ലോകമഹാത്ഭുതങ്ങളായ പല നിർമ്മിതികൾക്ക് പിന്നിൽ പ്രവർത്തിച്ച അനേകകോടി മനുഷ്യർ അപ്രസക്തരും നിരാലംബരുമായിരുന്നു എന്നതും ചരിത്രത്തിൽ അവരുടെ ആരുടെയും പേരോ നാളോ ഒന്നും
പ്രവാസി കൊണ്ടുവരുന്ന അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം. പക്ഷേ പ്രവാസിയെ കൊണ്ടു വരുന്ന രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!
അഞ്ച് പതിറ്റാണ്ട്പിന്നിട്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച്കൊണ്ട് കുഞ്ഞാലുക്ക എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞാലൻഹാജി മണലാരണ്യത്തോട് വിടപറയുന്നു.
പിന്നീട് ദാമ്പത്യജീവിതം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം വിരഹ വേദന അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പല പെണ്‍കുട്ടികളും എത്ര വലിയ മണ്ടത്തരമാണ് താന്‍ ചെയ്തതെന്ന് ഓര്‍ക്കുന്നത്..
പ്രവാസം ഉരുകിയൊലിക്കുന്ന മെഴുകുതിരിയെപ്പോലെ ജീവിതത്തെ പ്രമേഹമായും പ്രഷറായും പത്ത് മാസം തികഞ്ഞ പെണ്ണിന്റെ വയറുമായി വരവേല്‍ക്കും.
(നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാർഥ ജീവിതത്തിൽ ഉള്ളവർ തന്നെയാണ്.) ജീവിതം ഞാൻ വിചാരിച്ച പോലെ എളുപ്പം അല്ല അഹമ്മദിക്ക “എല്ലാം ശരിയാകുമെടാ” ആറു കൊല്ലമായി ഇവിടെ എത്തീട്ടു അന്ന് മുതൽ എനിക്കറിയാവുന്ന...
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന് കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു് പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു
എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ലക്ഷ്യം. അതിനും സ്പോണ്സര് തന്നെ കനിയണം. വിസ ക്യാന്‍സല്‍ ചെയ്തത്കൊണ്ട് എയര്‍പോര്‍ട്ട ്വഴി കയറിപ്പോകാനാവില്ല. ജയില്‍വഴി വളരെ പെട്ടെന്ന് കയറ്റിവിടാം എന്ന് സമ്മതിച്ചത് സ്പോണ്സര് തന്നെയാണ്.
പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി,
നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ്...