഗ്രാം?

0
എനിയാഗ്രാം(Enneagram ) എന്ന് കേൾക്കുമ്പോൾ അത് EEG പോലുള്ള ഒരു ഉപകരണമെന്ന് നിങ്ങൾ ചിന്തിച്ചുവെങ്കിൽ തെറ്റി.

ആർത്തവരക്തം കുടിക്കുന്ന മനുഷ്യർ

0
"ദേവിയുടെ യോനീതടത്തിൽ ഈർപ്പം ഇറ്റി നിൽക്കുന്നു. ദേവിയുടെ ആർത്തവനാളുകളിൽ തന്നെ ക്ഷേത്രത്തിലെത്തിയത് നിങ്ങളുടെ ഭാഗ്യമാണ് .രജസ്വലയായ ദേവിയുടെ ആർത്തവ രക്തം രുചിച്ചാൽ ജന്മാന്തരസുകൃതം ലഭിക്കും" ആ പുരോഹിതൻ പറഞ്ഞു

സൈക്യാട്രി കപടശാസ്ത്രമോ?

0
മനഃശാസ്ത്രം ശാസ്ത്രീയമോ? എന്ന പേരിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് മൈത്രേയനുമായി ചേർന്നുകൊണ്ട് ഒരു വിഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു

പെഡോഫിലിയ; എന്താണ് സത്യം ?

0
തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ചാണ് വിജയകുമാറിനെ ( യഥാർത്ഥ പേരല്ല ) പരിചയപ്പെടുന്നത് . ഹ്യൂമൻ റിസോഴ്സ് മാനേജ്‍മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ അയാൾ കുട്ടികൾക്കുവേണ്ടിയുള്ള

സ്ത്രീ ക്രൂരയോ…?

0
സ്ത്രീ പുരുഷനോളം അക്രമകാരിയല്ല. പുരുഷ പ്രകൃതം ടെക്‌സ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‌മോണുമിന്റെ സ്വാധീനത്തില്‍ പരുവപ്പെട്ടതാണ്

നിങ്ങൾ ഒരു വികാരജീവിയാണോ?

0
അവർ നിശ്ശബ്ദരല്ല. നൈസർഗ്ഗികമായ വന്യതയുടെ ശബ്ദങ്ങൾ ആ അന്തരീക്ഷത്തിൽ രണനം ചെയ്തുകൊണ്ടിരിക്കുന്നു . വട്ടം ചുറ്റലുകൾ, പ്രകമ്പനം കൊള്ളുന്ന സംഗീതം, പരിമിതമായ

ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപുള്ള നിമിഷങ്ങൾ

0
വധ ശിക്ഷയ്ക്ക് വിധേയനാവാൻ നിൽക്കുന്ന സോക്രട്ടിസിനോട് അനുയായികൾ പറഞ്ഞു: "അങ്ങ് അനീതികരമായ ഈ ശിക്ഷയ്ക്ക് ഇരയാവരുത് ഏഥൻസിൽ നിന്ന് നാടുവിടണം".

ഭീകരമായ ഒരു ഇന്ത്യൻ യാഥാർഥ്യമാണ് ഡൽഹി

0
ആധുനികതയുടെയും പാരമ്പര്യത്തിനുമിടയിലൂടെ കടന്നുപോകുന്ന ഒരിന്ത്യൻ നഗരമാണ് ഡൽഹി.പലതരം ജീവിതങ്ങളാണിവിടെ.സഹനങ്ങളും പലായനങ്ങളും സങ്കടങ്ങളും നിറഞ്ഞ ഈ പട്ടണത്തിന്റെ വളർച്ച അസാധാരണമാണ്.

മാതാവ് കുളിക്കുന്നത് മൊബൈലിൽ പകർത്തിയ പതിനാലുവയസുകാൻ കൗൺസിലിംഗ് കൊണ്ട് നന്നാകുമോ ?

0
രാഹുൽ, വയസ്സ്: 14 .കുറ്റം: സ്വന്തം മാതാവ് കുളിക്കുന്നതിന്റെ വീഡിയോ മൊബൈലിൽ പകർത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. സഹപാഠിയെ കോമ്പസുകൊണ്ട് കുത്തി . യാതൊരു കാരണവുമില്ലാതെ മര്ദിക്കുക, സാധനങ്ങൾ പിടിച്ചുപറിക്കുക. രാഹുലിന്റെ പ്രവൃത്തികൾ

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

0
എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.