Tag: Pravasi
നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്ന ഗൾഫിലെ കോവിഡ് പ്രവാസി മരണം താല്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്
നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്ന ഗൾഫിലെ കോവിഡ് പ്രവാസി മരണം താല്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ് ,ഇനി വേണ്ടത് നേരത്തെ നാട്ടിൽ വന്ന് തൊഴിലില്ലാതെ കഴിയുന്ന പ്രവാസികളെ എങ്ങിനെയെങ്കിലും തിരിച്ച് ഗൾഫിൽ ജോലി സ്ഥലത്ത്
പേപ്പട്ടിയാകുന്ന പ്രവാസി
ലോക്ക്ഡൗണിന് ശേഷം വക്കീൽ എന്ന നിലയിൽ അനവധി നിരവധി കേസുകളുമായി ഏറ്റവും സജീവമായ ദിവസമായിരുന്നു ഇന്ന്.ഏറ്റവും ഒടുവിലാണ് ഗൾഫിൽ നിന്നും അടുത്ത സുഹൃത്തിനെ ക്വറന്റൈനിലക്കാൻ എത്തിയത്. കാടുകളാൽ
മരണത്തെ ഭയപ്പെടുന്നവനായിരുന്നെങ്കില് വിമാനത്തില്‍ കയറില്ലായിരുന്നു
മരണത്തെ ഭയപ്പെടുന്നവനായിരുന്നെങ്കില് വിമാനത്തില്‍ കയറില്ലായിരുന്നു. മറ്റു യാത്രാ വാഹനങ്ങളെയപേക്ഷിച്ചു രണ്ടോ മൂന്നോ ശതമാനം മാത്രമാണല്ലോ വിമാനാപകടങ്ങളില്‍ കയ്യും കാലുമൊക്കെ ചിതറി പൊടിപൊടിയായാലും
പ്രവാസി മലയാളികളെ തെരഞ്ഞുപിടിച്ച് കോവിഡ് കൊല്ലുന്നില്ല എന്ന് മനസിലാക്കണം
ഗൾഫ് രാജ്യങ്ങളിൽ ഒരുപാട് പണക്കൊഴുപ്പ് ഒക്കെയുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങൾ പരിമിതവും , ഉള്ളവതന്നെ ചെലവേറിയതുമാണ്.അവിടെ (സൗദിയിൽ ) എട്ടുവർഷം ജീവിച്ച അനുഭവത്തിൽ പറയുന്നതാണ്.സമ്പന്നരായ
മൃതദേഹം പോലും നാട്ടിലെത്തിക്കാനാകാതെ നൂറുകണക്കിന് പ്രവാസികൾ മരിച്ചു വീഴുമ്പോൾ പ്രവാസികളായ ചിലർ നടത്തുന്ന ഈ പേക്കൂത്തിനു കയ്യടിക്കരുത്
അട്ടപ്പാടിയിൽ മധുവിനെ കൊന്ന സദാചാര ആൾകൂട്ടം പോലെ, ബിഗ്ബോസ് താരത്തിന് പുഷ്പാർച്ചന നടത്താൻ കൊറോണയെ വെല്ലുവിളിച്ച് നെടുമ്പാശേരി വീമാനത്താവളത്തിലെത്തിയ വിഡ്ഢികളെപോലെ
ഇന്ത്യ ഗവർമെന്റ് മരിക്കാൻ വിട്ടിരിക്കുന്ന ഒരു വിഭാഗം പൗരന്മാരുണ്ട് രാജ്യത്ത്, പ്രവാസികൾ
ഇന്ത്യ ഗവർമെന്റ് മരിക്കാൻ വിട്ടിരിക്കുന്ന ഒരു വിഭാഗം പൗരന്മാരുണ്ട് രാജ്യത്ത്.
പ്രവാസികൾ, ഗൾഫിൽ ഇതുവരെ മരിച്ച മലയാളികളുടെ മാത്രം കണക്ക് 192 ആണ് .മൊത്തം ഇന്ത്യക്കാർ 489.നിങ്ങൾ വാർത്തകളിലും
എല്ലാവരും സഹകരിക്കും, സർക്കാർ ഒപ്പമുണ്ടായാൽ മതി
എന്നാൽ സർക്കാർ നൈസായി പ്രവാസികൾ വരുന്നതിനെ വൈകിപ്പിക്കുകയാണ്. കാരണം, ബാധ്യതയാണ് വരുന്നത്, എന്തിനു സർക്കാർ? കറവപ്പശുവായാണ് പ്രവാസി വരുന്നതെങ്കിൽ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന വീട്ടുകാർ പോലും ബാധ്യതയായി
എല്ലാത്തിലും രാഷ്ട്രീയ സുവർണ്ണാവസരം കാണരുത്, എല്ലാവരും ഒന്നിച്ച് നിൽക്കുക
കേരളമെന്നല്ല, ഇന്ത്യയെന്നല്ല, ലോകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ സർക്കാർ ആനുകൂല്യം കൈപ്പറ്റുന്ന പ്രവണത ഒഴിവാക്കണം.
സ്വന്തം ചിലവിലെ ക്വാറന്റൈൻ; വസ്തുത ഇതാണ്
"പ്രവാസികളെ സർക്കാർ ചതിച്ചേ"...എന്ന് പറഞ്ഞു കുറച്ചുപേർ നന്നായി കരഞ്ഞു കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്... ഈ എഴുത്ത് കുത്തിരിപ്പ് ഉണ്ടാക്കുന്നവർക്കല്ല അറിയാതെ പോലും അവരുടെ ചതി നിറഞ്ഞ വാക്കിൽ വീണുപോയവർക്ക്.
നിങ്ങൾ പ്രവാസികളെന്ന് പറഞ്ഞ് ചേർത്തു പിടിച്ചത് കോർപ്പറേറ്റുതലവന്മാരെയും അരിപ്രാഞ്ചികളെയും
പ്രളയം വന്നപ്പോൾ, സർക്കാരിന്റെ കീശയിലുള്ളത് കൊണ്ട് നാട് നന്നാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ചാക്കുമെടുത്ത് ഖജനാവ് നിറക്കാൻ പറന്നിറങ്ങിയത് ഇതെ പ്രവാസികളുടെ മുന്നിലാണെന്ന് നിങ്ങൾ മറന്നു പോയി
ഇതെന്തൊരു നാട് ! വിദേശികളോടുള്ള കരുതൽ പോലും പ്രവാസികളോടില്ല
ഇതെന്തൊരു നാട്! വിദേശികളോടുള്ള കരുതൽ പോലും പ്രവാസികളോടില്ല! ജനപ്രതിനിധികളുടെ ഔദാര്യം ഉണ്ടെങ്കിലേ സ്വന്തം നാട്ടിലെത്താൻ പ്രവാസികൾക്ക് സാധിക്കുകയുള്ളൂവെന്നോ! എത്തിയാലും സർക്കാർ പൊതുഖജനാവിൽ നിന്നെടുത്തു
“വിമാനങ്ങൾ പറക്കാൻ തുടങ്ങിയാൽ പോലും പ്രവാസികളുടെ ഒരു കൂട്ട പാലായനം കേരളത്തിലേക്ക് ഉണ്ടാകില്ല”
ജോലിയും നഷ്ട്ടപ്പെട്ട് ഭക്ഷണത്തിനും ഗതിയില്ലാതെ തെരുവിലാക്കപ്പെട്ട നാലോ അഞ്ചോ ലക്ഷം പ്രവാസികളാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. കൊറോണയെ പേടിച്ചും മരണത്തെ പേടിച്ചും
രണ്ടായിരത്തി പത്തൊൻമ്പതിൽ മാത്രം ആറ് ലക്ഷം കോടി രൂപയാണത്രെ പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്, നന്ദി വേണം മോദിജീ
നാളെമുതൽ അമേരിക്കൻ പ്രവാസികളും രാജ്യത്തേക്ക് വന്ന് തുടങ്ങും.സാധാരണ നിലക്ക് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ വൺ വേ ടിക്കറ്റിന് അഞ്ഞൂറ് ഡോളറാണ് ചാർജ്.അതായത് മുപ്പത്തി എണ്ണായിരം ഇന്ത്യൻ രൂപ. എന്നാൽ നാളെ അമേരിക്കൻ പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന മോദിയുടെ വന്ദേ ഭാരത് ഫ്ളൈറ്റിന് ആയിരത്തി
പ്രവാസികൾ ഇന്ത്യയിലേക്ക് വരുന്നത് എന്ത് അർത്ഥത്തിലാണ് വന്ദേ ഭാരത് മിഷൻ എന്ന പേരിട്ടിരിക്കുന്നത് ?
ഇന്നലെയോ അല്ലെങ്കിൽ ഒരാഴ്ച മുമ്പെയോ മുതൽ കേട്ട് തുടങ്ങിയതാണ് വന്ദേ ഭാരത് മിഷ്യൻ !! എന്നാൽ എന്താണ് ഈ മിഷൻ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല . പണ്ട് കുവൈറ്റ് ഇറാഖ് യുദ്ധത്തിൽ
പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് ലക്ഷത്തോളം പേർക്ക് ക്വാറന്റെം സൗകര്യം ഏർപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ ഏക സംസ്ഥാനമാണ് കേരളം
നിഷ്പക്ഷത എന്ന ഒരു പക്ഷമില്ല, നിലപാടുള്ളവർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പക്ഷപാതം ഉള്ളവരാണ്. പ്രശ്നാധിഷ്ടിതമായി ഏതെങ്കിലും ഒരു പക്ഷത്തോട് ഐക്യപ്പെടുമ്പോൾ അഭിപ്രായം തുറന്ന് പറയാൻ ആർജ്ജവമില്ലാത്തവരാണ്
കേരളത്തിലേക്ക് മടങ്ങുന്ന വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികൾ അവരുടെ ബന്ധുക്കൾ എന്നിവർ അറിയാൻ
ലോകം മുഴുവൻ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന COVID 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരളം.
വിമാനങ്ങളിൽ നിറയെ ആളെക്കയറ്റിയാണ് വരുന്നത്, ഒരു ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല
ഇന്ന് മുതൽ പരിമിതമായ തോതിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളിൽ ചിലരെങ്കിലും ഇന്ത്യയിലേക്ക് മടങ്ങി വരികയാണ്. സന്തോഷം, ഒപ്പം കടുത്ത ആശങ്കയുമുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്നത്
കേന്ദ്രസർക്കാർ പ്രവാസികളോട് ചെയ്ത കോവിഡ് കാല ക്രൂരതകൾ
ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ദുബൈയിലെ സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ രണ്ട് കുറിപ്പുകൾ
ചിലവുകൾ മുഴുവൻ പ്രവാസികളുടെ തലയിൽ, പുഷ്പാഭിഷേകം നടത്തി ധൂർത്തിനു ഒരുകുറവുമില്ല
കേന്ദ്ര സർക്കാർ എടുക്കുന്ന ഭൂരിപക്ഷം നിലപാടുകളേയും വിമർശിക്കേണ്ടി വരുന്നത് വലിയ കഷ്ടമാണ് ! പ്രവാസികളുടെ തിരിച്ചുവരവിൽ ആദ്യം മുതലേ കേന്ദ്രസർക്കാർ ഒരു മെല്ലെപ്പോക്ക് നയവും , അതുപോലെ തന്നെ അനുഭാവപൂർവ്വമായ നടപടികൾ ആയിരുന്നില്ല എടുത്തിരുന്നത് .
പ്രവാസികൾ വരുന്ന വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം കോവിഡ് വരാനുള്ള സാധ്യതയില്ലേ ?
കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്നും ആളുകളെ വിമാനത്തിൽ കൊണ്ടുവരുന്നത് റിസ്ക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം
പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു, നമുക്ക് വേണ്ടത് ജാഗ്രത
പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു. പാകിസ്ഥാനി പത്രമായ DAWN ൽ ഈ വാർത്തയുണ്ട്.. ഇതാണ് ആദ്യം മുതലേ പറഞ്ഞത്, പ്രവാസികൾ വിവരണാതീതമായ ഗതികേടിലാണ്
നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ എങ്ങനെയെല്ലാം വിഡ്ഢികളാക്കുന്നു എന്ന് നോക്കൂ
ചിത്രം ഒന്ന്. അന്യ സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് കമ്മറ്റികൾ ചിലവ് വഹിക്കണമെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെടുന്നു.ഉടനെ മോദിക്ക്
40 ലധികം മലയാളികള്‍ മരിച്ചിട്ടും നിങ്ങൾ നിസ്സംഗരായി ഇരിക്കുന്നു
30 മരണവും യുഎഇയിലാണ്. പറയാന്‍ എന്തൊക്കെയോ വരുന്നു. ഇല്ല പറയുന്നില്ല. അല്ലെങ്കിലും പ്രവാസികള്‍ എന്നെങ്കിലും അങ്ങോട്ട് പറഞ്ഞ ശീലമുണ്ടോ. പറയുന്നതെല്ലാം കേട്ട് അനുസരിച്ചിട്ടല്ലേ ഉള്ളൂ. രാഷ്ട്രീയക്കാര്‍ വരുമ്പോള്‍
കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും തിളക്കമുള്ള മൂലധനമാണ് തിരിച്ചു വരുന്ന ഓരോ പ്രവാസിയും
ഗൾഫിൽ ജോലി ചെയ്യുന്നവരെക്കുറിച്ചും തിരിച്ചു വരാൻ പോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തേണ്ട കാലമായി എന്ന് തോന്നുന്നു. ഏത് ജോലിയും എടുക്കാൻ തയ്യാറുള്ള വളരെ അദ്ധ്വാന ശീലരായ ഒരു വർക്ക് ഫോഴ്സ്സാണ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ
പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂടക്രൂരതയാണ് ഇന്ത്യ പ്രവാസികളോട് കാണിക്കുന്നത്
പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂട പിത്രുശൂന്യത കാണിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടത്തിനോട് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജഭരണമുള്ള
പ്രവാസികൾ മടങ്ങി വരുമ്പോൾ
കൊറോണയ്ക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയക്കാർക്ക് എന്തെങ്കിലും അജണ്ടകൾ ഉണ്ടാവും. കൊവിഡിന്റെ വിഷയത്തിൽ എങ്കിലും അതെല്ലാം മാറ്റി വയ്ക്കണം. നിലവിൽ കൊറോണയെ കുറിച്ചും കൊവിഡിനെ കുറിച്ചുമെല്ലാം ആധികാരികമായി പറയാൻ കഴിവുള്ളവർ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണ്.
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍….
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍
കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്തവർ
കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല
ലോകത്ത് ഒരു രാജ്യത്തെ പൗരനും ഇത്രയധികം അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല
പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന് (58) ആണ് മരിച്ചത്.ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
പ്രവാസിയുടെ അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം, രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!
പ്രവാസി കൊണ്ടുവരുന്ന അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം. പക്ഷേ പ്രവാസിയെ കൊണ്ടു വരുന്ന രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!